← Back to മന്ദാരക്കനവ് 9 [Aegon Targaryen]

Comments

മന്ദാരക്കനവ് 9 [Aegon Targaryen] · approved reader discussion

Jishnu • 2026-01-03 01:45

amazing 😍👌

Kuttan • 2024-05-27 03:31

Mandharakanavu story bakki post chiyamo

AEGON TARGARYEN • 2024-01-23 05:27

Part 10 submitted. Thankyou all for your love and support❤️.

മാർക്‌സ് • 2024-01-23 11:11

♥️

Aryan fan • 2024-01-24 11:12

Thanks

Arjun • 2024-01-24 21:24

❤️?

AEGON FAN • 2024-02-13 16:34

എവിടെ ഇതുവരെ എനിക്ക് കിട്ടിയില്ല ?

Justin • 2024-01-23 00:13

എല്ലാവരും ചോദിക്കുന്നതും നിർത്തിവച്ചു അല്ലേ

Arjun • 2024-01-22 19:33

ആര്യനിലൂടെ ശാലിനിയിലേക്കും, ലിയയിലേക്കും ഒരു യാത്ര അതൊരു വല്ലാത്ത എക്സ്പീരീയൻസ് ആക്കാനും ഇടക്ക് മോളി ചന്ദ്രിക, സുഹറ എന്നിവരെയും കൂട്ടി കമ്പിമുകളിൽ എന്തുവാനും പേജ് കൂട്ടി തരുവാനും ageonu കുറച്ചു സമയം കൊടുക്ക് സുഹൃത്തുക്കളെ

Tommy Shelby • 2024-01-21 08:06

ഇന്ന് ഉണ്ടാവോ??

Arun • 2024-01-21 01:11

?‍♂️ബ്രൊ നിങ്ങളുടെ .സ്റ്റോറിക്ക് എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. .?.നിർത്തി പോകല്ലേ .....take your own time....?????????

Anandhu • 2024-01-20 18:08

Aegon ബ്രോ സിറിൽ ബ്രോ സാംസൺ 9 episode ആയി വന്നു kto നാളെ വരുമോ. കഴിഞ്ഞ തവണ രണ്ട് പേരും ഒരുമിച്ച് അണ് വന്നത് അതുകൊണ്ടാ പറഞ്ഞ പെട്ടന്ന് വാ...നാളെ നോക്കണേ വരന് ........

സണ്ണി • 2024-01-20 15:30

?....... ?

Kochaappi • 2024-01-20 09:35

Aegon bro Nale pradeekshikaamo?

സണ്ണി • 2024-01-20 01:26

ഡിയർ ഏയ്ഗൻ, മന്ദാരക്കനവുണ്ടോ... മാണിക്യക്കല്ലുണ്ടോ.. കയ്യിൽ ടാർഗേയാ... പൊന്നും തേനും വയമ്പുമായി.., മോളിയും ചന്ദ്രിയും സുഹ്റേമുണ്ടോ... വാനമ്പാടിതൻ പാട്ടുമായി, ശാലിയും ലിയയും പുറകേയുണ്ടോ..? കയ്യിൽ ആമോദം വിടർത്തി വിടരാൻ..., [ശ്ശെ.. അതു വേണ്ട... മതി.. മതി?] അല്ല, രാത്രിയിൽ മുള്ളാനിറങ്ങിയപ്പോ മൂളിപ്പാട്ട് കേട്ട് ആരോ ഇരുട്ടിൻ മറവിൽ നിന്ന് ചോദിക്കുവാ.., ഒരു മാസം ഒക്കെ കഴിഞ്ഞില്ലെ... ഇതുവരെ വന്നില്ലേന്ന്! ശനിയാഴ്ചയല്ലേ അരമണിക്കൂറ് നേരത്തെ പുറപ്പെട്ടു... എന്ന് വിളിച്ചു പറഞ്ഞ് പെട്ടന്ന് ഓടി അകത്ത് കയറി മൂടിപ്പുതച്ച് കിടന്നു കളഞ്ഞു......

കാള കൂറ്റൻ • 2024-01-21 08:09

ബാക്കി സണ്ണിച്ചൻ എഴുതിക്കോ

ശാലിനി • 2024-01-19 15:19

കാത്തിരുന്നു മടുത്തു ന്റെ കൃഷ്ണാ, ഇനി എന്നാണൊന്നു വരിക നീ AEGON ?

