0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]

Author : lion Read All Parts 787

ക്ഷിണത്തിൽ ഉറങ്ങുന്ന അവൻ അവൾ കുറെ വിളിച്ചിട്ടും എഴുന്നേറ്റില്ല..

എന്തായാലും ഒന്നു കുളിച്ചിട്ടു വന്നിട്ട് ശ്യാമിനെ വിളിക്കാന്നു വിചാരിച്ചു കാവ്യ നേരെ ബാത്‌റൂമിലോട്ടു പോയി...

കാവ്യ കിടക്കുവാന്ന് വിചാരിച്ച് ശ്യാം ഒന്നു കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ പാതി ഉറക്കത്തിൽ ആണെങ്കിലും അവളു ഇല്ലാന്ന് അറിഞ്ഞപ്പോൾ ഞെട്ടി ഉണർന്നു...

ഇവള് ഇതു ഇവിടെ പോയി അവൻ തന്റെ പുതപ്പു മാറ്റി ഒന്നു മുറിയിലാകെ കണ്ണോടിച്ചു...

""കാവ്യ.. എവിടെയാ.. നീ ""

അവൻ ഒന്നു വിളിച്ചു നോക്കി..

"ആ.. എഴുന്നേറ്റോ ഞാൻ ഇവിടെ ഉണ്ട് ശ്യാം കുളിക്കുവാ ഇപ്പൊ വരാം സമയം ഒരുപാട് വൈകിയിലെ പോകണ്ടേ വേഗം ഡ്രസ്സ്‌ മാറ്റി എന്നെ വീട്ടിൽ കൊണ്ടു പോയി വിട്ടിട്ടു ഇനി പോയ മതി"

ബാത്‌റൂമിൽ നിന്നും കാവ്യ മറുപടി കൊടുത്തു...

അപ്പോഴാണ് ഒരുപാട് നേരം ആയെന്നു അവനും ശ്രദ്ധിക്കുന്നത്..വേഗം എഴുന്നേറ്റു ഒന്നു മുഖം കഴുകി അവൻ തന്റെ ഡ്രസ്സ്‌ എടുത്തു ഇട്ടു...

അപ്പോയെക്കും കാവ്യ കുളിച്ചു ഒരുങ്ങി സുന്ദരിയായി വന്നു..

അവളുടെ ആ നിൽപ് കണ്ടപ്പോൾ ഒന്നു കൂടെ അവളെ പിഴിഞ്ഞു കുടിക്കാൻ തോന്നി സമയം ഇല്ലാത്തതുകൊണ്ട് അവൻ തന്നെ മനസിനെ നിയന്ത്രിച്ചു..

"ശ്യാം ഒരുങ്ങിയില്ലേ അപ്പൊ പോവാം നമ്മുക്ക് ഞാൻ റെഡിയായി "

"മ്മ്.. എന്ന പോവാം"

മനസിലാമനസോടെ അവർ അവിടെ നിന്നും ഇറങ്ങി...

സ്കൂളിൽ നിന്നും വന്ന മീനുട്ടിക്ക് ചോറ് വാരി കൊടുക്കുവായിരുന്നു മായ..

"കഴിക്കു മോളെ ദാ.. ഇങ്ങനെ..നല്ലോണം കഴിച്ചാൽ അല്ലെ എന്റെ മോള് വല്യ കുട്ടി ആക്കുള്ളു"

അവൾ ചോറ് ഓരോ ഉരുള്ളയാക്കി മീനുട്ടിയുടെ വായിലേക്ക് വെച്ചു..

💬 Comments

View all comments