0%

Chapter Title : മനീഷിന്റെ പ്രതികാരം - 1

Author : kkstories Read All Parts 1.1K

6 മണിക്ക് എണീക്കും ചായ ഇട്ടു കൊടുക്കണം .ഉറങ്ങി താൻ താഴെ വീഴുമോ എന്ന് മനീഷിനു തോന്നി .എന്നാലും ഇന്നലെ രാത്രിയിലെ കളി ഓർത്തപ്പോൾ അവനു നഷ്ടബോധം തോന്നിയില്ല .ഇനി എന്ന് കിട്ടാനാ ഇത് പോലെ ഒരു രാത്രി .അവൻ ചിന്തിച്ചു .
ചാച്ചന് ചായ ഇട്ടു കൊടുത്തു അവൻ ജോബി ചേട്ടനെ കാണാൻ പോയി . മനീഷിന്റെ സ്റ്റുഡിയോയുടെ തൊട്ട് അപ്പുറത്ത് ഫ്ലെക്സ് ഡിസൈൻ ചെയ്യുന്ന ഒരു കട നടത്തുകയാണ് ജോബി ചേട്ടൻ .ഫ്ലെക്സ് ഡിസൈൻ ചെയ്തു കട്ടപ്പനയിൽ പോയി പ്രിന്റ് എടുക്കും .ആള് ഒരു കലാകാരൻ കൂടി ആണ് അസ്സലായായി ചിത്രം വരക്കും .രാവിലെ ജോബി ചേട്ടന്റെ കൂടെ ഒരു നടത്തം പതിവ് ഉള്ളതാ മനീഷിനു .അവൻ ജോബി ചേട്ടന്റെ വീട്ടിൽ എത്തി മുറ്റത്തു എത്തിയപ്പോൾ മകൾ സോഫിയ അവിടെ നിന്നും മുറ്റം അടിക്കുന്നു .ഒരു പുള്ളി ഷർട്ടും മുട്ടറ്റം വരെയുള്ള പാവാടയും ആണ് വേഷം . ആരോ വരുന്ന ശബ്ദം കേട്ടപ്പോൾ അവൾ നേരെ നിന്നു
" ആഹാ ...മനിഷേട്ടൻ ആയിരുന്നോ ..ഞാൻ കരുതി വേറെ ആരേലും ആയിരിക്കും എന്ന്.. ചാച്ചൻ ബാത്‌റൂമിൽ ആണ് ഇപ്പോ വരും ...നില്ക്കു " എന്നും പരഞ്ഞൂ അവൾ മുറ്റം അടി തുടർന്നു
അവൾ കുനിഞ്ഞു മുറ്റം അടിക്കുമ്പോൾ മനീഷ് അവളുടെ ചന്തിയിൽ നോക്കി നിന്നു ..അവൾ അടിക്കുന്നതിനു അനുസരിച്ചു അത് പതുക്കെ ഇളകി ആടി ..മനീഷ് തന്റെ ഡ്രെസ്സിന്റെ പുറത്ത് കൂടെ കുണ്ണ ഒന്ന് പിടിച്ചു നേരെ ഇട്ടു .അവൾ മനീഷിന്റെ നേരെ തിരിഞ്ഞു മുറ്റം

💬 Comments

View all comments