0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Kambikathakal Read All Parts 4777

അല്ലായിരുന്നെങ്കിൽ താൻ സുഹറിത്തയെ മാറോട് ചേർത്ത് തന്നെ നിർത്താൻ കൊതിച്ചേനേം എന്നും അവന് തോന്നിപ്പോയി. ആര്യൻ സുഹറയുടെ അടുത്തായി തന്നെ മറ്റൊരു കസേരയിൽ ഇരുന്നതും അവൾ വീണ്ടും തുടർന്നു.

"അയാള് പറഞ്ഞത് ആര്യൻ കേട്ടിരുന്നില്ലേ…എനിക്ക് പക്ഷം നിൽക്കാൻ വേണ്ടി ഞാൻ ഇവിടെയുള്ളവർക്കെല്ലാം കിടന്ന് കൊടുക്കുവാണെന്ന്…സ്വന്തം ഭാര്യയെക്കുറിച്ച് പോലും ഇങ്ങനൊക്കെ പറയുന്ന നീചനും ക്രൂരനും വൃത്തികെട്ടവനുമായ ഒരു മനുഷ്യനാണ് അയാൾ…അല്ലാ…മൃഗം…മൃഗമാണയാൾ…അല്ലെങ്കിൽ ഒരു മനുഷ്യന് സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വിവസ്ത്രയാക്കി അത് കണ്ട് ആസ്വദിക്കാൻ എങ്ങനെയാണ് കഴിയുക…" സുഹറ പല്ല് കടിച്ചു. വാക്കുകളിൽ അയാളോടുള്ള ദേഷ്യം അത്രത്തോളം ആഴത്തിൽ ആയിരുന്നു.

ആര്യൻ സുഹറ പറയുന്നതിന് എതിരഭിപ്രായം ഇല്ലാതെ മൗനമായി തന്നെ ഇരുന്നു. "അതേ…ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ…!" അവൻ മനസ്സിൽ ആലോചിച്ചു.

"കാശിന് വേണ്ടി അയാളെന്നെ വിൽക്കാൻ പോലും മടി കാണിക്കില്ലെന്ന് എനിക്കിപ്പോൾ ബോധ്യമായി…" സുഹറയുടെ കണ്ണുനീർ വീണ്ടും കവിളിലൂടെ ഒഴുകിയിറങ്ങി.

"ശ്ശേ…അങ്ങനെയൊന്നും ഉണ്ടാവില്ല ഇത്താ…ഞങ്ങളൊക്കെ ഇല്ലേ ഇവിടെ…" ആര്യൻ അവളെ വീണ്ടും ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

സുഹറ ഒന്നും മിണ്ടാതെ കണ്ണുനീർ തുടച്ചു.

"ഇത്തയ്ക്ക് അയാളോട് തിരിച്ചും പ്രതികരിച്ചൂടെ…ഇത്ത പറഞ്ഞപോലെ അയാളെ എതിർത്ത് നിൽക്കാൻ ധൈര്യം കാണിച്ചാൽ അയാൾടെ ഉപദ്രവം കുറഞ്ഞാലോ…" ആര്യൻ ഒരു പോംവഴിയെന്ന പോലെ അവൻ്റെ സംശയം പ്രകടിപ്പിച്ചു.

"അയാളെ എതിർത്ത് നിൽക്കാനുള്ള ധൈര്യം എനിക്കില്ല ആര്യാ…അയാളെന്നെ പ്രതികരണ ശേഷി ഇല്ലാത്ത ഒരു സ്ത്രീ ആക്കി മാറ്റുകയായിരുന്നു…പേടിയോടെ മാത്രമേ എനിക്ക് അയാളെ ഇപ്പോ ഓർക്കാൻ സാധിക്കുകയുള്ളൂ…ഓരോ തവണ അയാൾ വന്നിട്ട് പോകുമ്പോഴും ആശ്വാസം അല്ലാ, മറിച്ച് അയാളിനി എപ്പോഴാവും വീണ്ടും വരിക എന്ന് ആലോചിച്ചുള്ള പേടിയിലാണ് ഞാൻ ഇവിടെ കഴിയുന്നത്…ഞാൻ ആര്യനോട് പറയാറില്ലേ വല്ലപ്പോഴുമൊക്കെ ഇതിലെ വരണമെന്ന്…അത് മറ്റൊന്നുംകൊണ്ടല്ല, ആരെങ്കിലുമൊക്കെ ഇവിടെ വന്ന് എന്നോട് സംസാരിച്ചാൽ അത്രയും നേരമെങ്കിലും മറ്റൊന്നും ആലോചിച്ച് പേടിക്കാതെ ഇവിടെ ഇരിക്കാമല്ലോ എന്ന് കരുതിയാണ്…" സുഹറ അവളുടെ സങ്കടങ്ങളെല്ലാം ഓരോന്നായി തുടർന്നു.

"ചിലപ്പോൾ തോന്നും എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്ന്…പക്ഷേ ഒരിക്കൽ കൂടി എൻ്റെ ഉപ്പയേയും ഉമ്മയേയും ഒന്ന് കാണാനും ഇത്താ എന്നുള്ള എൻ്റെ അനിയൻ്റെ വിളി കേൾക്കാനുമുള്ള ഒരു ആഗ്രഹത്തിൻ്റെ പുറത്താണ്

💬 Comments

View all comments