0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Kambikathakal Read All Parts 2702

വാ…"

"ഏയ് കുഴപ്പമില്ല…ഇത്ത കഴിക്ക്…അത് കഴിഞ്ഞ് മതി…എനിക്ക് ധൃതി ഒന്നുമില്ല…"

"ആര്യൻ കഴിച്ചോ…?"

"കഴിച്ചു ഇത്താ…കഴിച്ച് കഴിഞ്ഞുള്ള വരവാ…"

"ആഹാ…"

"ഇത്ത എന്താ കഴിക്കാൻ താമസിച്ചത്?"

"താമസിച്ചൊന്നുമില്ല ആര്യാ…ഞാൻ ഈ സമയത്തൊക്കെയാ കഴിക്കാറ്…നേരത്തെ ആണെങ്കിലേ ഉള്ളൂ ഇത് ഹഹ…"

"ആഹാ അത് ശരി…"

"ആര്യൻ്റെ ഡ്യൂട്ടി കഴിഞ്ഞല്ലേ…?"

"ഹാ ഇത്ത കഴിഞ്ഞു…"

"എങ്കിൽ പിന്നെ ഇവിടെ വന്ന് തുണി വാങ്ങിക്കൊണ്ട് അങ്ങ് പോയാൽ പോരായിരുന്നോ എന്തിനാ വീണ്ടും വന്നത്…"

"ഡ്യൂട്ടി കഴിഞ്ഞാലും ഞാൻ നാല് മണി വരെ ഓഫീസിൽ ഇരിക്കും ഇത്താ ഓഫീസ് പൂട്ടിയിട്ടെ പോകൂ…"

"അയ്യോ അതെന്തിനാ…?"

"അത് മാഡം ഒറ്റയ്ക്ക് അല്ലേ അവിടെ പിന്നെ എനിക്ക് പോയിട്ട് പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഞാനും ഇരിക്കും…കുറച്ച് പണിയും പഠിക്കാം…"

"അത് ശരി…ഇത്രയും ആത്മാർഥതയുള്ള ഒരു പോസ്റ്റ്മാൻ ഇവിടെ ഇതിന് മുന്നേ വന്നിട്ടുണ്ടോ എന്ന് സംശയമാണ് ഹഹഹ…"

"ഹഹ…ആത്മാർത്ഥത കൊണ്ടൊന്നുമല്ല ഇത്താ…വീട്ടിൽ പോയാലും ഒറ്റയ്ക്ക് ഇരിപ്പല്ലേ അതിലും നല്ലത് ഓഫീസിൽ തന്നെ ഇരിക്കുന്നതാ…"

"എങ്കിൽ പിന്നെ ഇടയ്ക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങിക്കൂടെ…"

"ദാ ഇപ്പോ ഇറങ്ങിയില്ലേ…?"

"ഓ…അത് ബ്ലൗസ് വാങ്ങേണ്ടകൊണ്ട് ഇറങ്ങിയതല്ലേ…?"

"ഹഹ…ഇതുപോലെ വല്ലപ്പോഴും ഇറങ്ങാം ഇത്താ…"

"മ്മ്…എവിടാ…എല്ലാരും ഇങ്ങനെ പറച്ചിലേയുള്ളൂ…അല്ലേലും ഇവിടെ വന്നിരുന്നിട്ട് ആർക്ക് എന്ത് കിട്ടാനാ അല്ലേ ആര്യാ…?"

സുഹറ ഒരു തമാശ രീതിയിൽ ആണ് അത് പറഞ്ഞതെങ്കിലും അവളുടെ വാക്കുകളിലെ ആ നിരാശ ആര്യൻ തിരിച്ചറിഞ്ഞിരുന്നു.

"അതെന്താ ഇത്ത അങ്ങനെ പറഞ്ഞത്…?"

"ഏയ്…ഈ ഇരുട്ടറയിൽ വന്നിരുന്ന് എന്നോട് കഥ പറയാനും മാത്രം ആർക്കാ ഇത്ര കൊതി എന്ന് ആലോചിച്ച് പോയതാ…"

"അങ്ങനൊന്നും ഇത്ത വിചാരിക്കേണ്ട…എനിക്ക് ഇവിടെ വരാൻ ഒരു മടിയുമില്ല…"

"അത് ആര്യൻ ഇവിടെ പുതിയ ആളായതുകൊണ്ടാ ഇപ്പോ ഇങ്ങനെ പറയുന്നത്…"

"അതെന്താ ഇത്താ…?"

"മുൻപ്…അതായത് കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഇവിടെ ആളുകൾക്ക് വരാനും എന്നോട് സംസാരിച്ചിരിക്കാനും ഒന്നും ഒരു മടിയും ഇല്ലായിരുന്നു ആര്യാ…"

"ഇപ്പോ അവർക്കൊക്കെ എന്ത് പറ്റി…?"

"പറ്റിയത് അവർക്കല്ല…എനിക്കാ…എനിക്ക് പറ്റിയ ഒരബദ്ധം…"

സുഹറ ഒരു നെടുവീർപ്പിട്ടുകൊണ്ട് പാത്രം കഴുകാനായി എഴുന്നേറ്റു…

"ഇത്ത ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി…ശാലിനി ചേച്ചി പറഞ്ഞ്

💬 Comments

View all comments