← Back to മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]

Comments

മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ] · approved reader discussion

പൊന്നു.? • 22-06-2023 11:02

വൗ.... നന്നായിരിക്കുന്നു.

????

ഗൗതം • 23-06-2019 15:41

ഇതിന്റെ ബാക്കി ഉണ്ടോ

Anu • 14-09-2018 08:28

വല്ലാത്ത നിർത്തൽ ആയിപോയി.. സസ്പെൻസ്  ഇടാതെ  അടുത്ത ഭാഗം  വേഗം  ഇടൂ...

പൂജാ... • 30-08-2018 20:48

Anu എന്തായി കഥ ???? ഒരു ദിവസം ഞങ്ങൾക്കായി മാറ്റി വയ്ക്ക് .... (കഥ എഴുതാൻ )

Anu • 01-09-2018 10:43

എഴുതാം പൂജ ☺☺☺

vijay • 02-08-2018 23:21

#anu അടുത്ത ആഴ്ച ആഴ്ച എന്ന് പറഞ്ഞിട്ട് ഇപ്പോ 3 ആഴ്ച ആയി ഒന്ന് വേഗം ഇടുവോ

Anu • 13-07-2018 17:33

അടുത്ത ആഴ്ച എന്തായാലും ഇടാം ??

Surya • 09-07-2018 07:25

Hi any hope

Anu • 04-07-2018 12:05

Sorry ഫ്രെണ്ട്സ് ????

Vijay • 16-06-2018 12:08

Anu അടുത്ത ഭാഗം വരാൻ എന്താ എത്ര വൈകുന്നത്,  കാത്തിരുന്ന് മടുത്തു വേഗം ഇട്

ajay • 12-06-2018 22:12

ഇത്രയും നാൾ കാത്തിരിന്നില്ലെ അനു ഇനിയെങ്കിലും ഒന്ന് ഇടുമോ അടുത്ത ഭാഗം

afsal • 10-06-2018 00:01

അനു,  കാത്തിരുന്ന് മടുത്തു ഒന്ന് വേഗം പടുത്ത part ഇട്ട് മായയെ കാണാൻ കൊതിയാവുന്നു

rohit • 09-06-2018 23:57

അനു കാത്തിരുന്ന് മടുത്തു ഒന്ന് വേഗം അടുത്ത part ഇട്ട്

Vijay • 28-05-2018 15:19

കഥ ഓരോ ഭാഗം കഴിയും കഴിയുംതോറും കൂടുതൽ  കൂടുതൽ ഉഷാറാകുന്നുണ്ട്. മായയുടെ മാത്രം ആയിരുനെങ്ങിൽ ബോർ ആയേനെ ഇതിപ്പോൾ ഒരു പ്രതേക സുഖം ഉണ്ട് അടുത്തത് മായയെ കുറിച്ചാണോ എന്നോർത്  കൊള്ളാം സൂപ്പർ  ann  അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ ഉണ്ടകിൽ വേഗം  വേണം കാത്തിരിക്കൻ വയ്യ മായയെ കാണാഞ്ഞു

Anu • 31-05-2018 16:24

Sorry ബ്രോ തിരക്കുകൾ കാരണം വൈകി പോയി ഉടനെ ഇടാം

Ram • 11-05-2018 20:05

Dear any progress. Waiting to read next part as this is a weekend.

Anu • 15-05-2018 20:52

എഴുതിയിട്ടില്ല ???വരും കൂടുതൽ ശക്തിയോടെ

Ajay • 03-05-2018 13:45

ഡിയർ അനു അടുത്ത ഭാഗം വൈകരുത്. ഇന്നേക്ക് 1 ആഴ്ച്ചയായി  കാത്തിരിക്കാൻ തുടങ്ങിയിട്ട്

Anu • 03-05-2018 16:39

???കാത്തിരിപ്പിനും ഒരു സുഖമില്ലേ ഞാൻ എവിടെയും പോയിട്ടില്ല..

Ram • 02-05-2018 03:51

When is next release

Anu • 02-05-2018 13:21

എഴുതിയിട്ടില്ല എഴുതാനുള്ള മൂഡ് ഇല്ല എന്നാലും നോക്കാം

Akh • 29-04-2018 07:23

അനു  ഈ  ഭാഗവും  നൈസ്  ഫീൽ  ആയിട്ടുണ്ട് . നല്ല  രസം  ഉണ്ടായിരുന്നു  വായിക്കാൻ . മനയ്ക്കലെ  വിശേഷങ്ങൾ  അറിയാൻ  ആയി  വീണ്ടും  കാത്തിരിക്കുന്നു.