പാവം ജിന്ന് • 2024-01-19 08:15

എത്രയും പെട്ടെന്ന് അടുത്ത പാർട്ട് അയക്ക് ബ്രോ.... കട്ട വെയിറ്റിംഗ്..... എല്ലാദിവസവും എടുത്തു നോക്കും... ബട്ട് നിരാശ മാത്രം ..........

Sallu • 2024-01-19 07:52

ഒരു മാസം കഴിഞ്ഞു അടുത്ത പാർട്ട്‌ എവിടെ boss

Anu • 2024-01-18 23:48

Super bro waiting for nxt art

വിഷ്ണു ⚡ • 2024-01-18 13:16

Hi bro ee week undavo?

കമ്പൂസ് • 2024-01-18 11:38

കഥ നിർത്തിപ്പോവില്ല എന്ന താങ്കളുടെ കമന്റ് വളരെ വലിയ പ്രതീക്ഷയാണ്. താങ്കൾ സമയമെടുത്ത് എഴുതിയാൽ മതി. 40 പേജ് ആവുമ്പോൾ പബ്ളിഷ് ചെയ്താൽ മതി. with you.... Aegon bro...

Tom • 2024-01-18 10:32

വരുന്ന ഞായറാഴ്ച ഒന്ന് ഇടാൻ പറ്റുമോ..

Anu • 2024-01-17 14:02

കോളേജിൽ പഠിക്കുന്ന നായകനും നായികയും. നായികക്ക് കോളേജിൽ ആരുമായും കമ്പനിയില്ല. നായകൻ ഒരു ഇൻസിൻ്റിൽ നിന്നും നായികയെ രക്ഷിക്കുന്നത് മൂലം അവർ അതിരുകളില്ലാത്ത സൗഹ്യദത്തിൽ ആകുന്നു. നായകൻ്റെ അഛനും അമ്മയും ദൂരെ ജോലിക്ക് പോകുന്നത് കൊണ്ട് നായികയുടെ വീടിനടുത്തേക്ക് വാടക്കക്ക് താമസിക്കുന്നു. പല രാത്രികളിലും നായകൻ നായികയുടെ റൂമിലേക്ക് ടെറസ്സിലൂടെ കടക്കുന്നു. ഈ കഥ ഏതാണെന്ന് അറിയാമോ

Armpit_Lover • 2024-01-17 16:24

എന്റെ മാത്രം - author Ne-na story completed alla ?

Sherlock Holmes • 2024-01-17 02:40

@Siddu അഡ്മിനും എഴുത്തുകാരും തമ്മിൽ ഉള്ള പ്രശ്നം കൊണ്ട് എഴുത്തുകാർ കഥ ഇടാത്തത് അല്ല... നിന്നെ പോലെ ഉള്ള വാണങ്ങൾ കൊണപ്പിക്കണ കമൻ്റ് ഇടുന്നത് കൊണ്ട് മാത്രം ആണ് പല നല്ല എഴുത്തുകാരും ഇവിടം വിട്ടു പോകുന്നത്... നിനക്കോ എനിക്കോ ഇതുപോലെ കഥ എഴുതാൻ ഉള്ള കഴിവ് ഇല്ല കഴിവ് ഉള്ളവർ ഒരുപാട് സ്ട്രൈൻ എടുത്ത് സമയം കണ്ടെത്തി ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ നിനക്കും എനിക്കും ഒക്കെ ആസ്വദിക്കാൻ കഥ തരുന്നില്ലേ...അവരും മനുഷ്യന്മാർ ആണ് തിരക്കുകൾ ഉണ്ടാവും...ചിലപ്പോൾ കുറച്ച് വൈകി എന്നും വരും...നന്ദി വേണം എന്ന് പറയുന്നില്ല പക്ഷെ ഇവിടെ വന്നുള്ള ഈ കൊണ പറച്ചിൽ ഒഴിവാക്കിയാൽ നന്ന്...

