Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
മന്ദാരക്കനവ് 6
Mandarakanavu Part 6 | Author : Aegon Targaryen
[ Previous Part ] [ www.kkstories.com ]
(ആദ്യം തന്നെ ഈ ഭാഗം തരാൻ വൈകിയതിന് എൻ്റെ എല്ലാ പ്രിയപ്പെട്ട വായനക്കാരോടും ഒരു ക്ഷമ ചോദിക്കുന്നു…)
(കഴിഞ്ഞ അഞ്ച് ഭാഗങ്ങളിൽ നാലെണ്ണവും 1M അടുത്ത് വ്യൂസ്, തുടർച്ചയായ രണ്ട് ഭാഗങ്ങൾക്ക് 1000+ ലൈക്സ്…നിങ്ങള് തന്ന ഈ പിന്തുണയാണ് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾക്കിടയിലും ഈ ഭാഗം എഴുതാൻ എന്നെ പ്രേരിപ്പിച്ച ഘടകങ്ങൾ. നന്ദി മാത്രം.)
ആര്യൻ കുളിച്ചുകൊണ്ടിരുന്നപ്പോൾ അവൻ്റെ വീട്ടിലേക്ക് എത്തിയ ശാലിനി പെട്ടെന്ന് കണ്ണിൽപ്പെട്ടൊരു പുസ്തകം എടുത്തുകൊണ്ട് അവിടെ നിന്നും പോയി. കുളി കഴിഞ്ഞിറങ്ങിയ ആര്യൻ മുറിയിലെത്തിയപ്പോൾ ആണ് ശാലിനി "ദി കമ്പനി ഓഫ് വുമെൺ" എന്ന അവളൊരിക്കലും കാണാൻ പാടില്ലെന്ന് താൻ വിചാരിച്ച അതേ പുസ്തകം തന്നെയാണ് കൃത്യമായി എടുത്തോണ്ട് പോയിരിക്കുന്നതെന്ന സത്യം ആര്യൻ തിരിച്ചറിഞ്ഞത്.
(തുടർന്ന് വായിക്കുക…)
ആ പുസ്തകം ശാലിനി വായിച്ചാൽ തന്നെ പറ്റി എന്ത് വിചാരിക്കും എന്ന വ്യാകുലചിന്ത ആര്യനിൽ ഉണ്ടായി. അവളുടെ വീട്ടിലേക്ക് പോയി അത് തിരികെ വാങ്ങിക്കൊണ്ട് വന്നാലോ എന്ന് അവൻ ചിന്തിച്ചു. ഒടുവിൽ അത് തന്നെ ചെയ്യാം എന്ന് മനസ്സിലുറപ്പിച്ച് ആര്യൻ ശാലിനിയുടെ വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയ ആര്യൻ തിണ്ണയിൽ ഇരുന്ന് നാമം ജപിക്കുന്ന അമ്മയേയും അമ്മൂട്ടിയേയും കണ്ട് "നടക്കട്ടെ…" എന്ന് ആംഗ്യം കാണിച്ചുകൊണ്ട് ഒന്ന് നോക്കി ചിരിച്ച ശേഷം അകത്തേക്ക് കയറി. ശാലിനി മുറിയിൽ ആയിരിക്കും എന്ന് ഊഹിച്ചുകൊണ്ട് അവൻ മുറി ലക്ഷ്യമാക്കി നടന്നു.
വിചാരിച്ചതുപോലെ അവൾ മുറിയിൽ തന്നെ ഉണ്ടായിരുന്നു. ആര്യൻ നോക്കുമ്പോൾ ശാലിനി കട്ടിലിൽ കാലു കയറ്റി വച്ചുകൊണ്ട് അവിടുന്ന് എടുത്തുകൊണ്ട് വന്ന പുസ്തകം വായിക്കുന്നതാണ് കണ്ടത്. അപ്പോഴേക്കും വായിക്കാനും തുടങ്ങിയോ എന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് അവൻ വാതിലിനു വെളിയിൽ നിന്ന് ശാലിനി കേൾക്കാൻ എന്ന വണ്ണം ഒന്ന് ചുമച്ചു.
"ആഹാ നീയോ…എന്താടാ?"
"ചേച്ചി ഏത് പുസ്തകമാ എടുത്തത് അവിടെ നിന്ന്?"
"ദേ ഇത്…" ശാലിനി പുസ്തകം എടുത്ത് അവൻ്റെ നേരെ നീട്ടി അതിൻ്റെ പുറംതാള് കാണിച്ചുകൊടുത്തു.
"അത്
💬 Comments
View all comments