0%

Chapter Title : മനീഷ 2 [കൊച്ചുകാന്താരി]

Author : Kambikathakal Read All Parts 417

കരുതി സമാധാനിച്ചു. ഏഴാം ക്ലാസ്സിന്റെ അവസാനം ആയപ്പോഴേയ്ക്കും അത് മറയ്ക്കാന്‍ പറ്റാത്ത വിധം വലുതായിക്കഴിഞ്ഞിരുന്നു. തുണി കൊണ്ട് അമര്‍ത്തി കെട്ടി വച്ചിട്ട് അതിന് മുകളില്‍ യൂണിഫോം ധരിച്ചാണ് ഞാന്‍ സ്‌ക്കൂളില്‍ പൊയ്‌ക്കൊണ്ടിരുന്നത്. ഒടുവില്‍, ആ വെക്കേഷന് എന്നെ, ഞങ്ങളുടെ ബന്ധു ആയ ഒരു ഡോക്ടറെ കാണിച്ചു. അദ്ദേഹം എന്നെ വിശദമായി പരിശോധിച്ചു. പിന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കൊണ്ടും പരിശോധിപ്പിച്ചു. ഒടുവില്‍ അവര്‍ ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി. എന്റെ ഉള്ളില്‍ പുരുഷ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല. പകരം സ്‌ത്രൈണ ഹോര്‍മോണുകളാണ് ഉണ്ടാകുന്നത്. ഒരു ലിംഗ മാറ്റ ശസ്ത്രക്രീയയിലൂടെ എന്റെ പുരുഷ ലൈംഗിക അവയവം മാറ്റി, സ്ത്രീയാക്കാം. എങ്കിലും, എന്റെ ഉള്ളില്‍ ഗര്‍ഭപാത്രമോ, അണ്ഢാശയമോ ഒന്നും രൂപപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ഒരു സ്ത്രീയുടെ പുറംമേനി മാത്രമേ ഉണ്ടാകൂ. എന്നെ പുറത്ത് നിറുത്തിയിട്ട്, അച്ഛനോടും അമ്മയോടും മാത്രമാണ് അത് പറഞ്ഞത്. വീട്ടില്‍ വന്നിട്ട്, അമ്മയാണ് പിന്നെ ആ വിവരങ്ങളൊക്കെ എന്നോട് പറഞ്ഞത്. പിന്നെ, പുരുഷ ഹോര്‍മോണുകള്‍ ഉണ്ടാകാനുള്ള രണ്ട് മൂന്ന് മരുന്നുകള്‍ ഒരു പരീക്ഷണമെന്ന നിലയില്‍ കഴിക്കാന്‍ തന്നിരുന്നു. അത് കഴിക്കാന്‍ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍, എന്റെ കക്ഷത്തും, ഗുഹ്യഭാഗത്തും രോമ വളര്‍ച്ച ഉണ്ടായി. ഒപ്പം, ശരീരത്തില്‍ ഉണ്ടായിരുന്ന ചെമ്പിച്ച നേരിയ രോമങ്ങള്‍ ചെറുതായി കറുക്കാനും തുടങ്ങി. ഒപ്പം, ലീംഗത്തിനും ചെറിയ വളര്‍ച്ച കണ്ടുതുടങ്ങി. എന്റെ ലിംഗത്തിന് അന്ന് ഏതാണ്ട് ഉദ്ധരിച്ച അവസ്ഥയില്‍, അഞ്ച് ഇഞ്ചോളം നീളം ഉണ്ടായിരുന്നു. പക്ഷേ, അതിനടിയിലെ ബാളിന് വളര്‍ച്ച ഉണ്ടായിരുന്നില്ല. ആണുങ്ങളുടെ ആ ബാളിനുള്ളില്‍, രണ്ട് വൃഷണങ്ങള്‍ ഉണ്ടാകും. പക്ഷേ, എന്റെ കാര്യത്തില്‍,

💬 Comments

View all comments