← Back to മന്ദാരക്കനവ് 8 [Aegon Targaryen]

Comments

മന്ദാരക്കനവ് 8 [Aegon Targaryen] · approved reader discussion

Leo • 22-11-2023 09:31

സൂപ്പർ സാധനം, പൊളിച്ച് bro, അടുത്ത part പേജ് കൂട്ടി പെട്ടെന്ന് പ്രതീക്ഷിക്കുന്നതില്‍ന്നു
ശാലിനി - സുജിത ധനുഷ്
ലിയ - ദിവ്യ M നായർ
ചന്ദ്രിക - മായ വിശ്വനാഥ്‌

AEGON TARGARYEN • 23-11-2023 23:20

Thankyou bro. ഒരുപാട് സന്തോഷം❤️.

Kasi • 22-11-2023 08:53

Bro, ee partum polichu, salinumayi kurach speed koodipoyath pole eniku thoni, ithu ente oru abhiprayam aanu, ennalum polichu bro,,
Ivde pandu 2 ezhuthukar undayrunu, lal & raman  avrde oru style aanu thangalku, avre episode varan waite chaiuna athe feel aanu thangaludeyum,, page kurachu kooti ezhuthiyal kollam ennund
All the best bro

AEGON TARGARYEN • 22-11-2023 22:49

ശാലിനിയുമായി കുറച്ച് സ്പീഡ് കൂടിപ്പോയത് പോലെ എനിക്കും തോന്നി ബ്രോ...പക്ഷേ എന്തിരുന്നാലും ഒരു കഥ അല്ലേ...പരമാവധി റിയലിസ്റ്റിക് ആക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്...പിന്നെ അവർ തമ്മിലുള്ള ബോണ്ടിങ് എല്ലാ ഭാഗങ്ങളിലും എടുത്ത് കാണിച്ചിരുന്നു അതുകൊണ്ട് ഇനി വലിച്ച് നീട്ടേണ്ടാ എന്ന് കരുതി ബ്രോ... എന്നിരുന്നാലും ബ്രോയുടെ അഭിപ്രായത്തോട് തീർച്ചയായും യോജിക്കുന്നു. ഒരുപാട് സന്തോഷം❤️.

Jayan. K • 22-11-2023 05:35

Very nice bro moli chettathi evide eniyum varannam

AEGON TARGARYEN • 22-11-2023 22:45

ഏതെങ്കിലും ഒരു ഭാഗത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം ബ്രോ❤️.

ജയ് • 22-11-2023 04:52

ലാൽ എഴുതിയ നെയ്യലുവ പോലുള്ള മേമക്ക് ശേഷം ഞാൻ ഇത്ര എൻജോയ് ചെയ്തു വായിക്കുന്ന ഒരു കഥ ഇതാണ്... ഇനി അടുത്ത part ന് വേണ്ടി ഉള്ള കട്ട waiting?❤️

Kasi • 22-11-2023 08:49

Athe

AEGON TARGARYEN • 22-11-2023 22:45

വളരെ സന്തോഷം ബ്രോ❤️.

Asuran • 29-11-2023 13:03

Enikk iyaalde story adhyam kandapozhee samshayam undayirunu ini iyaal engAanum ano namude pande lal enn,,avaane orupaad miss cheyununddd

Armpit_Lover • 22-11-2023 01:26

Superb bro.. ഇതുവരെയുള്ളതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട പാർട്ട്‌, Armpit scene ?❤️
ശാലിനിയും ആര്യനും തമ്മിലുള്ള റൊമാൻസും ഡയലോഗ്സും ആണ് ഈ സ്റ്റോറിയുടെ മെയിൻ,ലിയയുമായും ഇതുപോലെ വരട്ടെ ❤️❤️❤️
ഒത്തിരി സ്നേഹം ❤️❤️❤️

AEGON TARGARYEN • 22-11-2023 22:43

ഒരുപാട് സന്തോഷം ബ്രോ❤️?.

Jisha suresh • 22-11-2023 00:59

❤?❤?

