Chapter Title : മനീഷ [പ്രസാദ്]
പഴയ നിലയില്‍ ആക്കിയത്?' 'അതെന്താ മോളേ?' 'ചേച്ചീ, എന്റെ അച്ചന്‍ മരിച്ചതിന് ശേഷം അമ്മ മനസ്സ് തുറന്ന് ചിരിക്കുന്നത് ചേച്ചി ഇവിടെ താമസം ആക്കിയതിന് ശേഷമാണ്.' 'എന്റെ കയ്യില്‍ ഒരു മാജിക്കും ഇല്ല മോളേ. അമ്മയ്ക്ക് മനസ്സ് തുറന്ന് സംസാരിക്കാന്‍ ആരും ഇല്ലാതിരുന്നത് കൊണ്ടാണ് അമ്മ അങ്ങനെ ആയത്.' 'ഇവിടെ ഞാന്‍ ഉണ്ടായിരുന്നല്ലോ ചേച്ചീ. ഞങ്ങള്‍ നല്ല കൂട്ടുകാരെ പോലെ അല്ലേ കഴിഞ്ഞത്. പിന്നെന്താ?' 'മോളേ, അത് ഒരു അമ്മയ്ക്ക് മോളുമായി പങ്ക് വെക്കാവുന്ന കാര്യങ്ങള്‍ക്കൊക്കെ ഒരു പരിധി ഉണ്ട്. പക്ഷേ, മറ്റൊരു സ്ത്രീ ആകുമ്പോള്‍ ആ വേലിക്കെട്ട് ഇല്ലാതെ ഇടപഴകാന്‍ പറ്റും.' 'ഏതായാലും ചേച്ചി, എനിക്ക് എന്റെ പഴയ അമ്മയെ തിരികെ തന്നു. ഒത്തിരി നന്ദി ഉണ്ട് ചേച്ചീ.' 'ആഫീസിലും എല്ലാവരും ഇത് തന്നെ പറയുന്നു. അവിടെ ചിലപ്പോഴൊക്കെ അമ്മ അവരോട് ആവശ്യമില്ലാതെ ദേഷ്യപ്പെടുകയും, വഴക്ക് പറയുകയുമൊക്കെ ചെയ്യുമായിരുന്നു എന്ന്. ഇപ്പോള്‍ അതൊന്നുമില്ല.' 'ഏതായാലും ദൈവമായിട്ടാണ് ചേച്ചിയെ ഇവിടെ എത്തിച്ചത്.' പിന്നെയും കുറച്ച് സമയം കൂടി ചേച്ചി എന്നോട് സംസാരിച്ചിരുന്നിട്ട്, ചേച്ചി, എനിക്ക് ഒരു ഉമ്മയും തന്നിട്ട് അമ്മയുടെ മുറിയിലേയ്ക്ക് പോയി. പിന്നെയും ദിവസങ്ങള്‍ കടന്നുപോയി. അന്ന് ഒരു ദിവസം രാത്രി, ഞാന്‍ ഏറെ സമയം ഇരുന്നു പഠിച്ചു. ഏതാണ്ട് പതിനൊന്ന് മണിയോടെ ഞാന്‍ കിടക്കാന്‍ പോകുകയായിരുന്നു. കുറച്ച് വെള്ളം കുടിക്കണമെന്ന് തോന്നിയ ഞാന്‍, അടുക്കളയില്‍ പോയി വെള്ളം കുടിച്ചു. അമ്മയുടെ മുറിയില്‍ അപ്പോഴും ലൈറ്റ് ഉണ്ടായിരുന്നു. ഞാന്‍ തിരികെ എന്റെ മുറിയിലേയ്ക്ക് പോകുമ്പോള്‍, അമ്മയുടെ മുറിയില്‍ ചിരിയും സംസാരവും ഒന്നുമല്ലാത്ത ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നു.
💬 Comments
View all comments