ദേവു • 2024-01-17 01:05

ഇന്ന് ഇല്ലേ bruteess

സണ്ണി • 2024-01-17 00:37

പ്രിയ ബ്രോ.. മോഡറേഷനിൽ മുങ്ങിയ കമന്റ് കുക്കു പറഞ്ഞപ്പോഴാണ് പൊങ്ങിയത് കണ്ടത്.... മേരാ അഭിപ്രായം മാത്രമായി തോന്നിയത്; 20 പേജ് ഇട്ടാൽ മതിയോ എന്നത് ബ്രോയുടെ മാത്രം തീരുമാനം ആയിരിക്കണം..കാരണം എങ്ങാനും വിചാരിച്ച പോലെയായില്ലെങ്കിൽ ഈ ഇടാൻ പറയുന്നവർ തന്നെ മിക്കവാറും തെറി വിളിക്കും...........! എട്ടും പത്തും പേജിലൊക്കെ പാർട്ടുകളായി വന്ന് ഒന്നൊന്നര കിക്ക് തന്നിട്ട് സുപ്പർ ഹിറ്റായി പോയ കഥകളൊക്കെ ഉണ്ടായിട്ടുണ്ട് ഇവിടെ... സുനിൽ ബ്രോയുടെ സുമലതയും പെൺക്കളുമൊക്കെ..! പക്ഷെ എല്ലാ കഥകൾക്കുംഅത് വിജയിക്കണമെന്നില്ലല്ലോ. ബ്രോയുടെ ഇഷ്ടം പോലെ ചെയ്താൽ മതി. ഇനിയിപ്പോ താമസിച്ചാലും കാലുകൾക്കിടയിൽ ഞെരുങ്ങുന വേദനയോടെ ഞങ്ങൾ യഥാർത്ഥ ഫേൻസ് ...പാന്റ്സ് ടൈറ്റാക്കി കാത്തിരിക്കും..?

സണ്ണി • 2024-01-20 01:29

?

ദേവു • 2024-01-22 00:57

❤️❤️?

Armpit_Lover • 2024-01-17 00:33

Evide eppo aa comment njan kandilla chilapo athum moderation aayittundakum Angane aanenkil ee theri vilikkokke karanam kuttettan alle.. ? Paavam targaryen bro ☹️??

Armpit_Lover • 2024-01-17 16:26

?

കൂതി പ്രിയൻ • 2024-01-16 23:14

കട്ട വെയ്റ്റിംഗ് ആണ് ബ്രോ

AEGON TARGARYEN • 2024-01-16 23:12

ഒരുപാട് നന്ദി Hubby bro❤️.

Cooldude • 2024-01-16 22:34

എന്തായാലും വരും... കാത്തിരിക്കാം. വന്നാൽ വായിക്കാം. നിർത്തി പോകില്ല എന്നൊരു വിശ്വാസം ഉണ്ട്, പിന്നെ ഇവിടെ ആളുകളെ മുൾമുനയിൽ എത്തിച്ചിട്ടു നിർത്തിപ്പോയ കഥകൾ ആണ് കൂടുതൽ. Admin അവരെ ഒക്കെ contact ചെയ്യണം, പിന്നെ ഒരു എഴുത്തുകാരനും cash കിട്ടുന്ന case അല്ല ഇവിടെ കഥ എഴുത്തു. നമ്മൾ വായിക്കുമ്പോൾ നല്ല അഭിപ്രായം കിട്ടുന്നതാണ് അവരുടെ ഒരു സംതൃപ്‌തി. വായന നമുക്ക് ലഹരി ആണേൽ എഴുതാണ് എഴുത്തുകാരന് ലഹരി.. അവർക്ക്കും അവരുടേതായ തിരക്കുണ്ട്, ടൈം കണ്ടെത്തുക, ചിന്തിക്കുക, എഴുതി കഴിഞ്ഞിട്ട് തൃപ്തി ആയില്ലേൽ മാറ്റി എഴുതുക, സ്പെല്ലിങ് മിസ്റ്റേക്ക് തിരുത്തുക എല്ലാം ഇല്ലേ... ഏതൊരു കഥയും finish ആയി കഴിയുമ്പോൾ ഒന്നുകൂടി വായിക്കുക, അപ്പോൾ ശരിക്കും ആസ്വദിക്കാം, continueity കിട്ടും... So waiting

sarath • 2024-01-16 22:31

Mr. aegon enthanu bro ഇങ്ങനെ...നല്ല ദേഷ്യം വിഷമം ഓകെ ഉണ്ട് അത്രേം ഇ കഥ പ്രതീക്ഷിച്ചു ദിവസങ്ങളിലാ് കാത്തിരിപ്പാണ്..ഇങ്ങനെ നിരസപെടുതേണ്ടയിരുന്ന്.നൂറിൽപരം പേര് next part കിട്ടാൻ അക്ഷമയോട wait ചെയ്തിട്ട് 1മാസം കയ്യുന്ന്...???

