← Back to മന്ദാരക്കനവ് 6 [Aegon Targaryen]

Comments

മന്ദാരക്കനവ് 6 [Aegon Targaryen] · approved reader discussion

Armpit_Lover • 2023-10-19 18:39

പോരായ്മ എന്താന്നുവെച്ചാൽ ലിയയും ശാലിനിയുമായി നല്ലൊരു scene ഉണ്ടായില്ലെന്നതാണ് വരും പാർട്ടിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു ഇത്രേം ലേറ്റ് ആയതോണ്ട് കുറച്ചധികം പേജുകൾ പ്രതീക്ഷിച്ചു സ്നേഹം മാത്രം ❤️❤️❤️❤️

AEGON TARGARYEN • 2023-10-21 00:02

കുറച്ച് കൂടി ഉണ്ടായിരുന്നു ബ്രോ ഈ ഭാഗം. താമസിച്ചതിനാൽ ഇവിടെ വച്ച് നിർത്തേണ്ടി വന്നതാണ്. പിന്നെ നിങ്ങളെ കൂടുതൽ കാത്തിരിപ്പിക്കാൻ തോന്നിയില്ല. അടുത്ത ഭാഗം എത്ര താമസിച്ചാലും പേജുകൾ കൂട്ടി എഴുതി ഇടാം. സഹകരിക്കുക?❤️.

Makri • 2023-10-19 17:16

❤️❤️❤️❤️❤️ എല്ലാം അതിഗംഭീരം❤️

Mukundan • 2023-10-19 22:01

മനുഷ്യനെ മുൾ മുനയിൽ നിർത്തിയിട്ട് തുടരും എന്നൊരു പ്ലാകാർഡ് ഉം. വെടുപ്പായിട്ടുണ്ട് മച്ചാനെ. സൂപ്പർ narration. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു സസ്നേഹം

AEGON TARGARYEN • 2023-10-21 00:00

Thankyou മുകുന്ദൻ ബ്രോ❤️. Thankyou Makri❤️.

ശാലിനി • 2023-10-19 16:24

ഒരുപാട് കാത്തിരുന്നു മുഷിപ്പിക്കാതെ page കൂട്ടി ഉടനെ അടുത്ത part തരണേ ❤️??

AEGON TARGARYEN • 2023-10-20 23:58

ശാലിനി തന്നെ വന്ന് പറഞ്ഞോണ്ട് ശ്രമിക്കാം?❤️.

ശാലിനി • 2023-10-25 04:22

Thanks dear ❤️

തിരുമണ്ടൻ ? • 2023-10-19 16:19

Bro aa myrane adichang paripp ilakk set aarikkum?

Tutu • 2023-10-19 16:55

ബ്രോ ആ ലിയയെയും ശാലിനിയെയും എന്നെങ്കിലും അവൻ കളിക്കുമോ വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്

AEGON TARGARYEN • 2023-10-20 23:57

പയ്യെ തിന്നാൽ പനയും തിന്നാം ബ്രോ?.

നന്ദുസ് • 2023-10-19 16:17

ഒരു പോരായ്മയും ഇല്ല സഹോ... പ്രതീക്ഷകൾ കൂടുവാണ് കേട്ടോ... വായിക്കാൻ ഒരു ത്രില്ലിംഗ് കൂടിവരുവാണ്... ഹാ ചെറിയൊരു പോരായ്മ ഉണ്ട്‌ അതിതാണ് ഒരുപാടു ലേറ്റ് ആകുന്നുണ്ട് അത്രയേ ഉളളൂ ???... ഇഷ്ടായി ഒരുപാടു.. പെട്ടെന്ന് വരണേ....

AEGON TARGARYEN • 2023-10-20 23:53

ആദ്യമായിട്ടാണ് ബ്രോ ഇത്രയും late ആകുന്നത്. തിരക്കുകൾ ഉണ്ട് മനപ്പൂർവം അല്ലാ. ഉടനെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം ഒരു date ഇനി പറയാൻ വയ്യാ. സന്തോഷം❤️.

Ramboraj • 2023-10-19 15:44

കലക്കി ബ്രോ. അടുത്ത ഭാഗം ഒരു ഇടിവെട്ട് തുടക്കമായിരിക്കട്ടെ. ഒരു മാസ്സ് വിത്ത് BGM പ്രതീക്ഷിക്കുന്നു .

AEGON TARGARYEN • 2023-10-20 23:52

നന്ദി ബ്രോ❤️

? david • 2023-10-19 14:41

ഉഗ്രൻ

AEGON TARGARYEN • 2023-10-20 23:51

Thanks bro❤️

Armpit_Lover • 2023-10-19 13:39

❤️❤️❤️❤️

AEGON TARGARYEN • 2023-10-20 23:51

❤️❤️