AEGON TARGARYEN • 22-11-2023 22:43

❤️❤️

Ashik • 22-11-2023 00:55

Bro next part venam page eniyum venam

AEGON TARGARYEN • 22-11-2023 22:43

ശ്രമിക്കാം ബ്രോ❤️.

Devutti • 22-11-2023 00:43

എന്തിനീ താമസം അടുത്ത പാർട്ട്‌ പോരട്ടെ... ഇവിടെ നദി ഒഴുകുന്ന തിരക്കിലാ ???

AEGON TARGARYEN • 22-11-2023 22:42

നദി നല്ലപോലെ ഒഴുകി തീരുമ്പോഴേക്കും അടുത്ത പാർട്ട് എത്തിക്കാൻ ശ്രമിക്കാം?❤️.

His highness Lolan • 22-11-2023 00:39

Waiting for the next.   Kidu.. Shalini my favourite.. liya 2nd..  Suharaye koode kalikkanam.

AEGON TARGARYEN • 22-11-2023 22:41

Thankyou bro❤️.

Riderx • 22-11-2023 00:32

മധുര മനോഹര സ്വപ്നം
Love iT?

AEGON TARGARYEN • 22-11-2023 00:36

Thankyou bro❤️❤️.

Anandhu • 22-11-2023 00:25

Shalini ?Manorama drawing girls
Liya ?

AEGON TARGARYEN • 22-11-2023 00:35

❤️?

Anandhu • 22-11-2023 00:23

Itupole Vera katha kanikunvarkku life time setilment..bro oru reksha illa wow wow super great 9 th episode next week maximum nokkane ?????

AEGON TARGARYEN • 22-11-2023 00:35

Broooo... തന്താനെ നാനേ...?❤️

കമ്പി • 22-11-2023 00:12

ശാലിനി?????????

AEGON TARGARYEN • 22-11-2023 22:35

❤️

Naji • 22-11-2023 00:07

Katta waiting bro

AEGON TARGARYEN • 22-11-2023 00:34

Thanks bro❤️.

Sabi • 21-11-2023 23:56

കളി എല്ലവരും ആയിട്ട് പയ്യെ മതി... പറ്റു എങ്കിൽ ആര്യൻ ശാലിനി de ഷട്ടി ഇട്ട് ഓഫീസിൽ പോവട്ടെ ഒരു രസം.. ശാലിനിയോട് പറയണം എന്നിട്ട്

AEGON TARGARYEN • 22-11-2023 00:34

ഓഫീസിൽ പോയില്ലെങ്കിലും ഇടുന്ന ഒരു സീൻ ആലോചിച്ച് വച്ചിട്ടുണ്ട് ബ്രോ. അടുത്ത ഭാഗത്തിൽ അങ്ങനൊരു സീൻ വരുകയാണെങ്കിൽ ദയവു ചെയ്ത് copyright ചോദിക്കരുത്?❤️.

Sherlock Holmes • 23-11-2023 01:38

എൻ്റെ പൊന്നു ബ്രോ അത് വേണോ... എന്ത് സൂപ്പർ ആയിട്ട് പോകുന്ന കഥയിൽ ഇത്തരം ഒരു നിലവാരം ഇല്ലാത്ത സീൻ വേണോ എന്ന് ഒന്ന് കൂടി ആലോചിച്ചിട്ട് ചെയ്യ്...ഒരുപാട് വായനക്കാർ അവരുടെ ഫാൻ്റസികൾ ഈ കഥയിൽ വരണം എന്ന് ആഗ്രഹിക്കും...ആഗ്രഹിക്കുന്നതിൽ തെറ്റില്ല...പക്ഷേ കഥാകാരൻ ആണ് തീരുമാനിക്കേണ്ടത് എന്ത് എഴുതണം എങ്ങനെ എഴുതണം എന്നൊക്കെ...നമ്മുടെ കബനിനാഥ് ഈ പറഞ്ഞതിന് നല്ലൊരു ഉദാഹരണം ആണ്...അദ്ദേഹം സ്വന്തം ഭാവനയും ആശയവും ശൈലിയും വിട്ടിട്ട് ഒരു കളിയും ഇല്ല...അങ്ങേരുടെ ഒപ്പം തന്നെ ആണ് താങ്കളെയും ഞാൻ കാണുന്നത്... അപ്പോൾ അങ്ങേരുടെ ലെവൽ സ്റ്റാൻഡേർഡ് താങ്കളുടെ കഥകളിലും പ്രതിക്ഷിക്കും... ഇത് ഒരു വിമർശം ആയി കാണരുത്...അതിനുള്ള യോഗ്യത ഒന്നും എനിക്ക് ഇല്ല...താങ്കളോട് ഉള്ള സ്നേഹത്തിനും ബഹുമാനത്തിനും പുറത്ത് പറയുന്നത് ആണേ...

