0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Kambikathakal Read All Parts 3040

കൂടി അവർ സംസാരിച്ച ശേഷം ആര്യൻ എഴുന്നേറ്റ് ഊണ് കഴിക്കാൻ പോയി…ഊണ് കഴിച്ചു തിരികെ വന്ന ശേഷം അവൻ രണ്ട് മണി ആയപ്പോഴേക്കും ഓഫീസ് പൂട്ടി ലിയയേം കൂട്ടി വീട്ടിലേക്ക് പോയി.

വാതിൽ തുറന്ന ശേഷം ആര്യൻ കൈ വിടർത്തി കാണിച്ച് "വന്നാലും…" എന്ന് പറഞ്ഞ് ലിയയെ അകത്തേക്ക് ആനയിച്ചു. അവൾക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും തോന്നേണ്ട എന്ന് കരുതി അവൻ വാതിൽ അടച്ചില്ല.

ലിയയെ ഡൈനിങ് ടേബിളിൽ ഇരുത്തിയ ശേഷം ആര്യൻ മുറിയിലേക്ക് പോയി അവൻ്റെ തോൾ സഞ്ചി ഊരി വച്ചു. എന്നിട്ട് തിരികെ വന്ന് അവളുടെ ഒപ്പം കസേരയിൽ ഇരുന്നു.

അവർ പരസ്പരം കുറേ കാര്യങ്ങൾ സംസാരിച്ചു. ലിയക്ക് അവൻ്റെ കൂടെ ആ വീട്ടിൽ ഇരിക്കുന്നതിന് യാതൊരു വിധ ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. അവനോട് ഓരോ നിമിഷവും സംസാരിക്കുമ്പോൾ അവൾ അവനിലേക്ക് കൂടുതൽ കൂടുതൽ അടുക്കുക മാത്രം ആണ് ചെയ്തത്.

ഏകദേശം ഒരു മണിക്കൂറിനു ശേഷം ആര്യൻ എഴുന്നേറ്റ് ചായ ഇടാം എന്നു പറഞ്ഞ് അടുക്കളയിലേക്ക് പോയി. അവൻ്റെ പിന്നാലെ തന്നെ ലിയയും ചെന്നു. അവൻ ചായ തിളപ്പിച്ച ശേഷം അത് രണ്ട് ഗ്ലാസുകളിലേക്ക് പകർന്നു.

"ഇങ്ങു വാ…ഇവിടിരുന്ന് കുടിക്കാം." അവൻ ഹാളിലേക്ക് നടന്നുകൊണ്ട് ലിയയോട് പറഞ്ഞു.

ലിയ അവനൊപ്പം നടന്ന് ഡൈനിങ് ടേബിളിൽ തന്നെ പോയി ഇരുന്നു.

"ദാ കുടിച്ചിട്ട് എങ്ങനെയുണ്ടെന്ന് പറ…"

"കുടിച്ചോട്ടെ വയറിന് പ്രശ്നം ഒന്നും വരില്ലല്ലോ അല്ലേ…" ലിയ തമാശ രീതിയിൽ പറഞ്ഞു.

"അങ്ങനെ വയറിന് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ തന്നെ കോരിക്കോളാം പോരെ…ചേച്ചി ധൈര്യമായിട്ട് കുടിച്ചോ…"

"അയ്യേ…പോ എണീച്ച്…"

"അല്ലാതെ പിന്നെ ഞാൻ എന്നാ പറയാനാ…ഹഹഹ…"

"വൃത്തികേട് പറഞ്ഞിട്ട് ഇരുന്ന് കിണിക്കുന്നത് നോക്ക്…"

"എന്നെക്കൊണ്ട് പറയിപ്പിച്ചിട്ട്…കുടിച്ചെ അങ്ങോട്ട്…"

"മ്മ്…"

ലിയ മേശയിൽ നിന്നും ഗ്ലാസ്സ് എടുത്ത് അവൻ ഉണ്ടാക്കിയ ചായയിലേക്ക് പതിയെ അവളുടെ ചുണ്ടുകൾ ചേർത്ത് അത് നുകർന്നു. ഒരു കവിൾ കുടിച്ചപ്പോൾ തന്നെ അവൻ എന്തുകൊണ്ടാണ് ഇത്ര കോൺഫിഡൻസോട് കൂടി തന്നോട് കുടിക്കാൻ പറഞ്ഞതെന്ന് അവൾക്ക് വ്യക്തമായി. അത്രയ്ക്കും നന്നായിരുന്നു അത്.

ലിയയുടെ മുഖത്ത് നിന്ന് തന്നെ അവൾക്ക്

💬 Comments

View all comments