Armpit_Lover • 2024-01-16 22:28

Ente ponnu myrukale ningalingane kidannu kurakkalle.. Targaryen broykk enthenkilum preshnangal kanum.. story varum ?

Richie Rich • 2024-01-16 22:24

Late ayalum latest ayi varum ennu pratheeshikunnu

മാർക്‌സ് • 2024-01-16 22:24

ഡിയർ Aegon ഈ കഥയുടെ അടുത്ത ഭാഗം കാത്തിരിക്കുന്നത് താങ്കൾ ഒരു ഡേറ്റ് പറയുമ്പോൾ തൊട്ട് അല്ല മറിച്ച് ഓരോ ഭാഗവും അവസാനിക്കുന്ന ആ നിമിഷം തൊട്ട് ആ കാത്തിരിപ്പു ആരംഭിക്കുന്നതാണ്. ഇപ്പോഴും വളരെ പ്രതീക്ഷയോടെ ഓരോ ഇടവേളകളിലും അടുത്ത ഭാഗം വന്നോ എന്ന് ഇവിടെ വന്ന് നോക്കാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നിടത്താണ് Aegon എന്ന കഥാകൃതിന്റെ വിജയം. അത്ര മനോഹരം ആയി ആണ് താങ്കൾ ഈ കഥയെ മുന്നോട്ട് നയിക്കുന്നത്. വിമർശിക്കാൻ എളുപ്പമാണ് പക്ഷെ മനസ്സിലാക്കാൻ ആണ് പ്രയാസം. പുതിയ ഭാഗം വരാത്തതിൽ നിരാശ ഉണ്ടെങ്കിലും വരുമ്പോൾ അത് ഈ കാത്തിരിപ്പിന്റെ കയ്പ്പ് അവസാനിപ്പിച്ചു സുഖലഹരിയുടെ മധുരം ആയിരിക്കും എന്നും ഉറപ്പുണ്ട്. സാഹചര്യങ്ങളുടെ പ്രതികൂലത കൊണ്ട് തന്നെ ആവും താമസിക്കുന്നത് എന്ന് വിചാരിക്കുന്നു. അതോടൊപ്പം മറ്റൊരു മെഗാ ഹിറ്റിനായി കാത്തിരിക്കുന്നു ♥️ With u aegon ?

Bby • 2024-01-16 22:08

ഇതിന് മുമ്പ് പറ്റിച്ച എഴുത്തുകാരെ പോലെയല്ല aegon. അങ്ങേർക്ക് പറഞ്ഞ ടൈമിന് തരാൻ പറ്റിയില്ലെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ടാകും. ഇത്രയൊക്കെ കോണച്ചിട്ട് ഇനി ഈ കഥയുടെ അടുത്ത ഭാഗം വരുമ്പോൾ ഉളുപ്പ് എന്നത് ലവലേശം ഉണ്ടെങ്കിൽ നീ വായിക്കാതിരിക്കുക.

Mr.Brocode • 2024-01-16 22:47

9 part കൃത്യമായി പറഞ്ഞ സമയത്തിന് വന്നു.. ഈ ഒരു part കുറച്ച് lag ആയാൽ അതിനു എഴുത്തുകാരന് അതിന്റെതായ കാരണം ഉണ്ടാവും. നീ ഒന്നും പൈസ കൊടുത്ത് ജോലിക്ക് നിർത്തിയത് അല്ലല്ലോ പറയുന്ന സമയത്തിന് ഇവിടെ കഥ ഇട്ടു തരാൻ. ഇത്രയും part വായിച്ചതിന്റെ എന്തേലും നന്ദി അദ്ദേഹത്തോട് ഉണ്ടെങ്കിൽ ഇവിടെ കൊണ പറയാതെ അയാളെ support ചെയ്യുക

Adarsh • 2024-01-16 21:07

ഊമ്പിച്ചു??