AEGON TARGARYEN • 23-11-2023 23:20

പ്രിയ ഷെർലക്ക് ബ്രോ, എന്നെ പിന്തുണയ്ക്കുന്നത് പോലെ തന്നെ വിമർശിക്കാനും യോഗ്യത ഉള്ളവരാണ് നിങ്ങളെല്ലാവരും. വിമർശിക്കേണ്ടിടത്ത് വിമർശിക്കുക തന്നെ വേണം. അതിലൊന്നും ഒരു പരാതിയും ഇല്ലാത്ത ഒരാളാണ് ഞാൻ, മാത്രവുമല്ല അത് കഥയേയും എൻ്റെ എഴുത്തിനെയും കൂടുതൽ മെച്ചപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ.

ഇവിടെ sabi bro പറഞ്ഞത് പോലെ അങ്ങനെ ഒരു situation എന്തായാലും കഥയിൽ ഉണ്ടാവില്ല. പിന്നെ ചെറിയൊരു situation create ചെയ്യാൻ വേണ്ടി മാത്രം അങ്ങനെ ഒരു സീനിൻ്റെ ചിന്ത എൻ്റെ മനസ്സിലൂടെയും കടന്നു പോയിരുന്നു എന്നത് സത്യം തന്നെയാണ്. അത് പക്ഷേ ബ്രോ പറഞ്ഞത് പോലെ നിലവാരം ഇല്ലാത്ത സീൻ ആകുമോ എന്നൊന്നും എനിക്ക് ഇപ്പോൾ അറിയില്ല. വായിച്ചതിനു ശേഷം നിങ്ങളാണ് അറിയിക്കേണ്ടത്. അങ്ങനെ നിലവാരം ഇല്ലാത്ത സീനുകൾ എൻ്റെ കഥയിൽ കാണുക ആണെങ്കിൽ തീർച്ചയായും വിമർശിക്കുക തന്നെ വേണം. വളരെ നല്ലൊരു അഭിപ്രായം അറിയിച്ചതിന് ഒരുപാട് സന്തോഷം❤️.

സുപ്പൂ • 21-11-2023 23:46

മന്ദാരക്കടവിലെ മന്ദാരം… ???

AEGON TARGARYEN • 22-11-2023 00:32

വെറുതേ ഒരു രസത്തിന് അപ്പോ മനസ്സിൽ തോന്നിയ ഒരു വരി അങ്ങ് എഴുതിയതാണ് ബ്രോ അത് എടുത്ത് പറഞ്ഞതിൽ സന്തോഷം?❤️.

കാലൻ • 21-11-2023 23:43

നന്നായിട്ടുണ്ട്. അടുത്ത ഭാഗം ചോദിച്ചാൽ പിണങ്ങി പോകുന്ന പ്രമുഖർകിടയിൽ താങ്കൾ വ്യതസ്തനാണ്.

AEGON TARGARYEN • 22-11-2023 22:35

Thankyou bro❤️. അടുത്ത ഭാഗം ചോദിച്ചതിന് അങ്ങനെ ആരും പിണങ്ങി പോയതായി അറിവില്ല ബ്രോ.

