← Back to മന്ദാരക്കനവ് 5 [Aegon Targaryen]

Comments

മന്ദാരക്കനവ് 5 [Aegon Targaryen] · approved reader discussion

Jishnu • 30-12-2025 02:46

ഓരോ ഭാഗവും നന്നായിട്ടുണ്ട് /

LJ • 19-10-2023 08:08

Leo vare vannu, ennittum.....

monster • 18-10-2023 19:44

ഒരു update തരാൻ പറ്റുമോ plz?

Anandhu • 18-10-2023 10:23

Bro enthya ayicho

ഡ്രാഗൺ പൈലി • 17-10-2023 04:04

Bro.....,കാത്തിരുന്നു മതിയായി, പ്ലീസ്?next part പെട്ടെന്ന് താ ❤️

ജോസ് • 16-10-2023 21:42

ബ്രോ തിരക്ക് പിടിക്കേണ്ട
വിചാരിച്ചപോലെ എഴുതിയത് പ്രോപ്പർ ആയിട്ട് വന്നു എന്ന് വായിച്ചതിന് ശേഷം വിട്ടാൽ മതി

Ani • 16-10-2023 19:35

Guys give him atleast 2,3 days time. Bro,, ടൈം എടുത്ത് satisfy ആവുമ്പോൾ അയച്ചാൽ മതി

Anandhu • 15-10-2023 20:58

Broooooo

Sparo • 15-10-2023 20:04

Inn kanumooo

monster • 15-10-2023 15:24

ഇന്ന് ഉണ്ടാവില്ലേ ബ്രോ??

AEGON TARGARYEN • 15-10-2023 17:35

എഴുതി തീർന്നില്ല ബ്രോ. ഇന്ന് സബ്മിറ്റ് ചെയ്താലും നാളെയോ മറ്റന്നാളെയോ സ്റ്റോറി പബ്ലിഷ് ചെയ്യൂ. എൻ്റെ പരമാവധി ഞാൻ ഇന്ന് രാത്രി തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. കാത്തിരുന്ന് മുഷിപ്പിച്ചതിൽ എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു.

Cooldude • 16-10-2023 13:36

സാരമില്ല.. Update ന് നന്ദി.. കാത്തിരിക്കുന്നു

Sparo • 18-10-2023 13:39

Any update

Anandhu • 14-10-2023 23:42

Bro nale submit cheyum enna paranjthu iam waiting

Jisha suresh • 14-10-2023 07:27

Baaki elle kathirunu maduthu mashe ????????

Manu • 14-10-2023 13:31

sunday varumenn pratheekshikkam

ജോസ് • 14-10-2023 02:50

പുതിയ പാർട്ട്‌ എഴുതാൻ തുടങ്ങിയോ ബ്രോ?

Armpit_Lover • 14-10-2023 00:28

Targaryen bro.. ❤️❤️❤️❤️

എനിക്കും തോന്നി ബിസി ആകുമെന്ന് അല്ലെങ്കിൽ നമ്മുടെ comment കാണാതിരിക്കില്ലല്ലോ ?

അതുൽ • 13-10-2023 21:28

കഥ sooooper?
ആര്യന് സ്വഭാവവുമായി നല്ല സാമ്യം ഉണ്ടു...
അതായത് "ഊക്കലും ഉപദേശവും"  ഒന്നിച്ചു കൊണ്ടുപോകുന്നത്?

മോൺസ്റ്റർ • 12-10-2023 15:45

ഇപ്പൊ ആണ് ഒരു സമാധാനം ആയെ ഒരു അപ്ഡേറ്റ്ന് കാത്തിരിക്കുവായിരുന്നു ?

