Chapter Title : മണികിലുക്കം [Sanku]
ഞാൻ എഴുന്നേറ്റ് അടുക്കളയിൽ പോയി
"ഏയ് ... നിങൾ ഉണ്ടാക്കുന്നത് എല്ലാം സ്പെഷ്യൽ ആണ്"
"അത്രക്ക് ഇഷ്ടണോ?"
"പിന്നെ"
ചിരിച്ചു കൊണ്ട് പറഞ്ഞു"എന്ന ഇന്ന് പാവക്ക തോരൻ ആണ്..."
"അതിനെന്താ... ഈ കൈകൾ കൊണ്ടല്ലേ ഉണ്ടാക്കിയത്"എന്നും പറഞ്ഞു ചേച്ചിയുടെ കൈ പിടിച്ച് വിരലുകൾ തഴുകി
Aaa തഴുകൽ ഇഷ്ടപെട്ട പോലെ കൈകളിൽ നോക്കി ചോദിച്ചു
"അത്രക്ക് ഇഷ്ടാണോ?"
"ഹും അതെ..."
എന്തോ ഒരു ബോണ്ടിങ് വരുന്ന പോലെ തോന്നി
ഞാൻ കൈകൾ തലോടി കൊണ്ടിരുന്നു
"നോക്കിയേ ചേച്ചിയുടെ കൈകൾക്കും എന്താ ഭംഗി..."
കൈ വലിച്ചൂരി
"മതി മതി... പൊക്കിയത്"
"നേരത്തെ പൊക്കിയ പോലെ ഒന്നൂടെ പൊക്കണ്ടി വരുമോ?"
ഒരു കിതപ്പ് പോലെയാണ് എനിക്ക് ചേച്ചിയിൽ കാണാൻ കഴിഞ്ഞത്.
"ഒന്ന് പോഡ..."
അതും പറഞ്ഞു എൻ്റെ നെഞ്ചിൻ തള്ളി...
പെട്ടന്ന് ഉള്ളത് കൊണ്ടായത് കൊണ്ട് ഞാൻ വീഴാൻ പോവുന്ന പോലെ ആയി, അപ്പോ തന്നെ ചേച്ചി എൻ്റെ കൈ പിടിച്ച്..
"ശ്ശോ... ഇപ്പൊ വീണേനെ"
"തള്ളിയതും പോര... എന്നിട്ട് ഇങ്ങോട്ടോ"
അതും പറഞ്ഞു ഞാൻ ചേച്ചിയുടെ കൈ പിടിച്ച് വലിച്ചു,ഈ ശരീരം മുഴുവൻ എൻ്റെ മേൽ വന്ന് ഇടിച്ചു...എൻ്റെ അതെ നീളം ഉള്ളത് കൊണ്ട് ഈ കണ്ണുകൾ ഞാൻ ഉടക്കി... ഒരു നീണ്ട ചൂടുള്ള ശ്വാസം മുഖത്ത് വന്ന് അടിച്ചു.. ഈ കണ്ണുകളിൽ നോക്കി ഞാൻ... കാമം കത്തുന്ന കണ്ണുകൾ.. എൻ്റെ ചുണ്ടുകളിൽ അനക്കം വന്നു ഞാൻ ചേച്ചിയുടെ ചുണ്ടുകളെ ലക്ഷ്യമാക്കി വയ തുറന്നു.. ഞാൻ ഈ ചുണ്ടുകളെ ഒന്ന് നുണഞ്ഞു.. കണ്ണുകൾ ഒന്ന് കൂമ്പി അടഞ്ഞു.. ഒന്നൂടെ
💬 Comments
View all comments