Saji. • 21-11-2023 23:38

എജ്ജാതി എഴുത്താണ് മച്ചാനെ.....കഥയിലങ്ങനെ ലയിച്ച് മനക്കണ്ണിലൂടെ എല്ലാം അനുഭവിച്ചറിഞ്ഞു.... hats off your writing....?

AEGON TARGARYEN • 22-11-2023 00:31

Thanks alot bro❤️.

LJ • 21-11-2023 23:22

King

AEGON TARGARYEN • 22-11-2023 22:34

❤️❤️

rashid • 21-11-2023 23:07

പൊളി, എന്ന് പറഞ്ഞാൽ പൊളി. ശാലിനി-ആര്യൻ നല്ല set ആയി പോകുന്നുണ്ട്. പെട്ടെന്നുള്ള കളി ഇല്ലാതെ ഇങ്ങനെ പയ്യെ പയ്യെ മതി എല്ലാം.

AEGON TARGARYEN • 22-11-2023 00:30

Thankyou bro❤️.

Lolans • 21-11-2023 22:38

Shalini ipravyshavum polichu keto

AEGON TARGARYEN • 21-11-2023 22:40

❤️❤️

Lolans • 21-11-2023 22:36

Polichu adukki keto??

AEGON TARGARYEN • 21-11-2023 22:39

Thankyou bro❤️.

AEGON TARGARYEN • 21-11-2023 22:12

ഹഹ? Thankyou bro❤️. പിന്നെ എനിക്ക് താല്പര്യം ഇല്ലാ എങ്കിൽ ഞാൻ എഴുതുകയും ഇല്ലല്ലോ ബ്രോ. എഴുതാൻ ഇഷ്ടം ആണ്. അത് വായിച്ച് നിങ്ങൾ നല്ല നല്ല അഭിപ്രായങ്ങൾ പറയുമ്പോൾ കൂടുതൽ ഇഷ്ടം. അതുകൊണ്ട് എന്നെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന നിങ്ങളോടാണ് ഞാൻ നന്ദി പറയേണ്ടത്. ഒരുപാട് സന്തോഷം❤️.

രഞ്ജു • 30-11-2023 15:26

ഇപ്പോൾ തന്നെ ഇത് ഒരു മാസ്‌റ്റർപീസ് ആയി കഴിഞ്ഞിരിക്കുന്നു. ഈ കൺസിസ്റ്റൻസി തുടർന്നാൽ, മലയാള കമ്പി സാഹിത്യത്തിലേക്ക് അടുത്ത ഒരു ലെജന്ററി രചന കൂടി കൂട്ടിചേർക്കപ്പെടും .... Keep going bro.. കാമദേവൻ കനിയട്ടെ!

Kannan • 21-11-2023 22:05

എന്റെ പൊന്നു ബ്രോ ഇത് തുറക്കുന്നത് തന്നെ ഈ കഥ വായിക്കാൻ ആണ്. ഇത്രയും dely ആക്കരുത്.

AEGON TARGARYEN • 22-11-2023 22:33

മനപ്പൂർവം അല്ല ബ്രോ delay ആയിപ്പോകുന്നതാണ്... ഒരുപാട് സന്തോഷം❤️.

Ghost rider • 21-11-2023 22:01

ബ്രോ പരമാവധി വേഗത്തിൽ എഴുത് ...... ഒരു കാര്യത്തിനും ഇത്രയും ഞാൻ വെയിറ്റ് ചെയ്തട്ടില്ല..... പരമാവധി വേഗത്തിൽ എഴുത്... പഒരു ആരാധകന്റെ അഭ്യർത്ഥനയാണ് ?????