AEGON TARGARYEN • 11-10-2023 16:36

ഒഴിവാക്കാൻ പറ്റാത്ത കുറച്ച് തിരക്കുകൾ കാരണം അടുത്ത ഭാഗം എഴുതി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഉടനെ തന്നെ വീണ്ടും എഴുതാൻ ആരംഭിക്കുന്നതാണ്. വരുന്ന ഞായർ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

ജാക്കി • 12-10-2023 09:31

ഓക്കേ ബ്രോ ?
അടുത്ത ഭാഗം ഇതിനേക്കാൾ പേജ്‌ കൂട്ടാൻ കഴിയുക ആണേൽ കൂട്ടണേ
അത്രക്കും രസമുണ്ട് ഇത്‌ വായിച്ചിരിക്കാൻ

സച്ചി • 12-10-2023 16:19

അത് കുഴപ്പമില്ല ബ്രോ
തിരക്കുകൾ മനുഷ്യസഹജമാണ്
ഫ്രീ ആകുമ്പോ നന്നായി ആലോചിച്ചു എഴുതിയ വലിയ പാർട്ട്‌ തന്നാൽ മതി
ഞങ്ങൾ കാത്തിരുന്നോളാം ?

monster • 12-10-2023 21:40

?❤️

സണ്ണി • 13-10-2023 00:41

ഓക്കെ.. ബ്രോ.. തിരക്കിന്റെ കാര്യം പറയാൻ വന്നത് വലിയ ഒരു കാര്യമാണ്..
റിലാക്സായി നല്ല മൂഡിൽ എഴുതിയാൽ മതി... കാത്തിരിക്കാം ..... വെന്ത് ആറുവോളം...

AEGON TARGARYEN • 11-10-2023 16:34

കുറച്ച് തിരക്കുകൾ ഉണ്ടായി ബ്രോ.

Anandhu • 11-10-2023 15:06

Broooo comment ഉടൻ replay തരുന്ന മനുഷ്യന epo റിപ്ലേ ഇല്ലാലോ....

AEGON TARGARYEN • 11-10-2023 16:35

സോറി ബ്രോ. കുറച്ച് തിരക്കുകൾ കാരണം പറ്റിയതാണ്.

Anandhu • 12-10-2023 10:43

Ok mutha santhosham

Anandhu • 11-10-2023 20:05

Chumma polum parayalle bro

Anandhu • 11-10-2023 00:31

Broooo

ജാക്കി • 10-10-2023 13:28

ആരുടേയും ഫോട്ടോസ് വേണ്ട ബ്രോ.
കാരണം ബ്രോ കഥയിൽ കഥാപാത്രങ്ങൾക്ക് നൽകിയ വിവരണം വെച്ച് വായിക്കുന്ന ഓരോരുത്തരും കഥാപാത്രങ്ങളെ അവരുടേതായ രീതിയിൽ സങ്കല്പിച്ചു വെച്ചിട്ടുണ്ടാകും അപ്പൊ ഫോട്ടോസ് നൽകുന്നത് കൊണ്ട് അങ്ങനെ സങ്കൽപ്പിക്കാൻ കഴിയാതെയാകും

Anandhu • 10-10-2023 22:48

Yes bro

AEGON TARGARYEN • 11-10-2023 16:34

Ok bro❤️.

Anandhu • 10-10-2023 12:51

Bro this week tharumennu pranjayirunnu ?

