0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Kambikathakal Read All Parts 4929

മണം ഇഷ്ട്ടം ആണെന്ന്…ചേച്ചീടെ കക്ഷത്തിലെ മണം ഇഷ്ട്ടം ആണെന്ന്…ഞാൻ ചേച്ചീടെ പിണക്കം മാറ്റാൻ വേണ്ടി ഒന്നും വെറുതെ പറഞ്ഞതല്ലെന്ന്…?" ആര്യൻ തൻ്റെ തോളോട് ചാഞ്ഞ് നിൽക്കുന്ന ശാലിനിയുടെ ചെവിയിൽ ഒരു മന്ത്രം പോലെ ഉരിയാടി.

ശാലിനി എന്ത് പറയണം എന്നറിയാതെ നിന്നു. അവളുടെ മനസ്സിലേക്ക് കുറേ ചോദ്യങ്ങൾ കടന്നു വന്നു. "താൻ എന്താണ് അവൻ കാണിച്ചതിനൊന്നും പ്രതികരിക്കാതെ നിൽക്കുന്നത്?...താൻ എപ്പോഴാണ് ആര്യന് ഇത്രയും അടിമപ്പെട്ട് പോയത്?...എങ്ങനെയാണ്?...എന്തുകൊണ്ടാണ്?" ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവളെ അലട്ടി. "ഒന്നുമാത്രം അറിയാം…അവൻ ചെയ്യുന്നതും പറയുന്നതും ഒന്നും തന്നെ ഇപ്പോൾ അലോസരപ്പെടുത്തുന്നില്ലെന്ന് മാത്രം." ശാലിനി മനസ്സിൽ പറഞ്ഞു.

"എന്താ ഒന്നും മിണ്ടാത്തെ…?" ആര്യൻ അവരുടെ മൗനം അറുത്തുകൊണ്ട് ചോദിച്ചു.

"വൃത്തികെട്ട ചെക്കൻ…"

അതേ അതുമാത്രം ആയിരുന്നു അവളുടെ മറുപടി.

അവർ രണ്ടുപേരും പരസ്പരം പൊട്ടിച്ചിരിച്ചു.

"അതേ…സമയം ഒന്ന് ആകാറായി…അവരെ പോയി വിളിക്കാം നമുക്ക്…?" ആര്യൻ ശാലിനിയോട് ചോദിച്ചു.

"അമ്മ വരില്ലെടാ…ഞാൻ പോയി അമ്മുവിനെ വിളിച്ചോണ്ട് വരാം…നീ വരണ്ടാ…"

"എങ്കിൽ ഒരു കാര്യം ചെയ്യ് അമ്മയ്ക്കുള്ളത് ചേച്ചി കൊണ്ടു പോ…"

"മ്മ് ശരി…കോഴി വേണ്ട അമ്മ കൂട്ടില്ല…ചോറും വേണ്ട അവിടെയുണ്ട്…ബാക്കി കറി എന്തെങ്കിലും തന്നാൽ മതി…"

"ഹാ ശരി…ഞാൻ എടുക്കാം…"

ആര്യൻ ഒരു ചോറ്റുപാത്രത്തിലേക്ക് അമ്മക്ക് വേണ്ടിയുള്ള കറികൾ ഓരോന്നായി വിളമ്പിയ ശേഷം അതടച്ച് ശാലിനിക്ക് കൊടുത്തു.

"എങ്കിൽ ഞാൻ അവളെ കൂട്ടിക്കൊണ്ട് വരാമെടാ…" ശാലിനി പാത്രം വാങ്ങിക്കൊണ്ട് പറഞ്ഞു.

"മ്മ്…ശരി ചേച്ചീ…ഞാൻ ഒന്ന് മേല് കഴുകാൻ കേറുവാ…കതക് പൂട്ടുന്നില്ല…വരുമ്പോ തുറന്ന് കേറിക്കൊ കേട്ടോ…"

"ശരിയടാ…" എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവിടെ നിന്നും ഇറങ്ങി.

ആര്യൻ വാതിൽ ചാരി ഒരു തോർത്തുമെടുത്ത് നേരെ കുളിമുറിയിലേക്കും.

കുളിമുറിയിൽ കയറിയ ആര്യൻ നടന്ന സംഭവ വികാസങ്ങളെപ്പറ്റി ആദ്യം ഒരു വിശകലനം നടത്തി. ശാലിനിക്ക് തന്നോടുള്ള സ്നേഹം ഇപ്പോൾ മുൻപുണ്ടായിരുന്നത് പോലെയുള്ള ഒരു സ്നേഹം മാത്രം അല്ലാ എന്ന് അവന് ഉറപ്പായിരുന്നു. എന്നാൽ ആ സ്നേഹം മറ്റു തലങ്ങളിലേക്ക് കൊണ്ടുപോകാൻ അവൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാൻ വയ്യാ. ഇനി ഒരുപക്ഷേ ആഗ്രഹം ഉണ്ടെങ്കിൽ തന്നെ അതൊന്നും പ്രാവർത്തികമാക്കുവാൻ ശാലിനി തയ്യാറാകുമോ എന്നും അറിയില്ല.

💬 Comments

View all comments