0%

Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]

Author : Kambikathakal Read All Parts 4311

വീട്ടിൽ പോയി കഴിക്കും ചില ദിവസങ്ങളിൽ ഇവിടുന്നും…ഇന്ന് ഇവിടുന്ന് ആണ് ഊണ്…കഴിച്ചില്ല കഴിക്കണം. "

"ആഹാ എങ്കിൽ വാ ഒന്നിച്ച് കഴിക്കാം."

"ഹാ എന്നാ പിന്നെ കഴിച്ചേക്കാം വാ…"

അവർ രണ്ടുപേരും കൂടി കൈകൾ കഴുകി ഒന്നിച്ച് കുട്ടച്ചൻ്റെ കടയിലേക്ക് കയറി. ഇന്നലത്തെ പോലെ അല്ലാ ഇന്ന്. ആളുകൾ ഉണ്ട് കഴിക്കാൻ. ആര്യൻ മനസ്സിൽ ഓർത്തു. അവർ രണ്ടു പേരും ഒഴിഞ്ഞ ഒരു ബെഞ്ചിലേക്ക് കയറി ഇരുന്നു.

"ആഹാ വന്നോ…കണ്ടില്ലല്ലോ എന്ന് ചന്ദ്രിക ഇപ്പോ പറഞ്ഞതേ ഉള്ളൂ." അകത്ത് നിന്നും അങ്ങോട്ടേക്ക് വന്ന കുട്ടച്ചൻ ആര്യനെ കണ്ട് പറഞ്ഞു.

"ഹാ കുട്ടച്ചാ ഇറങ്ങിയപ്പോൾ കുറച്ച് താമസിച്ചു അതാ."

"എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ജോലി വീട് തപ്പി അലഞ്ഞോ…എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോടോ ചന്ദ്രികയോടോ ചോദിക്കാം."

"ഏയ് അങ്ങനെ അലയേണ്ടി വന്നില്ല കുട്ടച്ചാ…വഴിയിൽ കണ്ട രണ്ട് മൂന്ന് പേര് സഹായിച്ചു. പിന്നെ മോളി ചേട്ടത്തിക്ക് ഒരു പാർസൽ ഉണ്ടായിരുന്നു അതുകൊണ്ട് അവിടെ കേറിയപ്പോൾ ചേട്ടത്തി എല്ലാ വീടും പറഞ്ഞു തന്നു…അല്ലായിരുന്നെങ്കിൽ ഞാൻ പിന്നെ ഇങ്ങോട്ടല്ലെ ചോദിക്കാൻ വരത്തുള്ളൂ ഹഹഹ."

"ഹാ അതേതായാലും നന്നായി…ഇരിക്ക് നിങ്ങൾക്ക് ഊണ് എടുക്കാം ഞാൻ." കുട്ടൻ ആര്യനോടും രവിയോടും കൂടി പറഞ്ഞിട്ട് അകത്തേക്ക് പോയി.

തിരികെ വന്ന കുട്ടൻ്റെ ഒപ്പം കറികളുമായി ചന്ദ്രികയും ഉണ്ടായിരുന്നു. ആര്യൻ അവളെ നോക്കി ഒന്ന് ചിരിച്ചു.

ചന്ദ്രിക തിരിച്ചും ചിരിച്ച ശേഷം അവൻ്റെ ഇലയിലേക്ക് കറികൾ വിളമ്പിക്കൊണ്ട് "താമസിച്ചപ്പോൾ ഞാൻ കരുതി വീടുകൾ കണ്ട് പിടിക്കാൻ ബുദ്ധിമുട്ടി നടക്കുവായിരിക്കും എന്ന്" ഇപ്രകാരം പറഞ്ഞു.

"ഹഹ അല്ലാ ചേച്ചി ഞാൻ ഇറങ്ങാൻ താമസിച്ചു അതാ."

"മ്മ്…കഴിക്ക്"

ആര്യൻ വയറു നിറയെ ആഹാരം കഴിച്ച ശേഷം പോയി കൈയും വായും കഴുകി തിരികെ വന്നു. രവി ആര്യനോട് യാത്ര പറഞ്ഞ് കടയിലേക്ക് പോയി. ആര്യൻ കുട്ടച്ചന് ഊണിൻ്റെ കാശ് കൊടുത്ത ശേഷം അവരോട് രണ്ടുപേരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി നേരെ ഓഫീസിലേക്ക് തന്നെ പോയി. കടയിൽ ആളുകൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ചന്ദ്രികയോട് ഒന്ന് കാര്യമായി സംസാരിക്കാനോ ശരീരം കണ്ടാസ്വദിക്കാനോ

💬 Comments

View all comments