മന്ദാരക്കനവ് 10 [Aegon Targaryen]

📝 Ongoing

👁 2379932 views ❤ 3729 likes 💬 796 comments

മന്ദാരക്കനവ് 10 Mandarakanavu Part 10 | Author : Aegon Targaryen [ Previous Part ] [ www.kkstories.com ]

ഠപ്പ് ഠപ്പ്…ആര്യൻ ശാലിനിയുടെ വീടിൻ്റെ വാതിലിൽ രണ്ട് തവണ കൊട്ടി. ഉടനെ തന്നെ വാതിൽ തുറന്ന് ചിരിച്ച മുഖവുമായി ശാലിനി ഇറങ്ങി വന്നു. അവർ രണ്ടുപേരും ഒരുമിച്ച് കുളത്തിലേക്ക് നടന്നു.

“ചന്ദ്രിക ചേച്ചി ഇല്ലല്ലോ അല്ലേ…?” നടത്തത്തിനിടയിൽ ആര്യൻ ചോദിച്ചു.

“ഇല്ലെന്ന് നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ…!” ശാലിനി അവൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

“അല്ലാ ഒന്നുകൂടി ഉറപ്പ് വരുത്തിയെന്നേയുള്ളു…” ആര്യനിൽ നിന്നുമൊരു മന്ദഹാസം.

“എന്താ മോൻ്റെ ഉദ്ദേശം…?” ശാലിനി പുരികം ഉയർത്തി ചോദിച്ചു.

“എന്ത് ഉദ്ദേശം…?” ആര്യൻ ഒന്നുമില്ലാ എന്ന അർത്ഥത്തിൽ തിരിച്ച് ചോദിച്ചു.

“ഉം ഒന്നുമില്ലെങ്കിൽ മിണ്ടാതെ നടക്ക് വേഗം…” അവൾ പുഞ്ചിരിച്ചു.

“ചേച്ചി എന്താ ഇന്നലെ ഉദ്ദേശിച്ചത്…?” ആര്യൻ വീണ്ടും ചോദിച്ചു.

“ഞാൻ അല്ലല്ലോ നീയല്ലേ വേണ്ടാത്ത ഓരോന്ന് ഉദ്ദേശിക്കുന്നത്…” ശാലിനി ചുണ്ട് കടിച്ചുപിടിച്ച് ചിരിച്ചു.

“ഞാൻ വേണ്ടാത്ത ഒന്നും ഉദ്ദേശിക്കാറില്ല വേണ്ടതേ ഉദ്ദേശിക്കൂ…” ആര്യൻ മറുപടി നൽകി.

“തൽക്കാലം മോൻ്റെ ഉദ്ദേശം ഒന്നും നടക്കാൻ പോണില്ല…” പറഞ്ഞിട്ട് ശാലിനി അവൻ്റെ മുഖത്ത് നോക്കി ഗോഷ്ടി കാണിച്ചു.

ആര്യൻ ചിരിച്ചിട്ട് വേഗം തന്നെ അവളോടൊപ്പം കുളത്തിലേക്ക് നടന്നു.

കുളത്തിൽ എത്തിയ ശേഷം ഇരുവരും അവരോരുടെ വസ്ത്രങ്ങൾ അലക്കിയിട്ട് കുളിക്കാനുള്ള തയ്യ

📚 Chapters

1 published

Related Stories

💬 Comments

View all comments