0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Kambikathakal Read All Parts 4924

ഞാനും കൊടുത്തോളാം പിന്നെ…” ആര്യൻ ശാലിനിയെ നോക്കി അർത്ഥം വച്ച് ചിരിച്ചു. ശാലിനി നാണിച്ച് തല കുമ്പിട്ട് നിന്നു.

“ചേട്ടന് ഞാൻ എൻ്റെ ഉടുപ്പ് തരാം…അത് കൊണ്ടോയി കൊടുത്തോ…” അമ്മൂട്ടി ആര്യനോടായി പറഞ്ഞു. അത് കേട്ട് അവർ മൂവരും പൊട്ടിച്ചിരിച്ചു.

“പിന്നല്ല…എൻ്റെ അമ്മൂട്ടിക്ക് എന്നോട് സ്നേഹം ഉണ്ട്…ഉമ്മുമ്മുമ്മ…” ആര്യൻ അവളെ കോരി എടുത്ത് ഉമ്മകൾ കൊടുത്തുകൊണ്ട് ഒക്കത്തിരുത്തി.

“മോളേ…നീ ചെന്ന് കൊച്ചന് വേണ്ടത് എന്താണെന്ന് വെച്ചാൽ കൊടുക്ക് ചെല്ല്…മോൻ അകത്തേക്ക് ചെല്ല് അവളെടുത്ത് തരും…” അമ്മ ശാലിനിയോടും ആര്യനോടുമായി പറഞ്ഞു.

“ഹാ…മോള് അമ്മൂമ്മെടെ കൂടെ ഇരുന്ന് അമ്പോറ്റിയെ പ്രാർത്ഥിക്ക് കേട്ടോ…” ആര്യൻ അമ്മുവിന് ഒരുമ്മ കൂടി കൊടുത്ത ശേഷം അവളെ നിലത്തിരുത്തിയിട്ട് അകത്തേക്ക് നടന്നു.

ശാലിനി അപ്പോഴേക്കും അലമാര തുറന്ന് തുണി തപ്പുന്ന തിരക്കിലായിരുന്നു. ആര്യൻ മുറിയുടെ അകത്തേക്ക് കടന്നതും ശാലിനി അവനെ ഒന്ന് തിരിഞ്ഞ് നോക്കിയ ശേഷം ഉടനെ തന്നെ മുഖം തിരിച്ച് കളഞ്ഞു.

“ഈ മുഖം എപ്പൊ ഒന്ന് ചൊട്ടും ഇനി…?” ആര്യൻ അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു.

“ചൊട്ടിക്കാറാവുമ്പോ അറിയിക്കാം സാറിനെ…” ശാലിനി തുണികൾ തിരഞ്ഞുകൊണ്ട് തന്നെ മറുപടി കൊടുത്തു.

“ഓ ആയിക്കോട്ടെ…അതേ നല്ല ഒരു നൈറ്റി തന്നെ വേണം…അല്ലാതെ ചുമ്മാ കീറിയതും പഴയതും ഒന്നും എടുത്ത് തന്നേക്കരുത്…” ആര്യൻ ഗൗരവം കാട്ടി.

“ആഹാ…എങ്കിൽ പിന്നെ നിനക്ക് പുതിയ ഒരെണ്ണം വാങ്ങിച്ച് കൊടുക്കാൻ വയ്യായിരുന്നോ എന്തിനാ ഇങ്ങോട്ട് വന്നത്…?” ശാലിനിയും വിട്ടുകൊടുത്തില്ല.

“അതിനിനി ടൗണിൽ ഒക്കെ പോയിട്ട് എപ്പോ വാങ്ങാനാ…അതൊക്കെ പിന്നെ ആവാം…ഇപ്പോ തൽക്കാലത്തേക്ക് ചേച്ചീടെ ഒരെണ്ണം മതി…” ആര്യൻ ചിരിച്ചു.

“ഓ തുണി ഒക്കെ വാങ്ങി കൊടുക്കാനും മാത്രമുള്ള ബന്ധമൊക്കെ ആയോ…?” ശാലിനി അസൂയയോടെ ചോദിച്ചു.

“പിന്നില്ലാതെ…ലിയ ചേച്ചി എനിക്കെൻ്റെ സ്വന്തം ചേച്ചിയെ പോലെ അല്ലിയോ…!”

“ചേച്ചിയോ, അമ്മയോ, അമ്മൂമ്മയോ ആര് വേണേലും ആയിക്കോട്ടെ ഞാൻ ആരാണപ്പാ ചോദിക്കാൻ…!” ശാലിനി ഒരു നെടുവീർപ്പോടെ പറഞ്ഞു.

“അത് ശരിയാണല്ലോ…പറഞ്ഞപോലെ ചേച്ചി ആരാ…?” ആര്യൻ ശാലിനിയുടെ അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് അവളുടെ പുറകിൽ കൂടി അരയിൽ കയ്യിട്ടുകൊണ്ട് അവനിലേക്ക് ചേർത്ത് നിർത്തി.

“ഹാ…വിടെടാ…” ശാലിനി ശബ്ദം

💬 Comments

View all comments