0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Kambikathakal Read All Parts 4918

വച്ചു. അവളുടെ ചന്തികൾ വിരിഞ്ഞ് അതിൻ്റെ പകുതിയും സീറ്റിൻ്റെ വെളിയിലേക്ക് കിടക്കുകയാണ്.

"കയറി…പോകാം…" ലിയ കയറി ഇരുന്ന ശേഷം ആര്യനോട് പറഞ്ഞു.

"മ്മ്…പിടിച്ച് ഇരുന്നോണെ…" ആര്യൻ ലിയയോട് സൈക്കിളിൽ പിടിച്ച് ഇരുന്നോണെ എന്നാണ് ഉദ്ദേശിച്ചതെങ്കിലും ലിയ അവളുടെ വലതുകൈ ആര്യൻ്റെ വലതുതോളിൽ വച്ചുകൊണ്ട് ഒന്നുകൂടി നേരെ ഇരുന്നു.

ആര്യൻ അത് ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും അവന് അതൊരു പ്രത്യേക ഇഷ്ട്ടം ലിയയോട് തോന്നിപ്പിച്ചു. അവൻ മെല്ലെ സൈക്കിൾ മുന്നോട്ടെടുത്തു.

ആര്യൻ്റെ വീടിന് മുന്നിൽ എത്തിയപ്പോൾ അവൻ സൈക്കിൾ അവിടെ നിർത്തി.

"എന്താ ഇവിടെ നിർത്തിയത്?"

"ഞാൻ എൻ്റെ ബാഗും വെള്ളവും എടുത്തിട്ട് വരാം ചേച്ചി."

"ഹാ ശരി."

മുറ്റത്തേക്ക് കയറിയ ആര്യൻ പടിയിൽ പാൽ ഇരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. രാവിലത്തെ വെപ്രാളത്തിനിടയിൽ അതൊന്നും അവൻ കണ്ടിരുന്നില്ല. പാലും എടുത്തുകൊണ്ട് ആര്യൻ വേഗം അകത്തേക്ക് ഓടി അത് ഫ്രിഡ്ജിൽ വച്ച ശേഷം അവൻ്റെ സഞ്ചിയും ഒരു കുപ്പിയിൽ വെള്ളവും എടുത്തുകൊണ്ട് പെട്ടെന്ന് തന്നെ വാതിൽ അടച്ച് തിരികെ വന്നു.

"പോകാം വാ കേറിക്കോ." അവർ വീണ്ടും പഴയ പോലെ തന്നെ യാത്ര തുടർന്നു.

"ഒന്ന് കേറുന്നോ എന്ന് പോലും ചോദിക്കാതെ എന്നെ വഴിയിൽ തന്നെ നിർത്തി…" സൈക്കിളിന് പിന്നിൽ ഇരിക്കുന്ന ലിയയുടെ പരിഭവം ആര്യൻ്റെ കാതുകളിൽ എത്തി.

"അത് പിന്നെ ചേച്ചീ സമയം കളയാതെ പെട്ടെന്ന് ഇറങ്ങാം എന്ന് വിചാരിച്ചു അല്ലെങ്കിൽ ഞാൻ വിളിച്ചേനേം."

"മ്മ്…മ്മ്…"

"സത്യം…എന്തായാലും ഒരു ദിവസം കേറി ഒരു ചായ ഒക്കെ കുടിച്ചിട്ട് പോകാം."

"ഹാ ശരി…അങ്ങനെ ആവട്ടെ…"

അധികം താമസിക്കാതെ തന്നെ അവർ ഓഫീസിൽ എത്തി. ആര്യൻ താക്കോൽ എടുത്ത് പൂട്ട് തുറന്ന ശേഷം ഷട്ടർ പൊക്കി. ഇരുവരും ഒന്നിച്ച് തന്നെ അകത്തേക്ക് കയറി സമയം കളയാതെ തന്നെ രണ്ടുപേരുടെയും ജോലികളിലേക്ക് കടന്നു.

"ഏഴ് കത്തുകൾ മാത്രമേ ഇന്ന് ഒള്ളൂ ചേച്ചി."

"ഹാ ഞാൻ പറഞ്ഞില്ലേടാ…ഇനി അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി."

"ഞാൻ എങ്കിൽ ഇറങ്ങുവാ കൊടുത്തിട്ട് വരാം."

"മ്മ് ശരിയടാ."

ആര്യൻ അവിടെ നിന്നും ഇറങ്ങി കത്തുകൾ കൊടുക്കുവാനായി പോയി. ഇന്നലെകൊണ്ട് തന്നെ ഓരോ വീടുകളും

💬 Comments

View all comments