ജോസ് • 10-10-2023 10:37

വളരെ ഇഷ്ടത്തോടെ വായിച്ച മറ്റൊരു പാർട്ട്‌
കഥയും സംഭാഷണങ്ങളും സീനുകൾ എഴുതിയ വിധവും എല്ലാം സൂപ്പറാണ്
കഥ നമ്മുടെ മുന്നിൽ നടക്കുന്ന പോലെ തോന്നും വായിക്കുമ്പോ. അത്രയും മികച്ച വിവരണമാണ് ഓരോ സീനിനും. അവന് അമ്മയെ കൂടെ അവന്റെ കൂടെ ഇങ്ങോട്ട് കൂട്ടാമായിരുന്നില്ലേ. അമ്മ അവിടെ ഒറ്റക്ക് അല്ലെ ഉള്ളു. അതാകുമ്പോ രണ്ടുപേർക്കും പരസ്പരം കാണാതെ ഇരിക്കേണ്ട അവസ്ഥ ഇല്ലല്ലോ. ഒരു രാത്രി മാത്രം ഉറങ്ങാൻ വേണ്ടി ബസ് കയറി പോകേണ്ട കാര്യവുമില്ല.
മോളി അവന്റെ തൊട്ടടുത്ത വീട്ടിൽ ആയിട്ടും അവർ വല്ലപ്പോഴും മാത്രം ആണല്ലോ കാണുന്നെ. രണ്ടുപേർക്കും വീട്ടിൽ ഉള്ളപ്പോ ഒരുമിച്ചു സമയം ചിലവഴിക്കാവുന്നതാണ്.
ലിയക്ക് എന്നാൽ വീട്ടിൽ നിന്ന് ഫുഡ്‌ കൊണ്ടുവരുന്നത് നിർത്തിയിട്ട് അവന്റെ കൂടെ അവന്റെ വീട്ടിൽ വന്നു ഫുഡ്‌ കഴിച്ചൂടെ. അവൻ ഏതായാലും ഉച്ചക്ക് വീട്ടിൽ പോയി ഫുഡ്‌ കഴിക്കും അപ്പൊ അവൾക്കും കൂടെ പോയി കഴിക്കാവുന്നതാണ്. അവനെ ഫുഡ്‌ വെച്ചുണ്ടാക്കാനും സഹായിക്കാം. ഓഫീസിൽ ഉച്ചക്ക് ഒറ്റക്ക് ബോർ അടിച്ചു ഫുഡ്‌ കഴിക്കുന്നതിലും നല്ലത് ആണല്ലോ കമ്പനി അടിച്ചു ഫുഡ്‌ കഴിക്കാൻ.
കഥയിലെ കാര്യങ്ങൾ സാവധാനം സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ട് ബിൽഡ് ചെയ്തു വരുന്നതു കഥക്ക് നന്നായി ചേരുന്നുണ്ട്. അതുകൊണ്ട് കഥാപാത്രങ്ങളെ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

AEGON TARGARYEN • 11-10-2023 16:34

വളരെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദിയും സന്തോഷവും ജോസ് ബ്രോ❤️. ലിയയും ആര്യനും ഒന്നിച്ചിരുന്ന് ഊണ് കഴിക്കുന്ന കാലം വരും?.

Sherlock Holmes • 08-10-2023 16:54

Dear Aegon,

കമൻ്റ് ഇടാൻ പറ്റിയില്ല...പക്ഷേ ഇത്രയും അടിപൊളി പാർട്ട് വായിച്ചിട്ട് കമൻ്റ് ഇടാതെ പോകുന്നത് ശെരി അല്ല... താങ്കളോട് സ്പെഷ്യൽ ആയി ഒന്നും പറയാൻ ഇല്ല...ഒരു നിർദേശത്തിൻ്റെ ആവശ്യം ഇല്ല...താങ്കൾക്ക് വ്യക്തമാക്കി അറിയാം എങ്ങനെ ആണ് ഓരോ പാർട്ടും എഴുതേണ്ടതെന്ന്...അത് നല്ല വൃത്തിക്ക് ഞങ്ങൾ വായനക്കാർക്ക് താങ്കൾ നൽകുന്നുണ്ട്...എനിക്ക് ഒന്നേ പറയാൻ ഉള്ളു... എല്ലാ പാർട്ടിലും ഞാൻ പറയണത് തന്നെ ആണ്... ശാലിനി & ലിയ ഇവരോടൊപ്പം ഉള്ള റൊമാൻസ് അതിലേക്ക് എത്തിപെടുന്ന സീനുകൾ സംഭാഷണങ്ങൾ ഒടുവിൽ വരുന്ന കിടിലം കളി...അത് വായിക്കുവാൻ വേണ്ടി ഫുൾ വെയ്റ്റിംഗ് ആണ്... കൂടാതെ തന്നെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു... പെട്ടന്ന് തരില്ലേ???

AEGON TARGARYEN • 11-10-2023 16:32

ഒരുപാട് സന്തോഷം ഷെർലക് ബ്രോ. കുറച്ച് തിരക്കുകൾ കാരണം അടുത്ത പാർട്ട് വിചാരിച്ച സമയത്ത് ഇടാൻ പറ്റിയില്ല. ഉടനെ എഴുതി തീർത്ത് ഇടുന്നതാണ്. നല്ല വാക്കുകൾക്ക് നന്ദി❤️.

