0%

Chapter Title : മന്ദാകിനി 3 [മഹി]

Author : Kambikathakal Read All Parts 172

മറയുന്നതുവരെയും അനാമിക ആ റോഡരികിൽ നിന്നു
.
.
.

അനാമിക വൃന്ദാവനത്തിൽ എത്തി, വലിയ ഗേറ്റ് തുറന്ന് പോർച്ചിൽ അച്ഛന്റെ വാഹനം തിരഞ്ഞു.... അതവിടെ ഇല്ലെന്ന് കണ്ട് ആശ്വാസത്തോടെ നിശ്വസിച്ചു.... മുറിയിൽ എത്തി വസ്ത്രം മാറാൻ തുടങ്ങുമ്പോഴേക്കും ഫോൺ ബെൽ അടിക്കുന്നത് കേട്ടു.... സെറ ആയിരിക്കും, അവളോർത്തു

വേഗം ബാഗിൽ കിടന്ന ഫോൺ കൈയിൽ എടുത്തു.... Whatsapp vedio call റിങ്ങിങ്.....അനാമിക സങ്കോചത്തോടെ സ്വയം നോക്കി..... മുഷിഞ്ഞ യൂണിഫോം.... കോട്ട് അഴിച്ച് കളഞ്ഞിരുന്നു.... ബാക്കിയായി ഷർട്ടും പാന്റും ശരീരത്തിൽ ഒട്ടി കിടപ്പുണ്ട്...
മൊബൈൽ വീണ്ടും ശബ്‌ദിച്ചതും അനാമിക കാൾ അറ്റൻഡ് ചെയ്തു....

ക്രോപ് ടോപ് ധരിച്ച് അധീവ സുന്ദരിയായി ഒരു സ്ക്രീനിനു അപ്പുറം സെറ..... ബെഡ്‌റൂമിൽ, കട്ടിലിന്റെ ഹെഡ് ബോർഡിൽ ചാരിയിരിക്കുകയായിരുന്നു അവൾ.....ഇങ്ങനെ ഉള്ള വേഷങ്ങളിൽ ആദ്യമായല്ല സെറയെ കാണുന്നത്.... പക്ഷെ ഇപ്പോ എന്തോ.... അനാമിക നെഞ്ചിൽ കൈ വച്ചുകൊണ്ട് പുഞ്ചിരിച്ചു

"വീടെത്തിയോ അനു...?"

"വന്നു കയറിയെ ഉള്ളു.... കുളിക്കാൻ തുടങ്ങുവായിരുന്നു...."

"അഹ്‌ണോ....."

"അതെ... നീയെപ്പോ എത്തി?...."

"ഞാൻ കുറച്ചുനേരം ആയി....വന്നു കുളിച്ചു ഒരു കോഫി ഒക്കെ കുടിച്ച് ഇങ്ങനെ ഇരിക്കുവാ...."

"പഠിക്കുന്നില്ലേ....."

"ഓഹ്.... എന്നാത്തിന്... ജയിക്കാനുള്ളെയൊക്കെ എനിക്കറിയാ...."

"ഓഹോ....."
അവൾ സെറയെ ചിരിയോടെ നോക്കിയിരുന്നു

"എന്നാ ശരി.... നീ പോയി കുളിക്ക്.... എനിക്ക് ചെറിയ പരിപാടി ഉണ്ട്...."

"എന്ത് പരിപാടി ??...."
അനുവിന്റെ കണ്ണുകൾ കൂർത്തു....

"എടി ഇവിടെ ഏറ്റവും താഴത്തെ നില ബാർ ആണെന്ന് നിനക്ക് അറിയാമല്ലോ.... അവിടെ ചെറിയ...."

"മ്മ്ഹ്ഹ്....."
അനു ഭാരത്തോടെ മൂളി..... അപ്പുറം കാൾ കട്ടായതും അനാമിക എഴുന്നേറ്റ്

💬 Comments

View all comments