0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 9 [ Anu ]

Author : lion Read All Parts 861

മായ ചിന്തിച്ചു പോയി...

അപ്പോഴാണ് റൂമിലേക്ക് കാവ്യ കേറി വന്നത്...

"മായേ ഒരു പോലീസ് ജീപ്പ് വന്നിട്ടുണ്ട് പുറത്ത് എല്ലാവരെയും വിളിക്കുന്നുണ്ട് നീ വാ ഇനി എന്തൊക്കെ ചോദിക്കുമോ എന്തോ അവര് പേടിയാവുന്നെടി നീ വാ"

അത് കേട്ട മായ തന്റെ മുടി ഒന്ന് വാരി കെട്ടി മുറിക്കു പുറത്തേക്കു ഇറങ്ങി... (തുടരും) അഭിപ്രായം പറയണേ l?..

💬 Comments

View all comments