Anandhu • 08-10-2023 16:17

Next episode ? brooo

Armpit_Lover • 08-10-2023 14:43

Next part varenda time ayallo

Nichu • 08-10-2023 14:37

Bro baki evide

donjithin • 08-10-2023 13:57

innu undagumo

Seban • 07-10-2023 15:52

Machane through out story nalla feel aaanu continue writing katta waiting for next part

AEGON TARGARYEN • 11-10-2023 16:30

Thankyou bro❤️.

Asuran • 06-10-2023 12:45

Next part epo thambiii.....konjee sheeekaram kodungge

Anandhu • 04-10-2023 23:06

Running successfully ?? ?

Livingstone • 04-10-2023 23:40

Super nest appaya

AEGON TARGARYEN • 05-10-2023 00:41

Next part എഴുതി തുടങ്ങിയിട്ടുണ്ട് ബ്രോ. ഒരു സമയം പറയാറായിട്ടില്ല.

Ramboraj • 04-10-2023 15:45

Dear King Aegon,
Each episode has the right blend of a slow but progressive plot and right amount of KAMBI. We get to enjoy the scenic beauty and the chillness of the place along with indications towards the upcoming twists.
പിന്നെ, കളി എന്ന് പറഞ്ഞാൽ നല്ല അറഞ്ചം പൊറഞ്ചം കളി. !

Altogether blended perfectly..
Thanks a million bro

AEGON TARGARYEN • 05-10-2023 00:40

Thanks alot Rambo bro. ഒരുപാട് സന്തോഷം ❤️❤️.

Ani • 04-10-2023 12:50

Bro, പറ്റുമെങ്കിൽ ഫിലിം actress ന്റെ pic ഇട്ടാൽ ഒന്നൂടെ നന്നായിരുന്നു. ഇടക്ക്

AEGON TARGARYEN • 05-10-2023 00:39

ശ്രമിക്കാം ബ്രോ❤️.

Anandhu • 05-10-2023 16:10

ശാലിനി അനുസിതാര ?

Arun • 04-10-2023 11:25

കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തുടരുക ❤️?

AEGON TARGARYEN • 05-10-2023 21:35

Thankyou bro❤️.

കിച്ചു • 04-10-2023 10:12

കഥ സൂപ്പർ കുറച്ചു കൂടി സെക്സ് ഉൾപ്പെടുത്തുക

AEGON TARGARYEN • 05-10-2023 00:39

Ok bro. Thankyou❤️.

ആദി 007 • 04-10-2023 08:37

ആര്യന്റെ കളികൾ കുറച്ചൂടെ manly ആക്കണം.
Charecter ഒക്കെ എന്നാൽ ഇതിലെ മറ്റു സ്ത്രീകളെ ഭോഗിക്കുമ്പോ കുറച്ചൂടെ പൗരഷത്തോടെ ആയാൽ വളരെ നന്നാകും.അല്പം അധികാരമൊക്കെ എടുക്കുന്നത് പൊതുവെ സ്ത്രീകൾക്കും വളരെ ഇഷ്ടമാണ്.

ആദി ❣️

AEGON TARGARYEN • 05-10-2023 21:36

പരിഗണിക്കാം ബ്രോ❤️.

കബനീനാഥ്‌ • 04-10-2023 07:21

എടിപിടി വായന, എനിക്കു പറ്റിയ കേസല്ല...
ഈ കഥ ഇതുവരെയും വായിക്കാൻ പറ്റാത്തതിൽ എനിക്ക് നിരാശയുണ്ട്...
എല്ലാ കഥകളും വായിച്ച്, സ്വന്തം കഥ കൂടി എഴുതുമ്പോൾ നാലഞ്ചു മണിക്കൂർ ഒരു ദിവസം പോയിക്കിട്ടും ...
പയ്യെ തിന്നാൽ പനയും തിന്നാമെന്നാണല്ലോ...
ഇത് തിന്നു തീർക്കാൻ ഞാൻ വരും... അപ്പോഴേക്കും പടർന്ന് പന്തലിച്ച് ഒരു വടവൃക്ഷമായിത്തീരട്ടെ ...

