0%

Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]

Author : Kambikathakal Read All Parts 4224

എല്ലാം വാങ്ങിച്ചിട്ട് തനിയെ ഉണ്ടാക്കാം എന്ന് കരുതി."

"എങ്കിൽ പിന്നെ നിനക്ക് എൻ്റെ വീട്ടിൽ നിന്ന് കഴിക്കാമല്ലോ."

"ഏയ് അത് സാരമില്ല ചേച്ചി എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നത്…"

"പിന്നെ ഒരു നാഴി അരി കൂടെ കൂടുതൽ ഇടുന്നത് എനിക്ക് വലിയ ബുദ്ധിമുട്ടാണല്ലോ."

"അതുകൊണ്ടല്ല ചേച്ചി ഒരാഴ്ചത്തെ കാര്യം അല്ലേ ഉള്ളൂ പിന്നെ ചന്ദ്രിക ചേച്ചിക്ക് ഒരു ഊണിൻ്റെ കൂടെ വരുമാനം ആകുമല്ലോ…"

"ഹാ അത് വേണമെങ്കിൽ ഞാൻ എടുക്കാം അല്ലാതെ ബുദ്ധിമുട്ടാവും മറ്റേതാവും എന്നൊന്നും പറഞ്ഞ് നീ വരാതെ ഇരിക്കണ്ടാ."

"ഹഹ…ഇതിന് മുന്നേ ഇവിടെ വന്ന പോസ്റ്റ്മാൻമാരോടെല്ലാം നിങ്ങൾ ഇങ്ങനെ തന്നെ ആയിരുന്നോ?"

"എന്ത് ഇങ്ങനെ തന്നെ ആയിരുന്നോ എന്ന്?"

"അല്ല ഈ സ്നേഹവും പരിചരണവും ഒക്കെ…"

"അതിന് നിനക്ക് മുൻപേ വന്നവർ ഒന്നും അങ്ങനെ അധികം എന്നോട് സംസാരിച്ചിട്ടില്ല…മാത്രവുമല്ല അവരൊക്കെ നിന്നെക്കാൾ ഒരുപാട് പ്രായം ഉള്ളവരും ആയിരുന്നു. നീ കൊച്ചല്ലേ പോട്ടെ എന്ന് വെച്ചപ്പോ…"

"അപ്പോ ഞാൻ കൊച്ചാണെന്ന് സമ്മതിച്ചു അല്ലേ ഭാഗ്യം."

"അത്ര കൊച്ചൊന്നും അല്ല അവരെക്കാൾ കൊച്ചാണെന്നാ ഞാൻ ഉദ്ദേശിച്ചത്."

"മ്മ് ഉരുളണ്ട."

"എന്ത് ഉരുളാൻ നീ നടക്കെടാ ചെക്കാ."

"അല്ലാ ഞാൻ ചേച്ചിടെ കാര്യം മാത്രം അല്ലാ ഉദ്ദേശിച്ചത് പൊതുവേ ഈ നാട്ടിൽ ഉള്ളവർക്ക് എന്നോട് ഒരു ഇഷ്ട്ടം ഉള്ളപോലെ അതുകൊണ്ട് ചോദിച്ചതാ."

"ഞാൻ എൻ്റെ കാര്യമാ പറഞ്ഞത് ബാക്കി ഉള്ളോരുടെ കാര്യം നീ വേണേൽ പോയി അന്വേഷിക്കടാ ചെക്കാ."

"എൻ്റെ പൊന്നോ വേണ്ട അന്വേഷിക്കുന്നില്ല ചേച്ചിക്ക് ഇഷ്ട്ടം ഉണ്ടല്ലോ മതി എനിക്ക് അത് മതി."

ശാലിനി മെല്ലെ ആര്യനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"നീ പറഞ്ഞത് ശരിയാ ഇതിന് മുന്നേ വന്നവരേക്കാളും നിന്നോട് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ട്ടം ഉള്ളതായി ഞാനും ശ്രദ്ധിച്ചു. അതിപ്പോ ചന്ദ്രിക ചേച്ചിക്ക് ആയാലും മോളി ചേച്ചിക്ക് ആയാലും എൻ്റെ അമ്മക്കും മോൾക്കും പോലും ആയാലും."

"അപ്പോ ചേച്ചിക്ക് ഇല്ലേ?"

"ഹാ എനിക്കും പോരെ…"

"ഹാ അതൂടെ പറ."

"ഈ ചെക്കൻ…ഹാ അപ്പോ ഞാൻ പറഞ്ഞതെന്താണെന്ന് വെച്ചാൽ നീ വന്നിട്ട് രണ്ട് ദിവസമേ ആയുള്ളൂവെങ്കിലും നിന്നോട് സംസാരിക്കുമ്പോൾ

💬 Comments

View all comments