AEGON TARGARYEN • 21-11-2023 22:30

കേൾക്കുമ്പോൾ സന്തോഷം തോന്നുമെങ്കിലും വെയിറ്റ് ചെയ്യിക്കാൻ താൽപര്യം ഉണ്ടായിട്ടല്ല ബ്രോ. തുടക്ക ഭാഗങ്ങൾ വേഗത്തിൽ അങ്ങ് എഴുതി പോയാൽ മതിയായിരുന്നു. പക്ഷേ ഇപ്പോൾ ഓരോ ഭാഗവും കഴിഞ്ഞതിനേക്കാൾ മികച്ചതാവണം എന്നൊരു ഉത്തരവാദിത്തം കൂടി ഉള്ളതുകൊണ്ട് എഴുതാനും കുറച്ച് സമയം എടുക്കും. എങ്കിലും എൻ്റെ പരമാവധി ശ്രമിക്കാം. ഒരുപാട് സന്തോഷം❤️.

Manu • 21-11-2023 21:54

Ufff കിടു ❤️❤️❤️

AEGON TARGARYEN • 21-11-2023 22:26

Thankyou Manu bro❤️.

ANJU • 21-11-2023 21:54

SUPER

AEGON TARGARYEN • 21-11-2023 22:26

Thankyou Anju❤️.

Manoj • 21-11-2023 21:47

Shalini

Rose • 21-11-2023 22:03

Katta waiting ?

AEGON TARGARYEN • 21-11-2023 22:26

❤️❤️

SREE • 21-11-2023 21:19

എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരു katta waiting

AEGON TARGARYEN • 21-11-2023 22:26

കഴിവതും ശ്രമിക്കാം ബ്രോ❤️.

RAHUL • 21-11-2023 20:33

എന്റെ ലൈഫിൽ ഒരു കഥക്കു ഇത്ര വെയിറ്റ് ചെയ്തിട്ടില്ല. ?

AEGON TARGARYEN • 21-11-2023 22:25

Thankyou bro❤️❤️.

ശാലിനി • 21-11-2023 20:30

ഒരു സിനിമ കാണുന്ന feel ?❤️

AEGON TARGARYEN • 21-11-2023 22:24

Thankyou ആര്യൻ്റെ സ്വന്തം ശാലിനി?❤️.

കുഞ്ഞുണ്ണി • 21-11-2023 20:10

എല്ലാം നേരിട്ട് കണ്ട ഒരു ഫീൽ ഉണ്ടായിരുന്നു അടിപൊളി

AEGON TARGARYEN • 21-11-2023 22:24

Thankyou bro❤️❤️.

ആട് തോമ • 21-11-2023 19:08

വർഷങ്ങൾ ആയി ഈ സൈറ്റിലെ ഒരു വായനക്കാരൻ ആണ്. ഞാൻ ഒരു കഥയുടെ അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിപ്പ് ഇല്ലായിരുന്നു ഇതുവരെ. പക്ഷെ ഈ കഥ എന്നും നോക്കും അടുത്ത ഭാഗം വന്നോ എന്നു അത്ര അഡിക്‌ട്‌ ആയി പോയി ????

ലിയോ • 21-11-2023 19:12

വല്ലാത്തൊരു നിർത്തലായിപ്പോയി ???

Uk • 21-11-2023 19:22

അത് ശരിയാ

AEGON TARGARYEN • 21-11-2023 22:24

ഇതൊക്കെ കേൾക്കുമ്പോൾ എങ്ങനെയാ എഴുതാതിരിക്കാൻ തോന്നുക. ഒരുപാട് സന്തോഷം തോമ ബ്രോ❤️❤️.

Mukundan • 21-11-2023 19:06

കാത്തിരിക്കുക ആയിരുന്നു. ബാക്കി വായിച്ച ശേഷം ???

AEGON TARGARYEN • 21-11-2023 22:23

❤️?

പൊന്നു ? • 21-11-2023 18:57

വൗ..... വശ്യ മനോഹര കാവ്യം.....
പിന്നെ..... ഒരു പരാതിയുണ്ട് ട്ടോ..... പേജുകൾ വളരെ കുറഞ്ഞുപോയി.....

????

