0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Kambikathakal Read All Parts 4920

ഞെട്ടി. അവൾ അവൻ്റെ നേരെ തിരിഞ്ഞു നിന്നു. പരസ്പരം കണ്ണുകളിലേക്ക് നോക്കി ഇരുവരും അനങ്ങാതെ നിന്നു. ഒട്ടും വൈകിപ്പിക്കാതെ തന്നെ ആര്യൻ അവളുടെ ചുണ്ടുകളെ അവൻ്റെ ചുണ്ടുമായി കോർത്തിണക്കി. രണ്ടുപേരും പരസ്പരം മത്സരിച്ച് എന്നാൽ ഒട്ടും ദൃതി പിടിക്കാതെ ചുണ്ടുകൾ രുചിച്ചു. ഏതാണ്ട് ഒരു മിനുട്ടോളം നീണ്ടു നിന്ന ആ ചുംബനത്തിനൊടുവിൽ ശാലിനി അവനെ ചുണ്ടിൽ നിന്നും വിടുവിച്ച ശേഷം അവൻ്റെ കണ്ണിലേക്ക് നോക്കി നിന്നു.

“ചേ…” ആര്യൻ അവളെ ചേച്ചീ എന്ന് വിളിക്കാൻ വന്നു.

“ശ്…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവളുടെ കൈ അവൻ്റെ ചുണ്ടിൽ വച്ചു. എന്നിട്ട് അവനോട് ആംഗ്യത്തിലൂടെ പോകാൻ ആവശ്യപ്പെട്ടു.

ആര്യൻ അവളുടെ നെറുകയിൽ ഒരു ചുംബനം കൂടി കൊടുത്ത ശേഷം അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി.

ഓഫീസിലെത്തിയ ശേഷം ആര്യൻ ഇന്നലെ സുഹറയുടെ വീട്ടിൽ പോയതും സുഹറ പറഞ്ഞ കാര്യങ്ങളും ലിയയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം ലിയയ്ക്കും അത് ചെറിയൊരു ആശ്വാസം പകർന്നു. അയാളുടെ ശല്യം ഇനി ഉണ്ടാവില്ല എന്ന് തന്നെ അവളും വിശ്വസിച്ചു.

ആര്യൻ കത്തുകളുമായി ഇറങ്ങിയ ശേഷം അധികം താമസിക്കാതെ തന്നെ തിരിച്ചെത്തി. ഉച്ചയ്ക്ക് കഴിക്കാൻ സമയം ആയപ്പോൾ ആര്യൻ ഷട്ടർ താഴ്ത്തിയ ശേഷം ലിയയുടെ ഒപ്പം തന്നെ അകത്തേക്ക് പോയി.

“എന്താ നീ പോണില്ലെ കഴിക്കാൻ…?” തൻ്റെ ഒപ്പം അകത്തേക്ക് വന്ന ആര്യനെ കണ്ട് ലിയ ചോദിച്ചു.

“ഞാൻ കൊണ്ടുവന്നിട്ടുണ്ട്…ചേച്ചി ഇനിമുതൽ ഒറ്റയ്ക്ക് ഇവിടെ ഇരിക്കണ്ട എന്ന് കരുതി…” ആര്യൻ പറഞ്ഞു.

ലിയ അത് കേട്ട് സന്തോഷം കൊണ്ട് അവൻ്റെ കൈയിൽ പിടിച്ച് “താങ്ക്സ്” എന്ന് പറഞ്ഞു.

“അയ്യേ…എന്തിന്…താങ്ക്സ് ഒന്നും വേണ്ട ചേച്ചീ…സാലറീടെ പകുതി തന്നാൽ മതി…” ആര്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“പോടാ അവിടുന്ന്…” ലിയയും പൊട്ടിച്ചിരിച്ചു.

അവർ രണ്ടുപേരും കൈ കഴുകിയ ശേഷം കഴിക്കാനായി ചെന്നിരുന്നു.

“അതേ ഞാൻ ഒരു സ്പെഷ്യൽ ഐറ്റം കൊണ്ടുവന്നിട്ടുണ്ട്…” ആര്യൻ അവൻ്റെ പൊതി എടുത്ത് ശേഷം പറഞ്ഞു.

“എന്താ അത്…?”

“ദാ…” അവൻ കൊണ്ടുവന്ന കോഴിക്കറി ചെറിയ ഒരു പാത്രത്തിൽ നിന്നും അതിൻ്റെ അടപ്പ്

💬 Comments

View all comments