0%

Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]

Author : Kambikathakal Read All Parts 4205

അതേ…" എന്നും പറഞ്ഞുകൊണ്ട് അരികിലേക്ക് ചെന്ന് നിന്നു.

"ഞാൻ ഇന്നലെ ബസ്സ് ഇറങ്ങുന്നത് കണ്ടിരുന്നു അപ്പോ വിചാരിച്ചു ആരാ എന്ന്."

"ആണല്ലേ ഹഹ."

"ഹാ…കുറേ നേരം ആയോ വന്നിട്ട്?"

"ഏയ്…ഇവിടുന്ന് ഊണ് കഴിച്ചിട്ട് ഇരുന്നതേ ഉള്ളൂ."

"ഞാനും കഴിച്ചിട്ട് ഇറങ്ങാം എന്ന് കരുതി ഇല്ലെങ്കിൽ പിന്നെ ഈ വെയിലത്ത് അങ്ങ് സൈക്കിളും ചവിട്ടി ചെല്ലുമ്പോഴേക്ക് ഒരു പരുവം ആകും…അതാ താമസിച്ചത്?"

"അത് സാരമില്ലന്നേ…ബുദ്ധിമുട്ടായി കാണും അല്ലേ?"

"ഏയ്…തോമാച്ചൻ പറഞ്ഞാ പിന്നെ അതിന് എതിരൊന്നും പറയില്ല ഞാൻ."

അയാൾ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും താക്കോൽ എടുത്തുകൊണ്ട് ഷട്ടർ തുറക്കാനായി ചെന്നു.

"ഇവിടുന്ന് ഒരുപാടുണ്ടോ വീട്ടിലേക്ക്?"

"ഒരു മൂന്ന് കിലോമീറ്റർ."

"ഓഹ് അത് ശരി."

താഴുകൾ രണ്ടും തുറന്ന ശേഷം അയാള് ഷട്ടർ മുകളിലേക്ക് ഉയർത്തി. കൂടെ ആര്യനും സഹായിച്ചു.

"ഹേർക്കുലിസ് പോരെ?"

"ഓ ഏതായാലും മതി."

അയാൾ ഹേർക്കുലിസിൻ്റെ ഒരു സൈക്കിൾ എടുത്ത് വെളിയിലേക്ക് വെച്ചിട്ട് അതിൻ്റെ കണ്ടീഷൻ ഒന്ന് നോക്കിയ ശേഷം അതിലേക്ക് കയറി ഇരുന്നുകൊണ്ട് ഒരു നൂറ് മീറ്ററോളം വഴിയിലൂടെ ഓടിച്ച് നോക്കിയിട്ട് തിരികെ വന്നു.

"ഇത് എടുത്തോ കുഴപ്പം ഒന്നുമില്ല."

"ഓക്കേ ഇത് മതി."

അയാൾ അകത്തുനിന്നും പമ്പ് എടുത്തുകൊണ്ട് വന്ന് രണ്ട് ടയറിനും ആവശ്യത്തിന് കാറ്റും അടിച്ച് ചെയിനിൽ ഓയിലും ഒഴിച്ച ശേഷം അകത്തേക്ക് കയറി ഷട്ടർ താഴ്ത്തി കട പൂട്ടി.

"എന്നാ പിന്നെ ശരി…ഓടിച്ച് നോക്കിയിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി നാളെ വേണമെങ്കിൽ മാറ്റി തരാം."

"ഓക്കേ…പൈസ എങ്ങനെയാണെന്ന് കൂടി പറഞ്ഞിരുന്നേൽ…" ആര്യൻ പോക്കറ്റിലേക്ക് കൈ ഇട്ടുകൊണ്ട് ചോദിച്ചു.

"ഇപ്പോ ഉണ്ടോ ഇല്ലെങ്കിൽ നാളെ ആയാലും മതി."

"ഇല്ല ഉണ്ട് പറഞ്ഞോ."

"ദിവസ വാടക പത്ത് രൂപ ആണ്. ഒരു മാസത്തേക്ക് ഒരുമിച്ച് അടയ്ക്കുക ആണെങ്കിൽ ഇരുന്നൂറ്റിയമ്പത് തന്നാൽ മതി."

"എങ്കിൽ അങ്ങനെ ആയിക്കോട്ടെ…ദാ പൈസ."

"എങ്കിൽ ശരി പോട്ടെ കാണാം."

"പേര് പറഞ്ഞില്ലാ?"

"രവി…എന്താ പേര്?"

"ആര്യൻ…ശരി എങ്കിൽ കാണാം."

"ശരി…"

രവി സൈക്കിളും ചവിട്ടി അവൻ്റെ വീട്ടിലേക്ക് പോയ ശേഷം ആര്യൻ സൈക്കിളുമായി കുട്ടച്ചൻ്റെ കടയുടെ മുന്നിൽ

💬 Comments

View all comments