Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 2 [ Anu ]
മുലയെ ആണ് അയാൾതക്കാളിയോട് ഉപമിച്ചു പറഞ്ഞത് എന്ന് ഓർത്തപ്പോൾ.. അവളുടെ മനസിൽ അറിയാതെ..എന്തൊക്കെയോ.. പോലെ തോന്നി..ഇടയ്ക്കൊക്കെ താൻ സ്വയം മുല പിടിച്ചു വലിക്കാറൂം ഉണ്ട് അതായിരിക്കാം അയാൾ ഉദ്ദേശിച്ചത്.. അവൾ.. മനസ്സിൽ ചിന്തിച്ചു... അയാൾ അവളുടെ എന്തോ ചിന്തിച്ചുള്ള ആ നിൽപ്പ് മുതലെടുത്തു.. രണ്ടും കല്പിച്ചു ആ ചന്തിയിൽ ഒന്ന് തഴുകി..അവൾ പെട്ടന്ന് തെന്നി മാറി.. അയാളുടെ പെട്ടന്നുള്ള ഇ പ്രവർത്തി അവൾക്കു ആ അവസരത്തിൽ സുഗിച്ചുവെങ്കിലും.. താൻ എന്താ ഇ ചെയുന്നത് എന്ന ബോധം വന്നപാടെ.. അയാളുടെ മുഖത്തു നോക്കാതെ ചമ്മിയപോലെ അകത്തേക്കു പോയി... ""ഓഹോ അപ്പോൾ കടി കയറി നിൽകുവാ പൊന്നു മോള്.. ഒന്ന് സുഗിപ്പിച്ചപോൾ തന്നെ ഇങ്ങനെആണെങ്കിൽ.. ഒന്ന് തൊട്ടാൽ.. കിടന്നു തരും.. കള്ളി.. ഭർത്താവ് പോയിട്ട് വർഷങ്ങൾ ആയില്ലേ.. നല്ല കടി കാണും അവിടെ... അയാൾ മനസ്സിൽ ഓരോന്ന് ചിന്തിച്ചു..
ഉച്ചയ്ക്ക് ഊണ് കഴിക്കാൻ അവിടെ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്.. കുടുംബാംഗങ്ങളും കുട്ടികളും പിന്നെ.. ജോലിക്കാരും.. എല്ലാവരും കൂടി ആവുമ്പോൾ...ആകെ ബഹളം.. എല്ലാവരുടെയും ഭർത്താക്കാന്മാർ ഉച്ചയ്ക്ക് ഊണ് റെഡി ആവുമ്പോയേക്കും എത്തും.. പിന്നെ ഒരു മൂന്നു മണി ആകുമ്പോയെ അവരൊക്കെ തിരിച്ചു ജോലിക്കു പോവു... ഊണ് കഴിക്കാനായി എല്ലാവരും വരാന്തയിൽ നിരന്നിരുന്നു... ജോലിക്കാരും അവിടുത്തെ പുരുഷകേസരികളും അങ്ങനെ എല്ലാവരും.. അവർക്കൊക്കെ ഉണ്ടാകാനും ഊട്ടാനും ഉള്ള ജോലി.. അവിടുത്തെ സ്ത്രീപടയ്ക്കു തന്നെ ആയിരുന്നു... ""ചോറ് എടുത്തോ എല്ലാവരും എത്തി "" സരസ്വതിയുടെ ഭർത്താവ് മോഹനൻ ആണ് അതു പറഞ്ഞത്... അത് കേട്ട ഉടനെ പെൺപട ചോറും കറിയും എടുത്തു വിളമ്പാൻ ആരംഭിച്ചു.. ഓരോരുത്തരായി..
💬 Comments
View all comments