0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Kambikathakal Read All Parts 4342

വച്ച ശേഷം വാച്ചും എടുത്തുകൊണ്ട് പുറത്തേക്ക് പോയി.

ആര്യൻ കതക് പൂട്ടിയ ശേഷം അവർ രണ്ടുപേരും കൂടി നടക്കാൻ ആരംഭിച്ചു.

"എങ്ങോട്ടാ രണ്ടു പേരും കൂടി?" വീടിൻ്റെ മുറ്റത്ത് നിന്നുകൊണ്ട് മോളി ചേട്ടത്തിയുടെ ചോദ്യം ആയിരുന്നു അത്.

"ഹാ ചേട്ടത്തി…ഞാൻ പോസ്റ്റോഫീസ് വരെ…അപ്പോ ശാലിനി ചേച്ചി അവിടെ അടുത്ത് തയിക്കാൻ കൊടുത്ത തുണി എന്തോ വാങ്ങാനും ഉണ്ടെന്ന് പറഞ്ഞപ്പോ ഒന്നിച്ച് പോകാമെന്ന് പറഞ്ഞു."

"ആഹാ…എവിടെയാ ശാലിനി സുഹറയുടെ അടുത്താണോ?"

"അതേ ചേട്ടത്തി."

"എൻ്റെ ഒരു ബ്ലൗസും അവളുടെ കൈയിൽ കൊടുത്തിട്ടുണ്ട് അത് എന്നത്തേക്ക് തരാൻ പറ്റും എന്നുകൂടി ഒന്ന് ചോദിച്ചിട്ട് പോരണേ."

"ശരി ചേച്ചി ചോദിക്കാം."

"ഹാ എന്നാ പോയിട്ട് വാ."

അവർ രണ്ടുപേരും "ശരി" എന്ന് പറഞ്ഞിട്ട് അവിടെ നിന്നും നടന്നു.

"സുഹറയോ…ഇവിടെ ഇല്ലാത്ത ആൾക്കാർ ഇല്ലല്ലോ ചേച്ചി."

"സുഹറ ചേച്ചി ഇവിടെ വർഷങ്ങൾക്ക് മുന്നേ രാജേട്ടൻ്റെ കൂടെ ഒളിച്ചോടി വന്നതാ."

"ഓ ഇൻ്റർകാസ്റ്റ് പ്രണയം."

"ഹാ ആദ്യമൊക്കെ പ്രണയം ആയിരുന്നു. ഇപ്പൊ ദാണ്ടെ അങ്ങേര് വെള്ളം അടിച്ച് പുള്ളിക്കാരിയേം നോക്കാതെ ഏതു നേരവും ബഹളം ഉണ്ടാക്കി നടക്കുന്നു. ചേച്ചി ഒരു പാവം ആയതുകൊണ്ട് അങ്ങേരേം സഹിച്ച് ഇവിടെ തന്നെ ജീവിക്കുന്നു."

"കഷ്ട്ടം."

"ടൗണിൽ പോയാൽ റെഡിമെയ്ഡ് ബ്ലൗസ് ഒക്കെ വാങ്ങിക്കാൻ കിട്ടും. പിന്നെ പുള്ളിക്കാരിക്ക് ഒരു വരുമാനം ആകുമല്ലോ എന്നോർത്താ ഇടയ്ക്ക് തുണി എടുത്ത് തൈപ്പിക്കുന്നത്."

"ഹാ അതേതായാലും നന്നായി ചേച്ചി."

"പക്ഷേ എന്ത് കാര്യം ആ പാവം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ എല്ലാം അയാള് തട്ടിപ്പറിച്ചോണ്ട് എവിടെയെങ്കിലും പോയി വെള്ളം അടിച്ച് തീർക്കും. പൈസ തീരുമ്പോ പിന്നെയും കെട്ടി എഴുന്നള്ളി വരും."

"നാട്ടുകാർ ഒന്നും ഇടപെടില്ലേ അപ്പോ?"

"നാട്ടുകാർക്ക് ഇടപെടാനേ നേരം ഉള്ളായിരുന്നു…പിന്നെയും എത്രയെന്ന് വച്ച അവരുടെ വീട്ടുകാര്യത്തിൽ കേറി ഇടപെടുന്നത്…അതുകൊണ്ട് ഇപ്പൊ ആരും അങ്ങനെ മൈൻഡ് ചെയ്യാറില്ല…എല്ലാവർക്കും അത് കണ്ടും കേട്ടും ഒരു ശീലമായി."

"ശോ…പാവം."

"മ്മ്… എടാ ചെക്കാ ആരെയെങ്കിലും പ്രേമിച്ച് ഇറക്കിക്കൊണ്ട് വന്ന് കെട്ടാൻ ഇതുപോലെ വല്ല പ്ലാനും ഉണ്ടെങ്കിൽ ഇറക്കിക്കൊണ്ട് വന്നാൽ മാത്രം പോര നന്നായിട്ട് നോക്കുകയും കൂടി

💬 Comments

View all comments