0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Kambikathakal Read All Parts 4701

ഓടിയതെന്നും കണ്ടില്ലാ…?"

"ഇല്ലാന്നെ…"

"നിനക്ക് പേടിയുണ്ടോ?"

"ഇതുവരെ ഇല്ലായിരുന്നു…ചേച്ചി പേടിപ്പിച്ച് ഇപ്പോ ചെറിയ പേടി തോന്നുന്നു…"

"ഹഹ…ഞാൻ പേടിപ്പിച്ചതല്ലടാ…കാര്യം പറഞ്ഞതാ…"

"പക്ഷേ അവൻ എൻ്റെ മുന്നിൽ വന്നു നിന്നാൽ എൻ്റെ പേടി ഒക്കെ അപ്പോ മാറും…"

"ടാ…ഒരു വഴക്കിനും ഇനി പോകണ്ടാ…ഇതുകൊണ്ട് അയാള് നിർത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം…ഒന്നാമത് നീ ഇവിടുത്തുകാരൻ അല്ലാ…വെറുതെ എന്തിനാ ബാക്കി ഉള്ളവർക്ക് വേണ്ടി നീ കുഴപ്പത്തിൽ ചാടുന്നത്…"

"ചേച്ചീ…" ശാലിനി പറയുന്നതിനിടയിൽ കയറി ആര്യൻ എന്തോ പറയാൻ വന്നു.

"വേണ്ടാ…നീ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം…പക്ഷേ നീ കുഴപ്പത്തിൽ ചാടണമെന്ന് ഞങ്ങളാരും ആഗ്രഹിക്കില്ല…അതുകൊണ്ടാ പറയുന്നത്…"

ആര്യൻ ഒന്നും മിണ്ടിയില്ല.

"കേൾക്കുന്നുണ്ടോ നീ…?"

"മ്മ്…" അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.

ശാലിനി എഴുന്നേറ്റ് ആര്യൻ്റെ അരികിൽ പോയി നിന്ന ശേഷം അവൻ്റെ തോളിൽ പിടിച്ച് ആശ്വസിപ്പിച്ചു.

"എന്തായാലും ഇനി അയാള് പ്രശ്നത്തിനൊന്നും വരില്ലെന്ന് തന്നെ കരുതാം…നീ സമാധാനപ്പെട്…"

"എൻ്റെ കാര്യം ഓർത്തല്ല…ലിയ ചേച്ചിയെ അവൻ എന്തെങ്കിലും ചെയ്യുമോന്നാ എൻ്റെ പേടി…"

"അങ്ങനെയൊന്നും സംഭവിക്കില്ല…നീ ചുമ്മാ ഓരോന്ന് ചിന്തിച്ച് ഉള്ള സമാധാനം കൂടി കളയല്ലേ…"

"മ്മ്…"

"പിന്നേ ലിയ ചേച്ചിയെ മാത്രമേ സാറ് രക്ഷിക്കത്തുള്ളോ…?" ശാലിനി അവൻ്റെ മൂഡ് മാറ്റാൻ വേണ്ടി മനപ്പൂർവം തന്നെ അങ്ങനെയൊരു ചോദ്യം എറിഞ്ഞതാണെങ്കിലും അവളുടെ ഉള്ളിൽ ചെറിയ ഒരു കുശുമ്പ് ഉണ്ടെന്നുള്ളതായിരുന്നു സത്യം.

"ചേച്ചിയെ രക്ഷിക്കാൻ മറ്റാരുടെയും ആവശ്യം വേണ്ടല്ലോ…അത്യാവശ്യം പൊടിക്കൈകൾ ഒക്കെ ചേച്ചിയുടെ കൈവശം തന്നെയുണ്ടല്ലോ…അല്ലാ, എൻ്റെ നേർക്കും പ്രയോഗിച്ചതാണല്ലോ ഒരെണ്ണം…"

"അയ്യ…പോടാ…അല്ലേലും നിൻ്റെ സഹായം എനിക്ക് വേണ്ടാ…ഹും…" ഇത്തവണ ശാലിനിയുടെ ഉള്ളിലെ കുശുമ്പ് യഥാർത്ഥത്തിൽ പുറത്ത് വന്നതാണ്.

"ഹഹഹ…ശാലിനി ചേച്ചിക്ക് കുശുമ്പ് കുത്തിയോ…"

തിരിഞ്ഞ് മുഖം താഴ്ത്തി നിന്ന ശാലിനിയോട് ആര്യൻ ചോദിച്ചെങ്കിലും അവളിൽ നിന്നും മറുപടി ഒന്നും വന്നില്ല.

"അതേ ഞാൻ ലിയ ചേച്ചിയെ മാത്രം അല്ലാ ആവശ്യം വന്നാൽ ശാലിനി ചേച്ചിയെയും രക്ഷിക്കും കേട്ടോ…"

ആര്യൻ അത് പറഞ്ഞപ്പോൾ ശാലിനിയുടെ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. എന്നാൽ അവൾ തിരിഞ്ഞ് നിന്നിരുന്നതിനാൽ ആര്യൻ അത് കണ്ടില്ല.

"വേണ്ടി വന്നാൽ ഈ നാടിനെ തന്നെ രക്ഷിക്കും…രക്ഷകൻ

💬 Comments

View all comments