Chapter Title : മനയ്ക്കലെ വിശേഷങ്ങൾ [ Anu ]
തണുപിച്ചു... അയാൾ എന്നാലും ഒഴിവാകാനുള്ള ഭാവം ഇല്ലായിരുന്നു.. ""അല്ല മോളെ.. പിന്നെ.. നീ.. എന്താ..ഇങ്ങനെ മെലിഞ്ഞു പോയെ.. ഞാൻ കഴിഞ്ഞ പ്രാവിശ്യം കാണുമ്പോൾ നല്ല തടി ഉണ്ടായിരുന്നല്ലോ.. എന്ത് പറ്റി ഭക്ഷണം ഒന്നും കഴിക്കാറില്ലേ അയാൾ തന്റെ സംഭാഷണം അവളുടെ ശരീരത്തിലേക്കു തിരിച്ചു മാറ്റി.. അയാളുടെ വാക്കു കേട്ടപ്പോൾ അവൾക്കു..മനസ്സിൽ നല്ല.. ദേഷ്യം വന്നെങ്കിലും പുറത്തു കാണിക്കാതെ പറഞ്ഞു.. ""ഓ.. എന്ത് തടി അമ്മാവ..ഇത്ര പോരെ ഇതുതന്നെ അധികം ആണെന്ന എനിക്ക് തോന്നുന്നേ... പിന്നെ അമ്മാവന്റെ മക്കൾകും മരുമക്കൾകും സുഖം തന്നെയല്ലേ.. അവൾ അയാളുടെ സംസാരം വഴിതിരിച്ചു വിട്ടു... അയാൾ മെല്ലെ പറഞ്ഞു... "മ്മ് അവർക്കൊക്കെ സുഖമ നമ്മുക്ക് അല്ലെ സുഖകേടു പ്രായമായ മക്കൾക്കു..പോലും മക്കൾക്കു പോലും വേണ്ടല്ലോ.. മരുമകളുടെ വാക്കു കേട്ടു നടക്കുന്ന പെണ്ണ്കോന്തൻ മാരായിപോയി മകളോകെ..വയസായാൽ എല്ലാവരുടെയും അവസ്ഥ ഇതാ പറഞ്ഞിട്ട് കാര്യമില്ല.. അയാൾ നെടുവീർപെട്ടു... മായ അയാളെ സമാധാനീപിക്കാൻ എന്ന പോലെ പറഞ്ഞു.. "അതൊക്കെ വെറുതെ തോന്നുന്നതാ അമ്മാവ..അവർക്കൊക്കെ തിരക്കല്ലേ... എപ്പോഴും അമ്മാവനെയും ശ്രദ്ധിച്ചിരിക്കാൻ പറ്റുവോ.. അവർക്കു അവരുടെ കാര്യം നോക്കണ്ടേ... അയാൾ പറഞ്ഞു... "മ്മ് നിന്റെ അമ്മയും ഞാനുമൊക്കെ മരിക്കും വരെ..ഒരു.. പരാതിയും അറിയികാതെയ.. എന്റെ അച്ഛനെയും അമ്മയെയും നോക്കിയത്.. പറഞ്ഞിട്ട് കാര്യമില്ല ഇന്നത്തെ കാലത്തു മക്കളിൽ നിന്നും ഇതൊക്കെ പ്രതിക്ഷീച്ചാൽ മതി.. അയാൾക്കു പോകാനുള്ള വഴി എത്തിയപ്പോൾ അയാൾ പറഞ്ഞു.. എന്ന ഞാൻ പോട്ടെ.. മോളെ.. മീനുട്ടി.. മൂത്തശൻ പോട്ടെ.. അയാൾ അവളെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.. "അമ്മാവൻ വീട്ടിലേക്കു വരുന്നില്ലേ" അവൾ ചോദിച്ചു... ""ഇല്ല മോളെ വേറൊരു ദിവസം
💬 Comments
View all comments