Chapter Title : മനീഷിന്റെ പ്രതികാരം - 2
കൈവിരൽ ജിംസി എടുത്തു നക്കി തുടച്ചു ...
മനീഷ് പതുക്കെ ഒളിഞ്ഞു നോട്ടം അവസാനിപ്പിച്ചു .കടലാസ് പഴയപോലെ ദ്വാരത്തിൽ തിരുകി വച്ചു .അവൻ വീടിന്റെ ഉമ്മറത്തു വന്നു .
" ഇവിടെ ആരും ഇല്ലേ " അവൻ വിളിച്ചു ചോദിച്ചു
പെട്ടന്ന് ഉള്ളിൽ നിന്നും എന്തൊക്കെയോ ശബ്ദവും ..ഓടുന്ന ശബ്ദവും കേട്ടു ..
പെണ്ണുങ്ങൾ പേടിച്ചു പോയെന്നു തോന്നുന്നു " മനീഷ് ഉള്ളിൽ ചിരിച്ചു
ആരാ ...ഉള്ളിൽ നിന്നും അശരീരി വന്നു
" ഞാൻ ജീസന്റെ കൂട്ടുകാരൻ ആണ് ..ജീസൺ ഇല്ലേ ഇവിടെ " മനീഷ് ചോദിച്ചു
" ചേട്ടൻ ഗൾഫിൽ പോയല്ലോ ...കുറച്ചു നാളായി "
" ഇനി എന്നാ വരുക ..ഈ അടുത്ത് വരുമോ " മനീഷ് വീണ്ടും ചോദിച്ചു
" ഇല്ല ...എന്തായാലും ഒരു കൊല്ലം കഴിയും "
മനീഷ് ആകെ മൂഡ് ഓഫ് ആയി ...ഇനി ഒരു കൊല്ലം ആ പൂറി മോനെ കാത്തു ചെരുപ്പ് ഇടാതെ നടക്കണം
" ശരി ...അപ്പോ ഞാൻ പോകുന്നു " മനീഷ് യാത്ര പറഞ്ഞു ഇറങ്ങി
ജീസനു വേണ്ടിയുള്ള കാത്തിരിപ്പു വീണ്ടും നീണ്ടു പോകുന്നതിൽ മനീഷ് ആകെ അസ്വസ്ഥനായി ... ടിക്കറ്റ് എടുത്തു ഗൾഫിൽ പോയി അവനെ തല്ലിയാലോ എന്ന് വരെ അവൻ ആലോചിച്ചു ..
ഒരു ദിവസം ഉച്ച സമയത്തു സോഫിയ അവനെ കാണാൻ വന്നു . മനീഷ് ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു
" മനിഷേട്ടാ " അവൾ വിളിച്ചു
അവൻ അവളെ നോക്കി പിന്നെ ഒന്നും തിരിച്ചു പറയാതെ വീണ്ടും ജോലിയിൽ
💬 Comments
View all comments