0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Kambikathakal Read All Parts 4915

അവൻ്റെ ഇടതുകൈ ഉപയോഗിച്ച് വയറിലും പതിയെ ഇക്കിളിപ്പെടുത്തി. അത് താൻ അവളെ ചിരിപ്പിക്കാൻ വേണ്ടിയിട്ടാണ് ഇതൊക്കെ ചെയ്യുന്നതെന്ന് കൂടുതൽ വിശ്വസിപ്പിക്കാൻ വേണ്ടിയിട്ടായിരുന്നു.

ശാലിനി ഇക്കിളിപ്പെട്ട് ചിരിച്ചുകൊണ്ട് "ഹാ…ഹഹഹാ…അയ്യോ…ടാ…വിടെടാ…ഹമ്മേ…നീ എൻ്റെ കൈയിൽ നിന്നും…ഹഹാ…ദേ വാങ്ങിക്കും…കേട്ടോ…അമ്മേ…ഹാഹഹ…ഹയ്യോ…" എന്നൊക്കെ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു.

"ആഹാ…ഇപ്പോ ചിരി വരുന്നുണ്ടല്ലോ…!" ആര്യനും അവൾക്കൊപ്പം ചിരിച്ചുകൊണ്ട് പറഞ്ഞു.

"ടാ…അയ്യോ…ഹഹഹാ…മതി…മതി…നിർത്ത്…ഹഹഹാമ്മെ…" ശാലിനി അവനോട് കെഞ്ചി.

"മ്മ്…അങ്ങനെ വഴിക്ക് വാ…" എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൻ്റെ കൈകളുടെ ചലനം അവസാനിപ്പിച്ചു.

"അയ്യോ…ഹൂ…പോടാ പട്ടീ…ചിരിച്ച് ചിരിച്ച് വയറു വിലങ്ങി മനുഷ്യൻ്റെ…" ശാലിനി കിതച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.

"ആദ്യമേ ഞാൻ പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചാൽ പോരായിരുന്നോ…" ആര്യൻ ശാലിനിയുടെ വയറിൽ വച്ചിരുന്ന കൈ എടുത്ത് അവളുടെ മുഖം പിടിച്ച് അവനിലേക്ക് അൽപ്പം തിരിച്ചുകൊണ്ട് ചോദിച്ചു.

"മ്മ്…ഇപ്പോ അങ്ങനെ തോന്നുന്നുണ്ട്…നീ കൈ എടുക്കിനി…" അപ്പോഴും അവളുടെ കക്ഷത്തിനിടയിൽ ഇരിക്കുന്ന അവൻ്റെ കൈയിലേക്ക് നോക്കി ശാലിനി പറഞ്ഞു.

"അതിന് ചേച്ചി ആദ്യം എൻ്റെ വിരലുകളിൽ ഉള്ള മുറുക്കം അയക്ക്…"

അവൻ ഇക്കിളിപ്പെടുത്തുന്നത് തടയാൻ വേണ്ടി താൻ അവൻ്റെ വിരലുകൾ തൻ്റെ കക്ഷത്തിൽ ചേർത്ത് അമക്കി വെച്ചിരിക്കുകയായിരുന്നു എന്ന് ശാലിനിക്ക് അപ്പോഴാണ് ബോധം ഉണ്ടായത്. അവൾ അൽപ്പം നാണത്തോടെ മെല്ലെ അവളുടെ കൈ അയച്ച് വിട്ടു. പക്ഷേ ആര്യൻ അപ്പോഴും വിരലുകൾ അവിടുന്ന് മാറ്റാൻ തയ്യാറായില്ല.

"ഞാൻ പിടി വിട്ടിട്ടും നീ എന്താ കൈ എടുക്കാത്തത്…?" ശാലിനിയുടെ ധ്വനി വീണ്ടും പതിഞ്ഞ താളത്തിലേക്ക് വന്നു.

"മാറ്റുന്നതിന് മുന്നേ ഇനി പിണങ്ങത്തിലെന്ന് സത്യം ചെയ്യ്…" ആര്യൻ അവളുടെ മുഖത്തോട് വീണ്ടും അവൻ്റെ കവിൾ ചേർത്തുകൊണ്ട് ആവശ്യപ്പെട്ടു.

"മ്മ്…" അവൻ്റെ സ്വരം കാതുകളിൽ കേട്ടുകൊണ്ട് ശാലിനി കണ്ണുകളടച്ച് മൂളി.

"വെറുതെ അങ്ങനെ മൂളിയാൽ പോരാ…ഇല്ലെന്ന് വാ തുറന്ന് പറയണം…" ആര്യൻ വീണ്ടും അവൻ്റെ ആവശ്യം വ്യക്തമാക്കി.

"എന്തിനാ പറയുന്നത്…ഇനിയും എനിക്ക് വൃത്തിയില്ലാ എന്നൊക്കെ പറഞ്ഞ് കളിയാക്കാൻ വേണ്ടിയല്ലേ…?" ശാലിനി തല ചെരിച്ച് അവൻ്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

"മ്മ്ച്…അതൊക്കെ ചുമ്മാ പറയുന്നതല്ലേ ഞാൻ…സത്യം…" ആര്യൻ തിരിച്ചും അവളുടെ കണ്ണുകളിൽ നോക്കി ഇമ ചിമ്മാതെ തന്നെ പറഞ്ഞു.

"എന്നൊക്കെ നീ പറയും…ഞാൻ എങ്ങനെ ഉറപ്പിക്കും…?"

💬 Comments

View all comments