0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Kambikathakal Read All Parts 4329

വല്ലോമേ മോൾക്ക് കാണത്തുള്ളെന്ന്."

"അതെന്താ ആര്യാ?"

"അല്ലാ ചേച്ചിയെ കണ്ടാൽ അത്രയും പ്രായം ഉള്ളൊരു മോൾ ഉണ്ടെന്ന് കണ്ടാൽ പറയില്ല അതുകൊണ്ട് പറഞ്ഞതാ."

"പിന്നെ ഒന്ന് പോ ആര്യാ ചുമ്മാ കളിയാക്കാതെ."

ആ പറഞ്ഞത് ഏറ്റു എന്ന് ശാലിനിയുടെ അപ്പോഴത്തെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ ആര്യന് മനസ്സിലായി.

"കളിയാക്കിയതല്ലാന്നെ…ഇന്നലെ വന്ന ഞാൻ എന്തിനാ ചേച്ചിയെ കളിയാക്കുന്നത്…ചേച്ചിക്ക് അപ്പോ എത്ര വയസ്സുണ്ട്?"

"മുപ്പത്തിയൊന്ന്."

"അത്രേം ഉണ്ടോ…അയ്യോ ഞാൻ കരുതി എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് മാത്രമേ കൂടുതൽ കാണൂ എന്ന്."

"ആര്യന് എത്ര വയസ്സുണ്ട്?"

"എനിക്ക് ഇരുപത്തിയഞ്ച്."

"അത്രേയുള്ളൂ…"

"എന്താ എന്നെ കണ്ടാൽ നല്ല പ്രായം തോന്നിക്കുമോ."

"അയ്യോ ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത് കണ്ടാൽ ഏകദേശം കല്ല്യാണപ്രായം ഒക്കെ എത്തി നിൽക്കുന്ന ഒരാളെ പോലെ തോന്നും അതാ."

"ഹാ ഇവിടുന്ന് പറ്റിയ ആരെയെങ്കിലും കിട്ടുമോന്ന് ഒന്ന് നോക്കട്ടെ ഹഹഹ."

"പിന്നെന്താ…എന്നിട്ട് ഇവിടെ തന്നെ അങ്ങ് കൂടിക്കോന്നേ."

"ഹാ ആലോചിക്കാം ഞാൻ."

രണ്ടുപേരും അതും പറഞ്ഞ് ചിരിച്ചുകൊണ്ട് നിന്നപ്പോൾ അകത്ത് നിന്നും അമ്മ ഇറങ്ങി വന്നു.

"ആരാ മോളെ ഇത്?"

"ഇത് നമ്മടെ പുതിയ പോസ്റ്റ്മാൻ ആയിട്ട് ചാർജ് എടുക്കാൻ വന്ന ആളാ അമ്മേ…ഇന്നലെ ഞങ്ങൾ പരിചയപ്പെട്ടിരുന്നു." എന്ന് പറഞ്ഞുകൊണ്ട് ശാലിനി മുറ്റം അടിച്ച് വാരാൻ തുടങ്ങി.

ആര്യൻ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"ആഹാ…എന്താ മോൻ്റെ പേര്?"

"ആര്യൻ എന്നാണമ്മേ."

"എവിടെയാ മോൻ്റെ വീട്?"

"അങ്ങ് കോട്ടയത്താ."

"അത് ശെരി…എങ്കിൽ മോൻ കയറി ഇരിക്ക് അമ്മ പോയി കുളിച്ചിട്ട് വരാം."

"അയ്യോ ഇല്ലമ്മേ…ഞാനും പോവാ…ചേച്ചിയെ കണ്ടപ്പോ ജസ്റ്റ് ഒന്ന് കേറിയെന്നെ ഉള്ളൂ…പിന്നെ എപ്പോഴെങ്കിലും വരാം."

"ആര്യൻ ഇവിടെ തന്നെ ഉണ്ടമ്മേ എങ്ങും പോവില്ല തോമാച്ചൻ്റെ പഴയ വീട്ടിൽ തന്നെയാ താമസം."

"ആണോ…എങ്കിൽ ശരി മോനെ സമയം പോലെ ഇറങ്ങ് കേട്ടോ." എന്നും പറഞ്ഞുകൊണ്ട് അമ്മ അകത്തേക്ക് തന്നെ നടന്നു പോയി.

"അമ്മക്ക് ആരെയെങ്കിലും കിട്ടിയാൽ പിന്നെ അവരോട് വിശേഷം ചോദിക്കലും പറയലും ചെയ്യാതെ സമാധാനം കിട്ടില്ല." മുറ്റം തൂക്കുന്നതിനിടയിൽ തന്നെ ശാലിനി പറഞ്ഞു.

"ഹഹ…മോളും ഒട്ടും മോശം

💬 Comments

View all comments