Chapter Title : മണിച്ചെപ്പ് [®൦¥]
മാറി നിന്നു.
,, അതേ ഈ മരുന്നു ഒക്കെ എടുത്തെ
മുത്തശ്ശൻ ലിസ്റ്റ് കൊടുത്തു പറയുന്നത് ഞാൻ വ്യെക്തമായി കേട്ടു.......
,, ഇതാ ചേട്ടാ
,, എത്രയായി
,, 3240
,, ഇതാ
,, പിന്നെ ചേട്ടാ ഒരാഴ്ച്ച ഭാര്യയുമായി ബന്ധപെടരുത് ഇൻഫെക്ഷൻ ആവും..
,, ഹം ശരി.
അതും പറഞ്ഞു മുത്തശ്ശൻ മരുന്നും വാങ്ങി അമ്മച്ചിയെയും കൂട്ടി പോയി.
അവർ ഓട്ടോയിൽ കയറി പോകുന്നത് വരെ ഞാൻ ആ മറവിൽ നിന്നു.
എന്റെ മനസിൽ ചോദ്യങ്ങൾ ഉയരുക ആയിരുന്നു. മുത്തശ്ശനോട് അവർ എന്തിനാ ഭാര്യയുമായി ബന്ധപെടരുത് എന്ന് പറഞ്ഞത്.
അമ്മച്ചിയെ അവർ മുത്തശ്ശന്റെ ഭാര്യ ആയിട്ടാണോ വിചാരിച്ചത്.
ഹേയ് അങ്ങനെ ഒന്നും ആവില്ല. കണ്ടാൽ തന്നെ മാനസിലവില്ലേ...
അല്ല വീടിന്റെ അടിത്തു നല്ല ഗവണ്മെന്റ ഹോസ്പിറ്റൽ ഉണ്ടായിട്ടും ഇവർ എന്തിനാ ഇങ്ങോട്ട് വന്നത്.
ഇനി മുത്തശ്ശനും അമ്മച്ചിയും തമ്മിൽ.
ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല. അമ്മച്ചിയെപോലെ ഇത്ര സുന്ദരി ഈ കിളവാനും ആയിട്ട് അല്ലെ ഇപ്പോൾ.
അതൊക്കെ ആലോചിച്ചു സമയം നോക്കുമ്പോൾ 6.30. ഞാൻ പെട്ടെന്ന് ബൈക്ക് എടുത്തുആന്റിയുടെ വീട്ടിലേക്ക് വച്ചു പിടിച്ചു.
ആന്റി വിളക്ക് വച്ചു നാമം ജപിക്കുക ആയിരുന്നു.
ഞാൻ കയറി ചെല്ലുമ്പോൾ ആന്റി പറഞ്ഞു.
,, മനു നിൽക്ക്
,, എന്താ ആന്റി
,, നീ നിന്റെ വീട്ടിലേക്ക് പോകുമ്പോൾ എത്ര മണിക്ക് കോളേജിൽ നിന്നും എത്തും
,, 5 മണി
,, ഇപ്പൊ സമയം എന്തായി
,, 7.
,, ഇവിടെ ആയത് കൊണ്ട് ആണോ നീ....
,, അല്ല
💬 Comments
View all comments