0%

Chapter Title : മണികിലുക്കം 10 [Sanku]

Author : Sanku Read All Parts 439

പറ..."

"അത് വേണ്ടടി.... നിനക്ക് വിഷമം ആവും.... നീ അതറിയണ്ട...."

"അങ്ങനെയാണ് എങ്കിൽ എന്നെ ഇനി തൊടണ്ട...."

അതും പറഞ്ഞു അവള് കുളിക്കാൻ കയറി...

"എടി എടി..."

ഞാൻ കുളിമുറിയിൽ കയറുമ്പോഴേക്കും വാതിൽ അടച്ചു കളഞ്ഞു....

രണ്ടു മൂന്ന് മുട്ട് മുട്ടി....

എന്നിട്ട് അവൾ തുറന്നു... കടന്നാൽ കുത്തിയ പോലെ മുഖവും ആക്കി shawarinte അടിയിൽ പോയി നിന്നു...

"എടി മുത്തേ...."

"അധികം കൊഞ്ചണ്ട.... പറയാൻ പറ്റില്ലേൽ കുളിക്കുന്നതും നോക്കി നിൽക്ക്..."

"പറഞ്ഞാലോ..."

"പിന്നെ നിങ്ങടെ ഇഷ്ടം...."

ആരെയൊക്കെ പറയണം എന്ന കൺഫ്യൂഷനിൽ ആയി ഞാൻ...

വരുന്നിടത്ത് വച്ച് കാണാം എന്ന ഒരിത്തിൽ ശവറിൻ്റെ അടിയിൽ അവളുടെ കൂടെ നിന്നും...

ഒന്ന് കെട്ടി പിടിച്ചു...

"സ്നേഹ പ്രകടനം പറഞ്ഞാല് മാത്രം..."

"ഓ... എന്താ ഇത്..."

"അതെ എനിക്ക് അറിയണം... ഞാൻ സ്നേഹിക്കുന്ന ആളുടെ past...."

"എൻ്റെ മുത്തേ..... "

എന്നും പറഞ്ഞു ഞാൻ അവളെ കെട്ടിപിടിച്ചു

ഉമ്മം വച്ചു...

കുതറി മാറി പറഞ്ഞു "ഞാൻ പറഞ്ഞത് പറഞ്ഞതാണ്..."

"അങ്ങനെയാണെങ്കിൽ നീ കുളിക്ക്... നമുക്ക് രണ്ടു peg ഇട്ടിട്ട് പറയാം..."

"ഹൊ... സസ്പെൻസ് പാപ്പൻ.... നിങൾ പറ എന്നിട്ട് ഞാൻ നിങ്ങളെ എടുത്തോളാം... തയ്യാറായിക്കോ... പാപ്പാ... എൻ്റെ ഒരു സമ്മാനം തരാം..."

ങ്ങേ അതെന്താ...

അതും സസ്പെൻസ്.

~~~~~~~

സസ്പെൻസ് ആയി നിൽക്ക് എല്ലാരും

💬 Comments

View all comments