0%

Chapter Title : മണിച്ചെപ്പ് 2 [®൦¥]

Author : Roy Read All Parts 1.5K

ആണ് ഇത്ര ധൈര്യം കിട്ടിയത്.

സമയം 9.30 കഴിഞ്ഞു ആന്റി ഭക്ഷണം കഴിക്കാൻ വിളിച്ചില്ല ഞാൻ റൂമിൽ തന്നെ ഇരുന്നു.

ഒച്ചയു. അനക്കവും ഒന്നും കേൾക്കാത്തത് കൊണ്ട് ആന്റിയും റൂമിൽ നിന്നും പുറത്തു ഇറങ്ങിയില്ല എന്ന് മനസ്സിലായി.

ഞാൻ റൂമിൽ തന്നെ ഇരുന്നു ആന്റിയെ ഫേസ് ചെയ്യാൻ ഉള്ള മടി ഉണ്ട് എനിക്ക്.

കുറച്ചു കഴിഞ്ഞു എന്റെ റൂമിലെ വാതിലിൽ ആരോ തട്ടുന്നത് കേട്ടു.

ഞാൻ പോയി വാതിൽ തുറന്നപ്പോൾ ആന്റി തന്നെ ആയിരുന്നു....

,, മനു വന്ന് ഭക്ഷണം കഴിക്ക്‌

,, എനിക്ക് വേണ്ട

,, വെറുതെ പട്ടിണി കിടക്കേണ്ട വാ

അതും പറഞ്ഞു ആന്റി നടന്നു പോയി ആന്റി സാരി മാറ്റി മാക്സി ധരിച്ചിരുന്നു.

വിശപ്പ് കാരണം ഞാൻ പോയി ടേബിളിൽ ഇരുന്നു. ആന്റി എനിക്ക് ഭക്ഷണം വിളമ്പി തന്നു.

,, ആന്റി കഴിച്ചോ

,,ഇല്ല

,, കഴിക്കുന്നില്ലേ

,, ഉം

,, എങ്കിൽ ഇരിക്ക്

ആന്റി എന്റെ തൊട്ട് മുൻപിൽ ഉള്ള കസേരയിൽ ഇരുന്നു. ഒന്നും മിണ്ടാതെ ഞാനും ആന്റിയും ഭക്ഷണം കഴിച്ചു.

എങ്ങും നിശബ്ദത മാത്രം. ഞാൻ കൈ കഴുകി റൂമിലേക്ക് പോകാൻ നേരം ആന്റി എന്നെ വിളിച്ചു.....

,, മനു

,, എന്താ

,, എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം

,, എനിക്ക് അറിയാം നാളെ മുതൽ ഇവിടെ നിൽക്കാൻ വരണ്ട എന്നല്ലേ. ഞാൻ വരുന്നില്ല. പിന്നെ ഇത് ആരോടും പറയരുത് പ്ളീസ്

,, അതല്ല

,, പിന്നെ

,, എന്നെ നീ അമ്മയുടെ സ്ഥാനത്ത് കാണേണ്ടത് അല്ലെ നേരത്തെ

💬 Comments

View all comments