0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Kambikathakal Read All Parts 2757

സന്ദർഭത്തെ പഴിച്ചുകൊണ്ട് അവൻ്റെ വീട്ടിലേക്ക് നടന്നു.

ആര്യൻ ഭക്ഷണം എല്ലാം പാകം ചെയ്ത് ആഹാരം കഴിച്ച ശേഷം റെഡി ആയി ഓഫീസിലേക്ക് പോകാൻ ഇറങ്ങി. ആര്യൻ ഇറങ്ങിയപ്പോൾ തന്നെ ലിയ വരികയും അവൻ അവളെയുംകൊണ്ട് ഓഫീസിലേക്ക് യാത്രയാവുകയും ചെയ്തു.

പതിവ് പോലെ തന്നെ അന്നത്തെ ദിവസവും വലിയ ജോലികൾ ഒന്നും ഇല്ലാതെ കടന്നു പോയി. ലിയയെ കൊണ്ടുവിട്ട ശേഷം ആര്യൻ കടയിൽ നിന്നും കുറച്ച് പലഹാരങ്ങൾ വാങ്ങി വീട്ടിലേക്ക് പോയി. ഒന്ന് കുളിച്ച ശേഷം അവൻ ചായ ഇട്ട് വാങ്ങി വന്ന പഴംപൊരിയിൽ നിന്നും ഒരെണ്ണം എടുത്ത് കഴിച്ച് ചായയും കുടിച്ച ശേഷം ശാലിനിയുടെ വീട്ടിലേക്ക് നടന്നു.

മുറ്റത്തേക്ക് കയറിയതും അമ്മു അവനെ കണ്ട് അകത്ത് നിന്നും ഓടി പുറത്തേക്ക് വന്നു. ആര്യൻ ഉടനെ തന്നെ തിണ്ണയിലേക്ക് കയറി അമ്മുവിനെ കോരി എടുത്ത് അവൻ്റെ ഒക്കത്തിരുത്തിയ ശേഷം കൈയിൽ കരുതിയ പലഹാരങ്ങൾ കൊടുത്തു.

"എവിടെയായിരുന്നു ചേട്ടൻ രണ്ട് ദീസം…?"

"അത് ചേട്ടന് സുഖം ഇല്ലായിരുന്നു മോളെ…അതാ വരാഞ്ഞത്…"

"എന്നിട്ട് അമ്മ പറഞ്ഞത് ചേട്ടൻ വാശി കാണിച്ച് ഇരിക്കുവാണെന്ന് ആണല്ലോ…"

"ആഹാ…അമ്മ അങ്ങനെ പറഞ്ഞോ…"

"മ്മ്…പറഞ്ഞു…ചേട്ടന് നല്ല അടി കിട്ടാത്തതിൻ്റെ കുറവാണെന്നും പറഞ്ഞു…"

"അയ്യോ…അമ്മ അങ്ങനെയും പറഞ്ഞോ…കൊള്ളാലോ…എന്നിട്ട് അമ്മ എവിടെ…?"

"പുറകിൽ…"

"പുറകിലോ…അവിടെയെന്താ…?

അപ്പോഴേക്കും ശാലിനിയുടെ അമ്മ അവിടേക്ക് നടന്നു വന്നു.

"ആഹാ മോൻ ആയിരുന്നോ…എവിടെയായിരുന്നു രണ്ട് ദിവസം…കണ്ടില്ലല്ലോ ഇങ്ങോട്ട്…"

"അത് അമ്മേ നല്ല സുഖം ഇല്ലായിരുന്നു അതാ…"

"ആഹാ…എങ്ങനെയുണ്ട് ഇപ്പോ…?"

"ഇപ്പോ കുഴപ്പമില്ല മാറി…ചേച്ചി എവിടെ…?"

"അവള് കൊച്ചിൻ്റെ തുണി അലക്കുന്നു പുറകിൽ…"

"ആഹാ…"

"മോൻ അങ്ങോട്ട് ചെന്നോ…"

"ശരി അമ്മേ…അമ്മൂട്ടീ അമ്മൂമ്മക്കും കൊടുക്ക് കേട്ടോ…" എന്ന് പറഞ്ഞുകൊണ്ട് അവൻ അമ്മുവിനെ താഴെ ഇറക്കിയ ശേഷം അടുക്കള വാതിൽ ലക്ഷ്യമാക്കി നടന്നു.

ആര്യൻ അടുക്കള വാതിൽക്കൽ എത്തിയപ്പോൾ നനകല്ലിൽ തുണി അടിച്ചുകൊണ്ടിരിക്കുന്ന ശാലിനിയെ കണ്ടു. അവൻ ഒരു നിമിഷം തുണി വലിച്ച് അടിക്കുമ്പോൾ കിടന്ന് ഇളകുന്ന ശാലിനിയുടെ നിതംബം ഒന്ന് നോക്കി നിന്നുപോയി. പക്ഷേ പെട്ടെന്ന് തന്നെ അവൻ അതിൽ നിന്നും ശ്രദ്ധ മാറ്റി.

"എന്താ വൈകിട്ട് കുളത്തിൽ

💬 Comments

View all comments