AEGON TARGARYEN • 21-11-2023 22:22

48 പേജുകൾ എഴുതുന്ന എനിക്ക് ഒരിക്കലും കുറവല്ല. പക്ഷേ വായിക്കുന്ന നിങ്ങൾക്ക് അത് കുറവായി തോന്നുന്നു എന്ന് പറയുന്നത് ഓരോ പേജും മടുപ്പിക്കാതെ വായിക്കാൻ പറ്റുന്നതുകൊണ്ടാണ് എന്നാണ് എൻ്റെ വിശ്വാസം. അത് തന്നെയാണ് എൻ്റെ സന്തോഷവും. ഒരുപാട് സ്നേഹം ബ്രോ❤️.

അടുത്ത ഭാഗം കഴിവതും നേരത്തെ തന്ന് പരാതി തീർക്കാൻ ശ്രമിക്കാം?.

RK • 21-11-2023 18:40

എന്താ ഇപ്പോൾ സംഭവിച്ചത്! ഒരു പ്രളയം നടന്ന പോലുണ്ട്. എങ്ങനെയാണ് ഇത്രയും ആഴത്തിൽ ഇറങ്ങി, എല്ലാ ഭാഗങ്ങളേയും തൊട്ടുണർത്തി, ഒരു പുതിയ ലോകത്തിൽ എത്തിക്കാൻ പറ്റുന്നത്? അപാരം, നമിച്ചിരിക്കുന്നു പ്രഭോ!!!!
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

AEGON TARGARYEN • 21-11-2023 22:18

വളരെ അധികം സന്തോഷം ബ്രോ❤️. പുതിയ ഭാഗങ്ങൾ പഴയതിനേക്കാൾ മികച്ചതാകുമ്പോൾ അല്ലേ വായിക്കുന്ന നിങ്ങൾക്കും എഴുതുന്ന എനിക്കും സന്തോഷം തരുക. അതുകൊണ്ട് ഓരോ ഭാഗവും മികച്ചതാക്കാൻ ശ്രമിക്കും. ചിലപ്പോൾ പരാജയപ്പെട്ടേക്കാം. എങ്കിലും വീണ്ടും ശ്രമിച്ചുകൊണ്ടേ ഇരിക്കും.

Jency • 21-11-2023 18:36

പുഴ അല്ല കടൽ തന്നെ ഒഴുകി ബ്രോ..., കുറച്ച് കാത്തിരുന്ന് കിട്ടുമ്പോ നല്ല ഫീൽ ഉണ്ട്..., എനിക്ക് ഒരു suggestion ഉണ്ട്..., രാജന് ലാസ്റ്റ് വഴങ്ങി കൊടുക്കുന്ന ഒരു കഥാപാത്രം കൂടെ ഉണ്ടയികൂടെ,

AEGON TARGARYEN • 21-11-2023 22:16

ഹഹ? അപ്പോൾ എൻ്റെ ദൗത്യം വിജയിച്ചു എന്ന് വേണം കരുതാൻ. ഒരുപാട് സന്തോഷം❤️. പിന്നെ suggestions അറിയിച്ചോളു കഥയുടെ റൂട്ടിന് തടസ്സമോ മാറ്റമോ ഉണ്ടാകാത്തതാണെങ്കിൽ നമുക്ക് നോക്കാം.

ആശാൻ കുമാരൻ • 21-11-2023 17:34

മനോഹരം...... നല്ലൊരു പുഴ ഒഴുകുന്നത് പോലെ....

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി....

Ananthu • 21-11-2023 18:41

Shalini❤❤❤liya❤❤❤

AEGON TARGARYEN • 21-11-2023 22:09

Thankyou bro❤️.

Goapn • 21-11-2023 17:13

അടുത്ത പാർട്ട്‌ വേഗം തരണം പിന്നെ കഥയുടെ കാര്യം പറയേണ്ടത് ഇല്ലല്ലോ ??

AEGON TARGARYEN • 21-11-2023 22:09

Thankyou bro❤️. കഴിവതും നേരത്തെ തരാൻ ശ്രമിക്കാം.