സാഗർ • 2024-01-16 20:21

ഇതിപ്പോ ഊമ്പപ്പാ വരാല് വെള്ളത്തിൽ എന്ന് പറഞ്ഞ പോലെ ആയല്ലോ

Anandhu • 2024-01-16 20:14

വാക്ക് വാക്ക് പറഞ്ഞാല് വാക്ക് ആയിരിക്കണം aegon...ചുമ്മാ വരും എന്ന് പറഞ്ഞു ഒരുമാതിരി..vayikan ഇഷ്ടം ഉള്ളത് കൊണ്ട ചൊതിച്ചെ. നിങ്ങള് തന്നെ date പറഞ്ഞു jan 15.വന്നില്ല. newyear first വീകിൽ വരും എന്ന് പറഞ്ഞു.വന്നില്ല....കുട്ടൻ ബ്രോയും റിപ്ലേ തന്നില aegon broyum replay thannila... ഞ്ങള് വായനക്കാർ ....

LJ • 2024-01-16 20:48

Ellaavarkkum prashnangal kaanille bro...namukkokke ivde veruthe irunnu vaayichal pore allaathe vere buddhimuttu onnulyalo...kadha ezhuthunnavarkku avaravarudethaya buddhimuttukal kaanum...chumma keri konayadikkaathe wait chey kadha vannolum

Alone • 2024-01-16 19:43

സ്റ്റോറി 9 വന്നത് ഡിസംബർ 17നാണ് നാളത്തേക്ക് ഒരു മാസം ആയി നാളെ ജനുവരി 17 നാളെയെങ്കിലും അപ്‌ലോഡ് ചെയ്യുമോ. കാരണം ഇതിന്റെ ബാക്കി എന്താകുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഞാൻ. ഒരു പാവം വായനക്കാരൻ

AEGON TARGARYEN • 2024-01-16 19:41

പറഞ്ഞ സമയത്ത് കഥ തരാൻ പറ്റാഞ്ഞതിൻ്റെ കാര്യകാരണസഹിതം ഒരു കമൻ്റ് ഇട്ടിട്ട് 17 മണിക്കൂർ കഴിഞ്ഞു. അഡ്മിൻ അതൊന്ന് approve ചെയ്തിരുന്നെങ്കിൽ വലിയ ഉപകാരം?.

Armpit_Lover • 2024-01-16 17:31

Targaryen bro vaakku paranju pattikkatha aalananu.. Enthupatti ariyilla

Kochaappi • 2024-01-16 18:42

Oru update engilum taraamaayirunnu

Armpit_Lover • 2024-01-16 19:20

?

Tom • 2024-01-16 15:36

Episode 10

Mallu • 2024-01-16 16:41

???

അന്യൻ • 2024-01-16 15:33

എവിടെ ആടോ താൻ ???

Arathy • 2024-01-16 12:03

Chetta, please innu engilum idaney. Innale othiri wait cheythu

വിഷ്ണുനാഥ്‌ • 2024-01-16 10:16

എവിടെയാണ് ഏഗൺ ബ്രോ ??? സ്റ്റോറിക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ❤️

Arjun • 2024-01-16 14:24

സുഹൃത്തുക്കളെ വളരെ വിഷമത്തോടെയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് ആ കഥ എഴുതി തീർന്നിട്ടില്ല രണ്ടുമൂന്നു പ്രാവശ്യം എഴുതിയെങ്കിലും വീണ്ടും കീറിക്കളഞ്ഞു ഒരു ത്രില്ല് കിട്ടുന്നില്ല എഴുത്തുകാരന് അതുകൊണ്ട് ഇനിയും കുറച്ചുനാൾ കൂടി വെയിറ്റ് ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം നമ്മളെ അറിയിക്കുന്നുണ്ട് എഴുതിയ ഒരു കഥ അഡ്മിന് അയച്ചുകൊടുത്തു എങ്കിലും അഡ്മിനെ അതിൻറെ ത്രെഡ് ഇഷ്ടമായില്ല അതുകൊണ്ട് അത് അപ്‌ലോഡ് ചെയ്തില്ല അടുത്ത കഥയ്ക്ക് വേണ്ടി അഡ്മിൻ വെയിറ്റ് ചെയ്യുകയാണ്

Kochaappi • 2024-01-16 10:03

Rajave innengilum?