ഭാവുകങ്ങൾ ബ്രോ....❤️❤️❤️

മന്ദാരക്കാട് മന്ദാരവനമായിത്തീരട്ടെ...?

സ്നേഹം മാത്രം...

താങ്കളുടെ പേര് , മലയാളത്തിൽ ഒന്നു കമന്റ് ചെയ്യാൻ അപേക്ഷ...???

കബനി ❤️❤️❤️

Ramboraj • 04-10-2023 15:59

അതിന്  ഇനി Game of thrones മലയാളത്തിൽ ഇറക്കേണ്ടി വരും ?

AEGON TARGARYEN • 05-10-2023 00:39

ഒരു എഴുത്തുകാരൻ്റെ കഷ്ടപ്പാട് നന്നായിട്ട് മനസ്സിലാവും കബനി ബ്രോ. ഒരു കഥയും വായിക്കാൻ നിൽക്കാതെ പെട്ടെന്ന് പോയി അർത്ഥം അഭിരാമം എഴുതി തീർക്കാനേ ഞാൻ പറയൂ?.

സമയം പോലെ എൻ്റെ ഈ ചെറിയ കഥയും വായിക്കാൻ ശ്രമിക്കുക. ഇതും താങ്കൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ തന്നെ അതിയായ സന്തോഷം. എന്ന് കബനിബ്രോയുടെ എഴുത്തിൻ്റെ ഒരുപാട് ആരാധകരിൽ ഒരാൾ ❤️?.

പിന്നെ കുറച്ച് കഷ്ട്ടപ്പാടാണെങ്കിലും ബ്രോ പറഞ്ഞതുകൊണ്ട് എൻ്റെ പേര് മലയാളത്തിൽ? "ഏഗൺ ടർഗേര്യൻ".

saran • 04-10-2023 01:31

ശാലിനി ആണ് നായിക അല്ലേ അവളുടെ കൂടെ ഉള്ള സീൻ ഒക്കെ പ്രത്യേക ഫീൽ vibe romantic mood ലേക് പെട്ടെന്ന് പോകാൻ പറ്റട്ടെ

AEGON TARGARYEN • 05-10-2023 00:29

ശാലിനിയെ ഇഷ്ട്ടം ഉള്ളവർക്ക് ശാലിനി... ലിയയെ ഇഷ്ട്ടം ഉള്ളവർക്ക് ലിയ...അതല്ല മറ്റാരെയെങ്കിലും ഇഷ്ട്ടം ഉള്ളവർക്ക് അവരാണ് നായിക?. സ്നേഹം ബ്രോ❤️.

Ghost rider • 03-10-2023 21:52

ബ്രോ ലേറ്റ് ആക്കാതെ അടുത്ത പാർട്ട് ഇട് ????

AEGON TARGARYEN • 03-10-2023 23:34

കൊഞ്ചം ടൈം കൊടുങ്കെ ബ്രോ?❤️?.

Manu • 03-10-2023 21:12

മന്ദാര കടവിലെ പുതിയ കളികൾക്കായുള്ള കാത്തിരിപ്പ് ❤️❤️❤️

AEGON TARGARYEN • 03-10-2023 23:31

Thankyou Manu bro. ഉടനെ ഉണ്ടാകും?❤️.

Rosy • 03-10-2023 21:06

അടിപൊളി.
കുട്ടിക്കാലത്തിലേക്ക് തിരിച്ചു നടന്നു പോയ പോലെ തോന്നുന്നുണ്ട് ?.
ഗൃഹാതുരത്വം ?

AEGON TARGARYEN • 03-10-2023 23:29

Thankyou Rosy❤️?.

ആട് തോമ • 03-10-2023 16:06

അടിപൊളികാത്തിരിപ്പ് വെറുതെ ആയില്ല

AEGON TARGARYEN • 03-10-2023 23:31

Thankyou bro❤️?.