കണ്മണി • 21-11-2023 17:01

ശാലിനി ന്തെരു കഥാപാത്രം ആണ് ആഴത്തിൽ ഇറങ്ങി ചെല്ലുന്ന താൻ നല്ലൊരു നോവലിസ്റ്റ് ആണ് അല്ലാതെ ഇങ്ങിനെ എഴുതാൻ പറ്റില്ല കൺമുന്നിൽ നടകുന്ന ഫീൽ originality

AEGON TARGARYEN • 21-11-2023 22:08

ഇതുപോലെയുള്ള കമൻ്റുകൾ കാണുമ്പോൾ കിട്ടുന്ന ഊർജം ചെറുതല്ല. ഒരുപാട് സന്തോഷം❤️.

Uk • 21-11-2023 16:42

ശാലിനി ഗോപിക
ലയ... ലെന
ഇനി എഴുത്തുകാരൻ ആരെയാണ് മനസ്സിൽ കണ്ടത് എന്ന് പറയു എന്തായാലും കഥ super സമയം വൈകാതെ അടുത്ത പാർട്ട്‌ പോരട്ടെ ????

AEGON TARGARYEN • 21-11-2023 22:07

എഴുത്തുകാരൻ്റെ മനസ്സിൽ എപ്പോഴും വായനക്കാരേ ഉണ്ടാകൂ ബ്രോ?❤️.

Uk • 21-11-2023 16:36

Super ശാലിനിയെ എന്റെ മനസ്സിൽ കാണുന്നത് മലയാള നടി ഗോപികയുടെ പോലെ ആയിരിക്കും എന്നാണ്

AEGON TARGARYEN • 21-11-2023 22:06

?❤️

Binduja • 21-11-2023 16:07

അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ  വളരെ ആസ്വദിച്ച് ഒരു കളി നടക്കുമെന്നാണ് പ്രതീക

AEGON TARGARYEN • 21-11-2023 22:05

കഴിവതും ഉടനെ തരാൻ ശ്രമിക്കാം❤️.

Mallu • 21-11-2023 15:59

അടിപൊളി ബ്രോ ഒന്നും പറയാൻ ഇല്ല

കാർത്തു • 21-11-2023 17:17

പതിവ് പോലെ ഈ പാർട്ട്‌ ❤️❤️ ആടുത്ത ബാഖത്തിനായി ഒരുപാട് കാത്തിരിപിക്കലെ എന്ന് അപേക്ഷിക്കുന്നു.

ശാലിനി - വീണ നന്ദകുമാർ/ഹണി റോസ്
ലിയ - അഥിതി രവി
ചന്ദ്രിക -സ്മിനു സിജോ
മരിയ - അന്ന രാജൻ
സുഹ്‌റ -മോക്ഷ

ആര്യൻ - ഉണ്ണി മുകുന്ദൻ

AEGON TARGARYEN • 21-11-2023 22:05

Thankyou കാർത്തു❤️.

AEGON TARGARYEN • 21-11-2023 22:04

Thankyou bro❤️.

കമ്പീസ് മാക്സ് പ്രൊ • 21-11-2023 15:37

ശാലിനി എന്റെ കൂട്ടുകാരി എന്നത് പോലെ,
ശാലിനി തന്നെ ?????❣️❣️❣️❣️

AEGON TARGARYEN • 21-11-2023 22:04

?❤️❤️

Sarath • 21-11-2023 15:35

Ufff nte പൊന്നോ 8jjathi ഫീൽ kidu ശാലിനി ആയിട്ട് ഉള്ള സീൻ മാരകം കമ്പി അടിച്ച് ചത്തു പോകും....ഒരേ ഒരു വിഷമം അടുത്ത part orupad late aki തരല്ലെ അപേക്ഷ ആണ്...നെയ്യലുവ മേമ അതാണ് ശാലിനി

AEGON TARGARYEN • 21-11-2023 22:03

ഒരുപാട് സന്തോഷം ബ്രോ❤️. കഴിവതും നേരത്തെ തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം. നെയ്യലുവ പോലെ ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുക?.

sarath • 22-11-2023 00:03

പ്രതീക്ഷിക്കാൻ ഒന്നുമില്ല അതിലും better aayi മുന്നോട്ട് പോകുന്നുണ്ട്...അത് അങ്ങിനെ അല്ലേ വരുള്ളു രണ്ടും ഒന്നാണല്ലോ ?

