0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]

Author : lion Read All Parts 1.2K

മാസവസാനമായിട്ടോ.. ഓട്ടോ കാശ് വെച്ചേക്കണേ.. വാടകയ്ക്കു ഓടുന്നതാന്നെ മുതലാളിക്ക് കണക്കിന് കാശ് കൊടുത്തില്ലെല് എന്റെ പണി പോകും അതാ"

അവളെ അടിമുടി ഒന്നു നോക്കിയായിരുന്നു അവൻ അത് പറഞ്ഞത് സാരിക്കു പുറത്തൂടെ തന്നെ അവളുടെ മുലകളുടെയും നിതബത്തിന്റെയും മനസ്സിൽ അളവെടുത്തു മനസാലെ പറഞ്ഞു...

"എന്റെ പൊന്നോ എന്താ ചരക്കു ആ പൊട്ടൻ ഇതു പോലത്തെ ആറ്റൻ പീസിനെ വെച്ചിട്ടാണല്ലോ അവിടെ പോയി കിടക്കണേ ഞാനോ മറ്റോ ആയിരുന്നേൽ പെണ്ണിന് നിലത്തു നിൽക്കാൻ നേരം കാണില്ലായിരുന്നു..."

അവന്റെ നോട്ടം ശരിയല്ലെന്ന് തോന്നിയ അവൾ മീനുട്ടിയെ വണ്ടിയിൽ കയറ്റികൊണ്ട് പറഞ്ഞു..

"പൈസ നാളെ വരുമ്പോ തരാം കഴിഞ്ഞ മാസത്തെ അല്ലെ എടുത്തു വെക്കാം"

അവൾ അത് പറഞ്ഞു മെല്ലെ അതിൽ നിന്നും ഒഴിഞ്ഞു മാറി..

അവൻ മെല്ലെ വണ്ടി മുന്നോട്ടു നിക്കി. അവൾ തിരിഞ്ഞു നടന്നു .

"എല്ലാ..എണ്ണവും കണക്കാ.. ഒന്നു പോലും നേരെ ഇല്ലല്ലോ ഈശ്വരാ പെണ്ണായി ജനിച്ച എന്തൊക്കെ സഹിക്കണം" മായ സ്വയം പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി...

"എങ്ങോട്ടാ കാവ്യെ രാവിലെ തന്നെ ഒരുങ്ങി ."

അണിഞ്ഞു ഒരുങ്ങി വന്ന കാവ്യയെ കണ്ടു മൃദുല ചോദിച്ചു..

"അത്... ഞാൻ.. ആ.. ഞാൻ ഒന്നു കവല വരെ പോവാ ഒരു ആവിശ്യമുണ്ട്.. പെട്ടന്ന് വരും..

അവളുടെ പരുങ്ങൽ കണ്ടു എന്തോ പന്തികേട് തോന്നി മൃദൂലയ്ക്ക്..

"അത്.. എന്തു ആവിശ്യടി ഇത്ര രാവിലെ കല്യാണതിനൊക്കെ പോകും പോലെ ഒരുങ്ങിയിട്ടു കുറച്ചു കഴിഞ്ഞു പോയ പോരെ ഇവിടെ ആണേല് നൂറു കൂട്ടം ജോലി ഉണ്ട് എല്ലാരും ഇങ്ങനെ ഇറങ്ങി പോയ

💬 Comments

View all comments