Harilal S • 03-10-2023 14:41

Good story. Love you.

AEGON TARGARYEN • 03-10-2023 23:31

Love you too Harilal bro❤️.

വിഷ്ണുനാഥ്‌ • 03-10-2023 14:09

അടിപൊളി ബ്രോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️

AEGON TARGARYEN • 03-10-2023 23:30

Thankyou വിഷ്ണു ബ്രോ. സ്നേഹം മാത്രം❤️.

നന്ദുസ് • 03-10-2023 08:59

സഹോ.. ഈ പാർട്ടും വളരേ മനോഹരമായിട്ട് തന്നെ അവതരിപ്പിച്ചു.. സൂപ്പർബ്.. ഇഷ്ടം ????.. ഒരു രണ്ടരമണിക്കൂർ തിയേറ്ററിൽ ഇരുന്നു സിനിമ കണ്ടാ ഫീൽ.. അത്രക്കുണ്ട് താങ്കളുടെ കഴിവ്... ???.. കാത്തിരിക്കുന്നു താമസിപ്പിക്കരുത്.. ???

AEGON TARGARYEN • 03-10-2023 23:28

Thankyou നന്ദു ബ്രോ. ഒരുപാട് സന്തോഷം❤️?.

Kasi • 03-10-2023 08:43

Bro, ee partum polichu,, oru suggestion paranjotte,, saliniyeum, lia avare pettanu onnum chaiyathe, seen pidithavum, body structure ellam parayuna oru episode vannal nannayirikum

AEGON TARGARYEN • 03-10-2023 23:27

Thankyou bro❤️. നിർദ്ദേശം അറിയിച്ചതിന് നന്ദി.

Cyrus • 03-10-2023 06:46

സുഹറയുടെ അടുത്ത് നിന്നു ബ്ലൗസ് വാങ്ങുന്ന കാര്യം വായിച്ചപ്പോൾ ഈ ആഴ്ചത്തെ സദ്യ സുഹറ ആണെന്ന് കരുതി... പകരം ചേട്ടത്തി..
പുസ്തകം കൊണ്ട് പോയ ശാലിനി അടുത്ത ആഴ്ച കളത്തിൽ കാണുമെന്നു നാം വിചാരിക്കും.. അപ്പോൾ വേറെ ആളെ ഇറക്കും.. കൊള്ളാം ഇഷ്ടപ്പെട്ടു...
ഒരു ചോദ്യം കൂടി...
ആര്യന് ഒരു ട്രാൻസ്ഫർ വാങ്ങി കൊടുത്തിട്ട് എനിക്ക് അവിടെ ഒരു പോസ്റ്റിങ്ങ്‌ കിട്ടുമോ..? പ്ലീസ്...

AEGON TARGARYEN • 03-10-2023 23:26

നല്ലൊരു കമൻ്റ് എഴുതി എന്നെ ചിരിപ്പിച്ചതിന് നന്ദി ബ്രോ??❤️.

ആര്യന് ഒരു ട്രാൻസ്ഫർ വാങ്ങി കൊടുത്താൽ കഥ തീർന്നില്ലേ?.

Asuran • 04-10-2023 01:02

Apo adutha mandharakanavilekk nammal pokum

Sreekumar • 03-10-2023 03:43

Super polichu muthe thanks for the part

AEGON TARGARYEN • 03-10-2023 23:23

Thankyou bro❤️.

സണ്ണി • 03-10-2023 02:31

പ്രതീക്ഷിച്ച പോലെ വീണ്ടുമൊരു അടിപൊളി പാർട്ട്‌ ❤️

ഓരോ സന്ദർഭങ്ങളും വിവരിക്കുന്നത്
മുന്നിൽ കാണുന്നത് പോലെയാണ്
പലപ്പോഴും... കത്തുകൾ സൈക്കിൾ ലാൻഡ് ഫോൺ വിശേഷങ്ങൾ പഴയ കാലം ഓർമിപ്പിക്കുന്നു... അധികം ദൂരെ അല്ലെങ്കിലും അങ്ങനെയൊരു കാലം
ഉണ്ടായിരുന്നോ എന്ന് ഇന്ന് വാട്സ്ആപ്
യുനിവേഴ്സിറ്റിയിലിരുന്ന് ചിന്തിച്ചു പോവുന്നു.
നോക്ലചിയ പീക്ക് ലോഡ്ട് ??...

