0%

Chapter Title : മനീഷ 2 [കൊച്ചുകാന്താരി]

Author : Kambikathakal Read All Parts 421

പറയേണ്ടി വന്നു. അങ്ങനെ ഞാന്‍ ഇവിടെ എത്തി നില്‍ക്കുന്നു. ചേച്ചി, സംഭവബഹുലമായ ആ കഥ പറഞ്ഞ് നെടുവീര്‍പ്പിട്ടു. എനിക്ക് ചേച്ചിയോട് സഹതാപം തോന്നി. അതിലൊക്കെ ഉപരിയായി, ചേച്ചിയുടെ വിചിത്രമായ ശരീരം ഒന്നു കാണണമെന്ന് തോന്നി. അടുത്ത കാലത്ത്, ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ ചൂടുപിടിച്ചിരുന്ന സമയത്ത്, ഈ ട്രാന്‍സ്‌ജെന്‍ഡര്‍ എന്താണെന്ന് അറിയാന്‍ ഞാന്‍ നെറ്റില്‍ പരതി നോക്കി. അങ്ങനെ ഞാന്‍, ഇന്റര്‍നെറ്റില്‍ ചില ഷിമെയിലുകളുടെ പടം കണ്ടിട്ടുണ്ട്. പക്ഷേ, ഒരു ഷിമെയിലിനെ ആദ്യമായിട്ടാണ് നേരില്‍ കാണുന്നത്. അതുകൊണ്ട് തന്നെ, ആ പൂര്‍ണ്ണ രൂപം ഒന്നു കാണണമെന്ന ആഗ്രഹം കൂടിക്കൂടി വന്നു. ഒടുവില്‍, മടിച്ച് മടിച്ച് ഞാന്‍ അത് ചേച്ചിയോട് പറഞ്ഞു. ചേച്ചി ആദ്യമൊക്കെ തടസ്സം പറഞ്ഞെങ്കിലും ഒടുവില്‍ കാണിക്കാമെന്ന് സമ്മതിച്ചു. ഞങ്ങള്‍ രണ്ടും ചേച്ചി കിടന്ന, അമ്മയുടെ കട്ടിലില്‍ ഇരിക്കുകയായിരുന്നു. ചേച്ചി കട്ടിലില്‍ നിന്നും ഇറങ്ങി നിന്നു. ചേച്ചി അപ്പോള്‍ ഒരു ഫുള്‍ പാവാടയും, ഷര്‍ട്ടും ആയിരുന്നു ധരിച്ചിരുന്നത്. ചേച്ചി സാധാരണ വീട്ടില്‍ നില്‍ക്കുമ്പോള്‍ പാവാടയും, ഷര്‍ട്ടോ ടീഷര്‍ട്ടോ അല്ലെങ്കില്‍ മിഡിയും, ഷര്‍ട്ട്/ടീഷര്‍ട്ട് ഒക്കെയാണ് ധരിക്കുന്നത്. ബാങ്കില്‍ പോകുമ്പോള്‍, സ്ഥിരമായി ചുരിദാര്‍ ആയിരിക്കും വേഷം. ചേച്ചി എന്റെ മുന്നില്‍ നിന്നുകൊണ്ട് ചേച്ചിയുടെ പാവാട മുകളിലേയ്ക്ക് ഉയര്‍ത്തി. അടിയില്‍ മുട്ടിന് താഴെവരെ എത്തുന്ന ഒരു മിനി പാവാട. അത് പാവാടയുടെ കൂടെ തന്നെയുള്ളതാണ്. അതും ഉയര്‍ത്തിയപ്പോള്‍, അടിയില്‍, രണ്ട് വശത്തും കെട്ടുള്ള, ഒരു ബിക്കിനി ടൈപ്പ് പാന്റീസ്. അതിന്റെ മുന്നില്‍ സാധാരണ സ്ത്രീകള്‍ക്ക് കാണുന്ന പോലെ ഒരു മുഴ മാത്രമേ പുറമേ കാണാനുള്ളു. എനിക്ക് സംശയമായി. 'അവിടെ ഒന്നും കാണാനില്ലല്ലോ ചേച്ചീ.'

💬 Comments

View all comments