AEGON TARGARYEN • 22-11-2023 00:30

രണ്ടും ഒന്നാണല്ലോ എന്ന് പറഞ്ഞത് കൊണ്ട് ബ്രോ ഉദ്ദേശിച്ചത് ഞാൻ ലാൽ തന്നെയാണെന്ന് അല്ലേ! അല്ല ബ്രോ, അദ്ദേഹത്തിൻ്റെ തിരിച്ച് വരവിന് വേണ്ടി ഞാനും കാത്തിരിക്കുകയാണ്. ദയവു ചെയ്ത് ഈ കഥയുടെ ക്രെഡിറ്റ് എനിക്ക് തന്നെ തരണം?.

sarath rayaroth • 22-11-2023 12:20

Credit full 100%alla 1000%broku thanne അതിലും സൂപ്പർ അയൊണ്ട് ആണ് അതെ ആളാണ് തോന്നിയ aa ശൈലി നർമം ഒക്കെ നിങ്ങളെ പോലെ ningakke പറ്റൂ ചിൽവർക് compare ishtam ആവില്ല..

Babu • 21-11-2023 15:28

നല്ല എഴുത്ത്... ഇടവേള അൽപ്പം കൂടി... നിങ്ങളെ പോലുള്ളവരുടെ നിസ്വാർത്ഥ താത്പര്യം ആണ് ഈ സൈറ്റിൻ്റെ വിജയം... എഴുതുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഈ കാലത്ത് എഴുതാൻ കാണിക്കുന്ന മനസ് കാണാതെ പായുകയല്ല, സാധാരണഗതി ഉണ്ടാകുന്ന അത്രയും പേജ് ഇല്ലായിരുന്നു. നല്ല കഥകൾ ഒരുപാട് പേജ് ഉണ്ടാകുമ്പോൾ വായനക്കാർ കൂടാൻ ആണ് സാധ്യത. ലൈക്കും കമൻ്റും നോക്കണ്ട വ്യൂവേർസ് നോക്കിയാൽ മതി...
എല്ലാവിധ ആശംസകളും

AEGON TARGARYEN • 21-11-2023 22:02

മനപ്പൂർവം വൈകിപ്പിക്കുന്നതല്ല ബ്രോ ഓരോ തിരക്കുകൾ കാരണം വൈകിപ്പോകുന്നതാണ്. പിന്നെ 48 പേജ് എന്ന് പറയുന്നത് അത്യാവശം നല്ല പോലെ സമയം എടുക്കും. എങ്കിലും എൻ്റെ പരമാവധി വേഗത്തിൽ ഇനിയുള്ള ഭാഗങ്ങൾ പേജ് കൂട്ടി വരാൻ ശ്രമിക്കാം.

പിന്നെ എന്നെ സംബന്ധിച്ച് views and likes-നെക്കാൾ comments നാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത് ബ്രോ. 100 പേരെ വായിച്ചുള്ളൂവെങ്കിൽ പോലും അതിലൊരു പത്ത് പേര് നല്ല അഭിപ്രായം പറയുമ്പോൾ കിട്ടുന്ന ഒരു satisfaction ആണ് വീണ്ടും എഴുതാൻ ഉള്ള ഊർജം.

കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് സന്തോഷം ബ്രോ❤️.

Kuttus • 21-11-2023 15:25

Super

AEGON TARGARYEN • 21-11-2023 21:56

Thanks bro❤️.

Midhun • 21-11-2023 15:13

Superrr?

AEGON TARGARYEN • 21-11-2023 21:55

Thanks Midhun bro❤️.

Seema • 21-11-2023 14:51

Adipoli super

AEGON TARGARYEN • 21-11-2023 21:55

Thankyou Seema❤️.