സണ്ണി • 2024-01-16 09:19

കു....ഞ്ഞാടുകളേ... ഈ അവസരത്തില്... വാണവേളയില്.... സന്ദർഭത്തില്... നിമിഷത്തി ല്... പറയാൻ പാടുണ്ടോ എന്നറിവീല..എങ്കിലും; പഴകിപ്പുളിച്ചെതെങ്കിലും ആ പഴഞ്ചൊല്ല് ഉരുവിട്ടുകൊണ്ടിരിക്കാം.........., "വേവോളം കാക്കാമെങ്കിൽ... ആറ്വോളം കാക്കാ.....? എല്ലവരും... ഉച്ചത്തിൽ..... ഒന്ന് ചേർന്ന്.... കാലിനിടയിൽ നിന്ന്.... കൈകൾകൊട്ടി... കാലുകൾആട്ടി... തലയും കുത്തി... പ്രയ്സ് ദ കുട്ടേട്ടൻ... ഹാല്ലേ...ലേഗൻ.... സ്വാമിയേ... ശൈ മാറിപ്പോയി! ആങ്ങ... എന്തായാലും നമുക്ക് കഥകിട്ടിയാപ്പോരേ; അള്ള പടച്ചോനെ... ങ്ങള് കാത്തോളി... ങാ..ഇപ്പോ സൗഹാർദ്ദം ബാലൻസായി?

Anandhu • 2024-01-16 12:33

Super ???

Cooldude • 2024-01-16 22:37

??????

കോരൻ • 2024-01-16 09:10

ചതി കാെടും ചതി എവിടെ കഥ എവിടെ

donjithin • 2024-01-16 08:50

Innu enganum undagumo ?

സുപ്പൂ • 2024-01-16 07:12

??????

Kinna • 2024-01-16 06:51

Evide bro

AEGON TARGARYEN • 2024-01-16 02:12

പേജുകൾ കുറഞ്ഞുപോയി എന്ന പരാതി കേൾക്കാതിരിക്കാൻ പറഞ്ഞ സമയത്ത് സബ്മിറ്റ് ചെയ്യാൻ സാധിക്കുമായിരുന്നിട്ടും സബ്മിറ്റ് ചെയ്തിട്ടില്ല. 20 പേജുകൾ മാത്രമുള്ള ഒരു ഭാഗം കൊണ്ട് നിങ്ങൾ തൃപ്തിപ്പെടുമെങ്കിൽ നാളെ തന്നെ സബ്മിറ്റ് ചെയ്യാം. അതല്ലാ ഇനിയും 20 പേജുകൾ കൂടെ വേണം എന്നാണെങ്കിൽ കുറച്ച് കൂടി കാത്തിരിക്കുക. നിങ്ങളുടെ അഭിപ്രായം എന്തായാലും ഈ കമൻ്റിന് താഴെ അറിയിക്കുക. തെറി വിളിക്കേണ്ടവർക്കും ഇതിന് താഴെ വന്ന് വിളിച്ചിട്ട് പോകാവുന്നതാണ്. ഇത്തവണയും പറഞ്ഞ സമയത്തിനുള്ളിൽ തരാൻ കഴിയാത്തതിൽ എനിക്കും നിങ്ങളെ പോലെ തന്നെ വിഷമം ഉണ്ട്. മനപ്പൂർവമല്ല. ആദ്യത്തെ 6 ഭാഗങ്ങൾ എഴുതിയപ്പോൾ ഉണ്ടായിരുന്ന സാഹചര്യം അല്ല ഇപ്പോൾ ഉള്ളത്. അതുകൊണ്ട് ഇനിയുള്ള ഭാഗങ്ങൾ എന്ന് തരാൻ പറ്റുമെന്ന് ഒരു ഡേറ്റ് ഞാൻ പറയില്ല. കഥ നിർത്തിപോകില്ല എന്ന് മാത്രം ഉറപ്പ് തരുന്നു. എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു. AEGON TARGARYEN

കാലൻ • 2024-01-16 23:08

മതി മതി സാവധാനം സമയം എടുത്ത് പേജ് കൂട്ടി ഇട്ടാൽ മതി കാത്തിരിക്കാൻ ഞങ്ങൾ തയ്യാർ . ഈ കാണുന്ന പ്രക്ഷോഭങ്ങൾ കഥയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് കരുതി ക്ഷമിക്കുക