എഴുതിഉണ്ടാക്കുന്ന കഷ്ടപ്പാട് അറിഞ്ഞു കൊണ്ട് തന്നെ ഒരു കാര്യം പറയട്ടെ..
ഈ ജീവിത സന്ദർഭങ്ങൾ ഉണ്ടാക്കുന്ന ഒരു
സുഖം കമ്പി സന്ദർഭങ്ങളിൽ വരുന്നുണ്ടോ എന്ന് ചെറിയ ഒരു സംശയം ഉണ്ട്.. കാരണം
ആ ബസ്സിൽ വെച്ച് സീറ്റ് എഴുനേറ്റു കൊടുക്കുമ്പോൾ വീണ്ടും നോക്കുന്നത് പോലും എത്ര ഡീറ്റെയിലായി മുന്നിൽ കാണുന്ന പോലെ ആണ് തോന്നിയത്.. അത് പോലെ എല്ലാം.., ശാലിനിയും ലിയയുമായുള്ള രംഗങ്ങളെല്ലാം, എന്തിന്
കുറച്ചു നേരമേ ഉള്ളുവെങ്കിലും സുഹറയെ കാണുന്ന നേരത്ത് പോലും... പിന്നെ പ്രകൃതി പരിസര വർണനയുടെ കാര്യം പറയണ്ട കാര്യം ഇല്ലല്ലോ......?

പക്ഷെ ഇത്രയും ബിൽഡപ്പിൽ വരുന്നത് കൊണ്ടാണോ എന്നറിയില്ല.. കമ്പി തുടങ്ങുമ്പോൾ എന്തോ ഒരു ധൃതിയോ
... ലാഞ്ചനയോ കാഞ്ചനയോ..( എന്ത് കുന്തം ആണോ?} ആയി തോന്നുന്നു
ചില ഭാഗങ്ങളിൽ.. അവിടെയെല്ലാം പറ്റുമെങ്കിൽ ഒന്നുകൂടി  കൊഴുപ്പിക്കാമോ പറ്റുമെങ്കിൽ ...!?

ചുമ്മാ ഒരോ അത്യാഗ്രഹം ആണേ..
വിട്ടുകള ബ്രോ..?

കാട്ടിലെ കുണ്ണൻ • 03-10-2023 09:26

ഈ കമന്റിന് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ. ❤️

AEGON TARGARYEN • 03-10-2023 23:23

ആദ്യം തന്നെ ഒരു വലിയ നന്ദി സണ്ണി ബ്രോ ഈ പിന്തുണക്കും സത്യസന്ധമായ അഭിപ്രായങ്ങൾക്കും❤️.

തീർച്ചയായും അങ്ങനെ ഒരു ദൃതിയോ തിടുക്കമോ എഴുത്തിൽ ബ്രോയ്ക്ക് ഫീൽ ചെയ്യുന്നുണ്ടെങ്കിൽ അടുത്ത ഭാഗങ്ങളിൽ കുറച്ച് കൂടി വിവരിച്ച് എഴുതാൻ ശ്രമിക്കുന്നതാണ്. മനപ്പൂർവം ദൃതി കാണിക്കുന്നതല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പറ്റാവുന്ന പോലെ ഇനിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതാണ്. ഒരുപാട് സന്തോഷവും സ്നേഹവും❤️?.

Cooldude • 03-10-2023 01:29

കിടിലൻ തന്നെ... വീണ്ടും ഒരുപാടു കാത്തിരിപ്പിക്കാതെ, പേജ് കുറക്കാതെ വന്നതിനു നന്ദി...

AEGON TARGARYEN • 03-10-2023 23:18

Thankyou bro❤️❤️.