Anu • 29-04-2018 21:02

ഉടനെ ഇടാം..

Smitha • 27-04-2018 22:36

എനിക്ക് ഒത്തിരി ഇഷ്ടമായി ഈ കഥ. തുടര്‍ന്നും വേഗത്തില്‍ പ്രതീക്ഷിക്കുന്നു.

Anu • 28-04-2018 06:25

താങ്ക്സ്..

ajay • 27-04-2018 16:36

ഡിയർ അനു കഥ സൂപ്പർ ആകുന്നുണ്ട് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അതികം വൈക്കരുത് പെട്ടന്ന് വേണം all the best anu

Anu • 27-04-2018 17:25

നിങ്ങളുടെ വിലയേറിയ അഭിപ്രായം ആണ് ഒരു കഥാകാരന് കിട്ടുന്ന പ്രോത്സാഹനം ഉടനെ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയാം..

asuran • 27-04-2018 11:53

കൊള്ളാം ബ്രോ. ഒരു റൊമാൻസ് ഒക്കെ ഉണ്ട് അല്ലെ. എന്തായാലും നല്ല or ഫാമിലി ഡ്രാമ ആകട്ടെ.

Anu • 27-04-2018 12:32

താങ്ക്സ്..

Vijayakumar • 27-04-2018 08:39

Ente anu thakarkkunnundu katto.
Adipoli avatharanam ..keep it up anu and continue n..manayila kuduthal visashagal ariyan akamshayoda kathirikkunnu anu..

Anu • 27-04-2018 09:45

ഉടനെ അറിയാം

Ashok • 08-07-2021 19:19

Anu.. next part idaathe entha..  ethra naalayi wait cheyyunnu.. ithu vare ittillallo.. enn idum ??

Jayan CJ • 26-04-2018 23:45

Kollam... Next part waiting

Anu • 27-04-2018 06:22

താങ്ക്സ്

രാജുമോൻ • 26-04-2018 18:48

Realistic presentation.. congratz.

Anu • 27-04-2018 06:20

താങ്ക്സ്

Shambu Annan • 26-04-2018 18:24

Hlo anu ithavana page okke koottiyittundallo..
Thante avatharanam okke kollam pinne thurann parayumbol onnum thonnaruth e part enik ottum ishtamayilla (* ingane paranjathukond ennodu dheshyam onnun thonnaruth, thanik vishmamayenkil sorry...) namuk maya  mathram mathi.. pinne last page next partine kurich othiri pratheeksha tharunnund nirashapeduthillann vishwasikkunnu..

Anu • 27-04-2018 06:20

Sorry ബ്രോ കഥ മനയ്യ്ക്കലെ വിശേഷങ്ങൾ എന്നല്ലേ...

അജ്ഞാതവേലായുധൻ • 26-04-2018 18:02

നന്നായിട്ടുണ്ട്..ബോർ അടിച്ചില്ല.അടുത്ത ഭാഗം വൈകുമോ?

Anu • 27-04-2018 06:19

നോക്കാം എഴുതി തീർന്നാൽ ഇടാം

BenzY • 26-04-2018 12:44

Kollam .but kathpathrangale varavu cheriYaru confusion ndakkunnu

Anu • 27-04-2018 06:18

അത് ശരിയാകാം

achu raj • 26-04-2018 12:33

നല്ല കഥ...  നല്ല അവതരണം.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

Anu • 27-04-2018 06:17

താങ്ക്സ്

RDX • 26-04-2018 09:37

Powlichu.Continue

Anu • 26-04-2018 11:56

താങ്ക്സ് ബ്രോ

rashid • 26-04-2018 09:32

കൊള്ളാം, സൂപ്പർ ആയി പോവുന്നുണ്ട്, ഓരോ കളികളും ഉഷാറായി വരട്ടെ.

Anu • 26-04-2018 11:56

താങ്ക്സ് ??

Vijay • 26-04-2018 23:45

അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ

Anu • 27-04-2018 06:28

നോക്കാം പെട്ടന്ന് എഴുതിയാൽ ഇടാം..