0%

Chapter Title : മനീഷിന്റെ പ്രതികാരം - 2

Author : kkstories Read All Parts 379

"
ഒരു നിമിഷം മനീഷ് ഞെട്ടി ...അവന്റെ ചിരി മാഞ്ഞു
അവൻ ഫോട്ടോ വാങ്ങി നോക്കി " ഇതിനെന്താ കുഴപ്പം ???" അവൻ ചോദിച്ചു
" ഇതിലും ഭേദം എന്റെ ഇലക്ഷന് ഐഡന്റിറ്റി കാർഡിൽ ഫോട്ടോ ആണ് " ഇതും പറഞ്ഞു ഫോട്ടോ വാങ്ങാതെ ജിംസി ഇറങ്ങി നടന്നു ...
" ഒരു പെണ്ണിന്റെ മുന്നിൽ ഇന്നും നാണം കെട്ടലോ ദൈവമേ "അവൻ കരുതി
എങ്ങനെ എങ്കിലും ഫോട്ടോഗ്രഫി പഠിക്കണം കൂടാതെ .ഇവളെ വളച്ചു പണിയണം ..ജീസനോട് ഉള്ള കലിപ്പ് ഇവളുടെ മേലെ തീർക്കാം ...അവൻ ചിന്തിച്ചു .....

(തുടരും )

💬 Comments

View all comments