0%

Chapter Title : മണികിലുക്കം 16 [Sanku]

Author : Sanku Read All Parts 1.2K

വേണ്ട..."

"നീ എൻ്റെ ഗ്ലാസിൽ ഒഴിക്കെട...."

ഞാൻ ഒഴിച്ചു... മണിയെ നോക്കി..അവൾ ആ ഗ്ലാസ് കാലിയാക്കി... വീണ്ടും എന്ന തരത്തിൽ നിൽക്കുന്നു... ഞാൻ അതിൽ വീണ്ടും നേരത്തെ പോലെ ഒഴിച്ചു... ചേച്ചി നിർത്തിയിരുന്നു...

ചേട്ടൻ പാതി കഴിച്ചു വീണ്ടും ഒന്നൂടെ അടിച്ചു.. അപ്പോഴേക്കും മൂപ്പർ ഔട്ട് ആയി....

ഇപ്പുറത്ത് മണിയും ഏകദേശം out ആയി വന്നു...

ഞാൻ ചേച്ചിയെ നോക്കി കണ്ണിറുക്കി...പോടാ എന്ന ഭാവത്തിൽ തല ഇളക്കി...

ഞാൻ മണിയെ നോക്കി...

"എടി... കഴിക്കു..."

"മതി പാപ്പാ... മതി... എനിക്ക് എന്താണ് എന്ന് അറിയില്ല... തല പിടിക്കുന്നു.."

"എടാ...നീ എൻ്റെ മോളെ..." ചേച്ചി വായ തുറന്നു...

"ഇതൊക്കെ അല്ലെ അതിൻ്റെ സുഖം..."

"അതന്നെ പാപ്പാ... പാപ്പാ..." എന്നും പറഞ്ഞു അവള് എഴുന്നേറ്റു... കുറച്ച് നടക്കാൻ നോക്കിയെങ്കിലും അവൾ ആടാൻ തുടങ്ങി...ഞാൻ എഴുന്നേറ്റ് പോയി പിടിച്ചു..

കൈ കഴുകിപ്പിച്ചു..

"എടി നീ കിടന്നോ..."

അവൾ തലയാട്ടി... ഞാൻ അവളെ റൂമിൽ കൊണ്ട് പോയി കിടത്തി തിരിച്ചു വരുമ്പോഴേക്കും ചേട്ടൻ അടുത്തത് ഒഴിക്കാൻ നീട്ടി..

"ഇനി വേണ്ട.. ചേട്ടാ... ഇനി പോയി കിടന്നോ..."

"ലാസ്റ്റ് അതോടെ ഇന്നത്തെ പരിപാടി ശുഭം... ഓകെ.. അനി..."

"എന്തേലും ചെയ്യ്..."

എന്നും പറഞ്ഞു ചേച്ചി പാത്രങ്ങൾ ഓരോന്ന് എടുത്തു...

ഞാൻ ചേട്ടന് ഒഴിച്ചു കൊടുത്തു... അത് ഒറ്റയടിക്ക് കുടിച്ചു എന്നോട് പറഞ്ഞു...

"എടാ...ഞാൻ over ആയോ?"

"ഏയ് ഇല്ല... "

"അല്ല ഞാൻ ആയി... നീ ഒരു കാര്യം ചെയ്യ് എന്നെ കിടക്കാൻ ഒന്ന് സഹായിക്ക്...അവൾ പോയ.."

"ആ ചേച്ചി അടുകയിൽ പോയി.."

"ഇതാണ്

💬 Comments

View all comments