Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]
വഴിയിലേക്ക് കയറിയ ശേഷം കൈ നീട്ടിക്കൊണ്ട് ശാലിനിയുടെ നേരെ നിന്നു. ശാലിനി അവൻ്റെ കൈയിൽ പിടുത്തം ഇട്ടുകൊണ്ട് വഴിയിലേക്ക് ഇടതുകാൽ ചവിട്ടിയതും കാലു തെന്നി വീഴാൻ തുടങ്ങി. പെട്ടെന്ന് തന്നെ ആര്യൻ അവൻ്റെ മറുകൈ ഉപയോഗിച്ചുകൊണ്ട് ശാലിനിയുടെ ഇടുപ്പിൽ പിടിച്ച് അവളെ താങ്ങി നിർത്തി.
"സൂക്ഷിച്ച്" എന്ന് പറഞ്ഞുകൊണ്ട് അവളുടെ കണ്ണുകളിൽ തന്നെ നോക്കി അവൻ അവളുടെ ഇടുപ്പിൽ പിടിച്ചുകൊണ്ട് തന്നെ അവളെ ഉയർത്തി മുകളിലേക്ക് കൊണ്ടുവന്നു. അവളുടെ മുലകൾ രണ്ടും അവൻ്റെ മാറോട് ചേർന്നു. ശാലിനിയും അവൻ്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നുകൊണ്ട് "പെട്ടെന്ന് തെന്നിപ്പോയി" എന്ന് പറഞ്ഞു. രണ്ടുപേരും അവരവരുടെ ഉള്ളിലെ വികാരം എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്നേ തന്നെ അകന്നു മാറി നിന്നുകൊണ്ട് പരസ്പരം ഒന്ന് നോക്കി ചിരിച്ചു.
അവർ രണ്ടുപേരും ഒന്നും പറ്റിയില്ലല്ലോ എന്നാശ്വസിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു…നടക്കുന്നതിനിടയിൽ ആര്യൻ ശാലിനിയുടെ മുലയുടെ മൃദുലത ആണ് ആലോചിച്ചതെങ്കിൽ ശാലിനി തന്നെ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ കൈകളിൽ താങ്ങി ഉയർത്തിയ ആര്യൻ്റെ കരുത്തിനെ പറ്റിയാണ് ചിന്തിച്ചത്.
അധികം ഒന്നും സംസാരിക്കാതെ ഇരുവരും വേഗം നടന്നുകൊണ്ട് വീടെത്തി.
"ബ്ലൗസിൻ്റെ കാര്യം മോളി ചേച്ചിയോട് ഒന്ന് പറഞ്ഞേക്കണേടാ."
"ശരി ചേച്ചി പറഞ്ഞേക്കാം."
"ഹാ പിന്നെ ഒരു പുസ്തകം എടുത്ത് തരാമോടാ എനിക്ക് കൊണ്ടുപോകാൻ?" വീടിന് മുന്നിൽ എത്തിയ ശേഷം ശാലിനി ചോദിച്ചു.
"ചേച്ചി വന്ന് ഏതാ വേണ്ടതെന്ന് വച്ചാൽ നോക്കി എടുത്തോ" എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അകത്തേക്ക് കയറി.
വാതിൽ തുറന്ന ശേഷം ഇരുവരും മുറിയിലേക്ക് കയറിയിട്ട് മേശയിൽ ഇരിക്കുന്ന പുസ്തകങ്ങൾ ഓരോന്നായി എടുത്ത് നോക്കി. അതിൽ നിന്നും പെരുമ്പടവം ശ്രീധരൻ്റെ "ഒരു സങ്കീർത്തനം പോലെ" എന്ന പുസ്തകം എടുത്തുകൊണ്ട് ശാലിനി "ഇത് മതി" എന്ന് പറഞ്ഞു.
അതൊന്ന് വാങ്ങി നോക്കിയ ആര്യൻ്റെ മനസ്സിലേക്ക് ദസ്തയേവ്‌സ്കിയുടെയും അന്നയുടെയും അനർഘമായ പ്രണയത്തിൻ്റെ സൗന്ദര്യം ഒഴുകിയെത്തി. പെട്ടെന്ന് അതൊക്കെ ഒന്ന് ഓർത്തെടുത്ത ശേഷം പുഞ്ചിരിച്ചു കൊണ്ട് പുസ്തകം നീട്ടി ശാലിനിയോട് "എടുത്തോ" പറഞ്ഞു.
ശാലിനി അത് വാങ്ങിക്കൊണ്ട് "എങ്കിൽ ഞാൻ പോവാ" എന്ന് പറഞ്ഞ് ആര്യൻ്റെ കണ്ണുകളിൽ നോക്കി രണ്ടുനിമിഷം
💬 Comments
View all comments