0%

Chapter Title : മണികിലുക്കം 11 [Sanku]

Author : Sanku Read All Parts 1.5K

മോശമാണ്...

പിന്നെ... ഞാൻ ഇന്ന് വരും കാണാൻ.... പറ്റിയാൽ ഒര്മ്മം താ....

നീ എൻ്റെ കയ്യിൽ നിന്നും മേടിക്കും ഇങ്ങനെ പോയാൽ...

പിന്നെ....

ഇവനെ കൊണ്ട് തോറ്റു.... വേറെ ഒന്നും ഇല്ലല്ലോ എന്ന ഞാൻ വെക്കുകയാണ്...

അയ്യോ പിണങ്ങല്ലേ...

നീ പോയി പണിയെടുക്ക്..

ഞാൻ വൈകുന്നേരം വരും...

വന്നോ ചായ തരാം... അതെന്നെ...

ഓ ശരി...

അന്ന് വൈകുന്നേരം അവിട പോയി... ആണ് അന്ന് entamole ഒരു ടൈറ്റ് ടോപ്പും പാവാടയും ആയിരുന്നു ഇട്ടിരുന്നത്....കണ്ടപ്പോൾ തന്നെ എടുത്തു കൊണ്ടു പോയി കടിച്ചു തിന്നാൻ തോന്നും...

ഞാൻ എൻ്റെ ശ്രദ്ധ മുഴുവൻ അവളുടെ മേൽ ആയിരുന്നു.

ചേട്ടായി ഫ്രഷ് ആയി വന്നു കഴിക്കാൻ ഇരുന്നു...ഞാൻ അവളുടെ അടുത്ത് ഇരുന്നു

എടാ ശങ്കു, എനിക്ക് ചിലപ്പോ ഒരാഴ്ച head office പോവേണ്ടി വരും...

അതെന്താ

Oru ട്രെയിനിങ് ഉണ്ട്...

അതിനെന്താ....നിങൾ പോയിട്ട് വാ

അല്ല ഞാൻ പറഞ്ഞത് അത് ഒരാഴ്ച നീ ഇവിടെ നിന്നോ, എൻ്റെ വണ്ടിയുമെടുത്ത് പൊയ്ക്കോ... ഇവൾക്ക് ഒരു സഹായം ആവുമല്ലോ....

ഓ അതിനെന്താ...

മനസ്സിൽ ലഡ്ഡുപൊട്ടി അല്ല പിന്നെ... ഞാൻ അനുവിനെ ഒന്ന് തൊണ്ടി..... അവൾ ഒന്നും അങ്ങനത്തെ ഇരുന്നു...

അല്ലെ അനു അതല്ലേ നല്ലത്

ആ... ആയിക്കോട്ടെ.. മോൾക്ക് കളിക്കാനും ഒരാളാകും.... എപ്പോഴാണ്..

ചിലപ്പോ ഈ വരുന്ന ഞായറാഴ്ച ആകും എന്നിട്ട് അടുത്ത ശനിയാഴ്ച വരെ...

എനിക്ക് അവളെ കെട്ടിപ്പിടിക്കണം എന്നുണ്ടായിരുന്നു...

ഭക്ഷണം കഴിച്ചു ചേട്ടനും മോളും എഴുന്നേറ്റപ്പോൾ ഞാൻ അവളെ ഒന്ന് കെട്ടിപിടിച്ചു.... മുലയൊന്ന് അമർത്തി....

ഹൂ... ശ്ശ്..

കണ്ടേടി... ഉമ്മ....

Orummayum

💬 Comments

View all comments