കോരൻ • 2024-01-17 00:31

Mr aegon നല്ലാെരു എഴുത്ത്കാരനാണ് താങ്കൾ ,അതു കൊണ്ട് തന്നെ അതിന്റേതായ നിലവാരം പുലർത്തേണ്ടതുണ്ട് ആയതിനാൽ സാവധാനം സമയമെടുത്ത് എഴുതിയാൽ മതി പിന്നെ ഒരു തിയതി പറഞ്ഞ് എഴുതുന്നതു കാെണ്ടുള്ള കുഴപ്പമാണിത് , അപ്പാേൾ വായനക്കാരും ആ തിയതിയിൽ കിട്ടുമെന്ന പ്രതീക്ഷയിൽ ഇരികും കിട്ടാതായാൽ ചീത്ത പറയും അതു കാെണ്ട് ഒരു തിയതി പറയാതെ ഇടക്കിടെ വന്ന് update തരുക നിങ്ങൾ നിങ്ങളുടെ എല്ലാ കഴിവും കഥയിൽ ആവാഹിക്കുക, മികച്ച ഒരു പാർട്ട് ഞങ്ങൾക്ക് വേണ്ടി തരിക! സ്വന്തം വായനക്കാരൻ

Boyd • 2024-01-17 06:28

Take your time bro

Achu • 2024-01-17 07:45

ഇനി ഒരു ദിവസം പറയാത്ത സ്ഥിതിക്ക് എഴുതിയത് അപ്‌ലോഡ് ചെയ്യു അത് ആണ് മാര്യതാ അല്ലാത്ത ?

LJ • 2024-01-17 09:40

@sunil ninakku valya buddhimuttaanel nee vaayikkendeda uvve....neeyonnum shambalam koduthu nirthiya koolikkaaranalla ivide kadhayezhuthunna ethoraalum...avarkku pattunna timel kadha tharum...9 partum paranja timel kittiyathalle appo onnum neeyonnum nandiyum aadharavum paranju vannittillallo...ippo late aakumbo konayum kondu varaan nikkalle...aegon pulliyude budfhimuttukal okke kazhinju kadha tharum appo soukaryamundel vaayicha mathi illel kalanjittu podey

കാള കൂറ്റൻ • 2024-01-17 14:07

Aegon, ഈ സൈറ്റിൽ വരുന്ന ഒരു കഥയ്ക്കും ഇതുപോലെ കമന്റ്‌ വന്നിട്ടുണ്ടാകില്ല. ഞാനും ദിവസവും വന്നു നോക്കും. എല്ലാ വായനക്കാരും നിന്നെ follow ചെയ്യുന്നുണ്ടെങ്കിൽ നീ കൊലമാസ്സ് ആണ്. ഇനി ഡേറ്റ് ഒന്നും പറയാതിരിക്കുക അതാണ് നല്ലത്.

Veeran • 2024-01-17 15:26

ഇങ്ങള് സമയം എടുത്ത് എഴുതിയാൽ മതി

ലിയോ • 2024-01-19 22:21

ഇച്ചിരി സമയമെടുത്താലും കുഴപ്പമില്ല ബുദ്ധിയില്ലാത്ത കുറെ malrukalude വർത്താനം കെട്ടു നിർത്തി പോവരുത് കട്ട waiting ??

മാർക്‌സ് • 2024-01-22 13:59

Aegon.. Any update?

കാലൻ • 2024-01-15 22:01

രണ്ടെണ്ണം വിട്ടിട്ടേ കുട്ടേട്ടൻ തരൂ അത് നിർബന്ധാ

Tom • 2024-01-15 22:16

????

Anandhu • 2024-01-15 22:24

Kuttatta tha........

Tom • 2024-01-15 23:41

Scroll cheyithu nokku paranjtutu

സണ്ണി • 2024-01-16 09:31

, ഇത് എഡിറ്റ് ചെയ്ത് ചുട്ടെടുക്കുമ്പോൾ.. ആരായാലും രണ്ടെണ്ണം വിട്ട് പോകും....?

ലിയോ • 2024-01-19 22:22

ഇച്ചിരി സമയമെടുത്താലും കുഴപ്പമില്ല ബുദ്ധിയില്ലാത്ത കുറെ malrukalude വർത്താനം കെട്ടു നിർത്തി പോവരുത് കട്ട waiting ??

Arshadcvc • 2024-01-15 20:35

എവിടെ ബ്രോ ഇന്ന് രാത്രീല്ലെങ്കിലും വരുമോ