0%

Chapter Title : മണികിലുക്കം 11 [Sanku]

Author : Sanku Read All Parts 1.5K

ഒരുത്തൻ പൊങ്ങി തുടങ്ങി.... ഞാൻ അവനെ തൊടില്ല കേട്ട..."

അതും പറഞ്ഞു അവള് എൻ്റെ ലുങ്കിയുടെ ഇടയിലൂടെ കമ്പിക്കുട്ടനെ പുറത്തെടുത്ത് ഉമ്മം വച്ചു....

"എന്നിട്ടെന്താ ഞാൻ തെറിച്ചു പോയി... പിന്നെ അവിടെ ചോദ്യമായി... ദേഷ്യമായി....

ഞാൻ മാപ്പ് പറഞ്ഞു... കാലിൽ വീണു... അങ്ങനെ ഒന്ന് തണുത്തു...പിന്നെ അന്ന് എന്നെ ഒന്ന് നോക്കിയപ്പോലും ഇല്ല... Bday പരിപാടി ഒക്കെ കഴിഞ്ഞു പോവുമ്പോൾ..ഞാൻ പോയി പറഞ്ഞു... ചേച്ചി...എനിക്കിഷ്ടായി പോയി... Sorry ന്നു...

എന്നെ ഒരു വല്ലാത്ത നോട്ടം നോക്കി....

പിന്നെ ഒരു രണ്ടാഴ്ച അങ്ങോട്ട് പോയില്ല...

പിന്നെ ഒരു ഞായർ അങ്ങോട്ട് പോയി...

ചേട്ടൻ അവിടെ ഇല്ലായിരുന്നു, ഞാൻ മോളുമായി കളിച്ചു കൊണ്ടിരുന്നു അവളാണ് അടുക്കളയിലും...

മോളെ അവിടെ വച്ചിട്ട് ഞാൻ അടുക്കളയിൽ പോയി...

അവൾ ഒരു ചുരിദാർ ആണ് വേഷം... ശരീരത്തോട് ഊട്ടി നിൽക്കുന്ന ഡ്രസ്... ശരിക്കും അവളുടെ ചന്തികളുടെ ഗ്യാപ്പിലേക്ക് top ഇറങ്ങി നിൽക്കുന്നു....

ചേച്ചി ഞാൻ സഹായിക്കണോ...

ഏയ് വേണ്ട....

എന്താ ഉണ്ടാക്കുന്നത്?

അത് ചായക്ക് കഴിക്കാൻ ഒരു പുതിയ സാധനം... ചേട്ടായി വരുമ്പോഴേക്കും ആകാമല്ലോ

അപ്പോ എനിക്ക് ഇല്ലേ...

നിനക്കും കൂടി അല്ലെ അത്...

വർത്തമാനത്തിൽ ഒരു പ്രശ്നം തോന്നിയില്ല so Njan ഒന്നൂടെ അടുത്തു പോയി...

എന്താ ഇത്...

ഇത് dry fruit ൻ്റെയും ലഡു

ആഹാ കൊള്ളാലോ...

പിന്നേം ഞാൻ അടുത്തേക്ക് നീങ്ങി....

ചേച്ചി....നിങൾ ഭയങ്കര സുന്ദരിയാണ് കേട്ടോ...

ഡാ ഡാ... എന്താ ഉദ്ദേശം...

ഏയ് ഒന്ന് പറയണം എന്ന് തോന്നി പറഞ്ഞു...

നിൻ്റെ അന്നത്തെ പ്രശ്നം മറന്നിട്ടില്ല...

അയ്യോ അത്

💬 Comments

View all comments