0%

Chapter Title : മണിച്ചെപ്പ് 3 [®൦¥]

Author : Roy Read All Parts 1.2K

കഴിഞ്ഞു.

ഞാൻ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ശബ്ദം ഉണ്ടാക്കാതെ ഞാൻ ആന്റിയുടെ dooril തട്ടി.

എത്ര തട്ടിയിട്ടും door തുറന്നില്ല. ആന്റി മനപൂർവം തുറക്കാത്തത് ആണ് എന്ന് എനിക്ക് മനസ്സിലായിരുന്നു.

ഞാൻ ഉറക്കം വരാതെ ആ ഹാളിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

എപ്പോഴോ ആ സോഫയിൽ ഇരുന്നു ഉറങ്ങിപോയ ഞാൻ എന്തോ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്.

നോക്കുമ്പോൾ ആന്റി വാതിൽ തുറന്നു പുറത്തേക്ക് വരുന്നു. ജനലിൽ കൂടെ പുറത്തു വെളിച്ചം വച്ചു തുടങ്ങിയത് ഞാൻ കണ്ടു.

ആന്റി എന്നെ കടന്നു പോകുമ്പോൾ ഞാൻ വിളിച്ചു.

,, ആന്റി

,, മനു നീ ഇന്നലെ doorinu വന്നു തട്ടിയത് ഞാൻ അറിഞ്ഞു എനിക്ക് പറ്റില്ല എന്നെ ശല്യം ചെയ്യരുത്.

,, അപ്പോൾ ഇന്നലെ എന്നോട് പറഞ്ഞത്

,,അത് ആ സമയം എന്തൊക്കെയോ പറഞ്ഞു പോയി പ്ളീസ് ഇനി മേലാൽ എന്നോട് ഇങ്ങനെ പെരുമരരുത്.

അതും പറഞ്ഞു ആന്റി അടുക്കളയിലേക്ക് പോയി. ഞാൻ സങ്കടം സഹിക്കാൻ വയ്യാതെ അവിടെ ഇരുന്നു.

സമയം 5.30 കഴിഞ്ഞു ഇനിയും ഇവിടെ ഇരുന്നാൽ ശരിയാവില്ല എന്നു തോന്നിയ ഞാൻ റൂമിൽ നിന്നും ബൈക്കിന്റെ കീ എടുത്തു പുറത്തേക്ക് ഇറങ്ങി.

ബൈക്കും എടുത്തു ഞാൻ നേരെ വീട്ടിലേക്ക് പുറപ്പെട്ടു.

എന്റെ വീട് വലിയ പറമ്പിന്റെ നടുവിൽ ആണ്. ചുറ്റും അപ്പൂപ്പന്റെ കൃഷി സ്ഥലവും.

വാഴയും മറ്റും ആയി വീട് കാണുക പോലും ഇല്ല.

അപ്പൂപ്പൻ രാവിലെ 5 മണിക്ക് എഴുന്നേറ്റ് വെള്ളം നനയ്ക്കാൻ ഇറങ്ങും.

എല്ലാം കഴിയുമ്പോഴേക്കും 7 മണി ആവും.

💬 Comments

View all comments