Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
കിടന്നു.
“മുഖത്തിനെന്ത് പറ്റി ഒരു വീക്കം…?” ശാലിനി ചിരി അടക്കി ചോദിച്ചു.
ആര്യൻ ഒന്നും മിണ്ടാതെ തന്നെ കിടന്നു. ശാലിനി മുറിയിലൂടെ കണ്ണുകൾ പരതി. അവൻ ശ്രദ്ധിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തിയ ശേഷം അവൾ ഷെൽഫിലെ തുണികൾക്കിടയിലൂടെ സൂക്ഷ്മതയോടെ കണ്ണോടിച്ചു.
“ഹല്ലോ…കേൾക്കുന്നില്ലേ…നിൻ്റെ ചെവിക്ക് എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്…” വീണ്ടും അവനെ കളിയാക്കി അവൾ പറഞ്ഞു.
“എൻ്റെ ചെവി മാത്രമല്ല…ചേച്ചീടെ അഭിനയം കണ്ട് കണ്ണ് കൂടി അടിച്ച് പോയെന്ന് തോന്നുന്നു…എന്തൊരു അഭിനയം ഹൊഹോ…” ആര്യൻ കട്ടിലിൽ കിടന്നു തന്നെ പറഞ്ഞു.
“എന്ത് അഭിനയം…?” അവൾ ഒന്നും അറിയാത്ത പോലെ ഭാവിച്ചു.
“അയ്യോ ഒന്നും അറിഞ്ഞൂടാ പാവം…ഞാൻ അവിടെ തുണി ചോദിക്കാൻ വന്നപ്പോ എന്തൊക്കെയാ എന്നോട് പറഞ്ഞത്…എന്നിട്ട് ഇവിടെ വന്ന് നേരെ പ്ലേറ്റ് മറിച്ചു…” ആര്യൻ കട്ടിലിൽ എഴുന്നേറ്റിരുന്നു.
“അതൊക്കെ ഞാൻ ഒരു തമാശ പറയുന്നതല്ലേ…” ശാലിനി ആര്യൻ പറയുന്ന രീതിയിൽ തന്നെ പറഞ്ഞു.
“പിന്നേ തമാശ…!”
“എന്തേ…നിനക്ക് മാത്രമേ തമാശ പറയാൻ പറ്റത്തുള്ളോ…പിന്നെ ലിയ ചേച്ചി ആളൊരു പാവമാണെന്ന് എനിക്ക് സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി…”
“ലിയ ച്യേച്ചിയാ…?” ആര്യൻ ഒരു പ്രത്യേക ഈണത്തിൽ ചോദിച്ചു.
“എന്താ ചെവി ശരിയായില്ലേ നിൻ്റെ…?” ശാലിനി വീണ്ടും പരിഹസിച്ചു.
“കുറച്ച് മുന്നേ വരെ പുള്ളിക്കാരി ആയിരുന്നു…ഇവിടെ വന്നപ്പോൾ അത് മാഡം ആയി…ഇതെപ്പോൾ മുതലാ ലിയ ചേച്ചി ആയത്…?” ആര്യൻ വിശ്വാസം വരാതെ ചോദിച്ചു.
“അത് പിന്നെ ഇപ്പോൾ അപ്പുറത്തെ മുറിയിൽ വച്ച് സംസാരിച്ചപ്പോൾ ചേച്ചി തന്നെയാ പറഞ്ഞത് മാഡം എന്ന് വിളിക്കണ്ടാ എന്ന്…അപ്പൊ പിന്നെ ഞാൻ ചേച്ചി എന്നല്ലേ വിളിക്കേണ്ടത്…!” ശാലിനി പറഞ്ഞുകൊണ്ട് ഷെൽഫിൽ പരതി.
“ഓഹോ…അതേ എന്താ ഈ തപ്പുന്നത്…?” ആര്യൻ അവളുടെ തിരച്ചിൽ കണ്ട് ചോദിച്ചു.
“കുന്തം…” ശാലിനി തിരിഞ്ഞ് നോക്കാതെ പറഞ്ഞു.
“ഹാ എന്നാൽ കുന്തം അവിടെയില്ല…” ആര്യൻ ചിരിച്ചു.
ശാലിനി അവൻ പറഞ്ഞത് വിശ്വാസം വരാതെ ഷെൽഫും മേശയും എല്ലാം അവളുടെ പാൻ്റീസിനായി തപ്പി നോക്കി.
എല്ലാം തപ്പി നോക്കിയ ശേഷം ഒടുവിൽ ശാലിനി അവനെ നോക്കി “താടാ പട്ടീ…എൻ്റെ ഷഡ്ഡി…ഷഡ്ഡിക്കള്ളൻ…” എന്ന് പറഞ്ഞ് കലിതുള്ളി.
അവളുടെ പറച്ചില് കേട്ട്
💬 Comments
View all comments