Chapter Title : മണിച്ചെപ്പ് 2 [®൦¥]
മണിച്ചെപ്പ് ഞാൻ വലിച്ചു കുടിക്കും.
കുടിച്ചു കഴിഞ്ഞു ആന്റി പൈസ കൊടുത്തു എന്നോട് പറഞ്ഞു.......
,, പോവാം
,, ഉം
,, വേഗം പോവാം മഴ പെയ്യും എന്ന് തോന്നുന്നു. നല്ല തണുത്ത കാറ്റ്
,, ഉം
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് വിട്ടു.
റോഡിൽ നിന്നും കുറച്ചു അകത്തോട്ട് ആയിട്ട് ആണ് വീട്.
മണ്ണിട്ട റോഡിൽ എത്തിയതും പെട്ടന്ന് മഴ പെയ്യാൻ തുടങ്ങി...
,, മനു എവിടെ എങ്കിലും നിർത്തൂ
,, ഇവിടെ കയറി നിൽക്കാൻ സ്ഥലം ഒന്നും ഇല്ല.
,, നീ കുറച്ചു മുന്നോട്ട് പോ അവിടെ ഒരു പഴയ തൊഴുത് ഉണ്ട്
,, ശരി
ഞാൻ കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ ആന്റി പറഞ്ഞത് പോലെ അവിടെ ഒരു തൊഴുതു ഉണ്ടായിരുന്നു.
ഞാൻ വണ്ടി ഒതുക്കി അരി സഞ്ചിയും എടുത്തു അങ്ങോട്ടേക്ക് ഓടി. ആന്റി നേരത്തെ തന്നെ അവിടെ എത്തിയിരുന്നു.
ഞങ്ങൾ അത്യാവശ്യം നന്നായി നഞ്ഞിരുന്നു.
ഒരു ചെറിയ തൊഴുതു അതിൽ നിറയെ വൈക്കോൽ ആയിരുന്നു.
,, എന്തായാലും നനഞ്ഞു ഇനി 1 കിലോമീറ്റർ കൂടെ അല്ലെ ഉള്ളു വീട്ടിലേക്ക്.
,, നീ പോയേ എന്നെക്കൊണ്ട് നനയാൻ വയ്യ
,, ഈ മഴ എപ്പോൾ മാറും എന്ന് വച്ചിട്ട
,, പെട്ടന്ന് വന്ന മഴ അല്ലെ ഇപ്പോൾ പോകും.
,, ഇത് പശു തൊഴുതു ആണോ ആന്റി
,, കണ്ടിട്ട് മനസിലായില്ലേ
,, അതിനു ഇതിൽ പശു ഒന്നും ഇല്ലല്ലോ......
,, ഇത് ആ വീട്ടുകാരുടെ പശു തൊഴുതു ആണ്.
കുറച്ചു അകലെ ഒരു വീട് ചൂണ്ടി കാട്ടി ആന്റി പറഞ്ഞു.
,, ഇതെന്ത ഇത്ര ദൂരം
,, എടാ പൊട്ട ആദ്യം അവരുടെ വീട് ഇവിടെ ആയിരുന്നു. അത് പൊളിച്ചു പുതിയത് കെട്ടി. പശു തൊഴുതും പശുവും ഒക്കെ അവിടെ ഉണ്ട്
,, ഓ ഇത് വൈക്കോൽ ഇടാൻ മാത്രം ആയിരിക്കും അല്ലെ
,, ഉം
പെട്ടന്ന് ശക്തമായ കാറ്റോട് കൂടി മഴ ശക്തിയായി പെയ്യാൻ തുടങ്ങി.
ഞാൻ കുറച്ചു കൂടെ
💬 Comments
View all comments