Chapter Title : മണികിലുക്കം 17 [Sanku] [Climax]
കിടന്നിട്ട് കൂർക്കം വലിക്കുന്നുണ്ട്... അത് കണ്ട് ആശ്വാസം കൊണ്ട് എൻ്റെടുത്ത് വന്നു...
"ഡാ ചെക്കാ... Love you..."
"വാ നമുക്ക സോഫയിൽ കെട്ടിപിടിച്ചു കിടക്കാം.."
"പോടാ... ഇനിയെങ്കിലും ഞാൻ കിടക്കട്ടെ... ഇല്ലേ രാവിലെ തല പൊങ്ങില്ല..."
ഞാൻ ഒന്നൂടെ ചേച്ചിയെ കെട്ടിപിടിച്ചു ഒരു ലിപ് ലോക് അടിച്ചു ചന്തി പിടിച്ചമർത്തി.... മനസ്സില്ലാ മനസ്സോടെ പറഞ്ഞയച്ചു...
ഞാൻ മണിയുടെ മുറിയിൽ കയറി ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി വന്നു... മണിയുടെ അടുത്ത് അവളുടെ മുലകൾ പിടിച്ചു കൊണ്ട് കിടന്നു....
ക്ഷീണം കൊണ്ട് പെട്ടന്ന് തന്നെ ഉറങ്ങി
രാവിലെ ഒരു പത്ത് മണി ആയപ്പോൾ ഉറക്ക് ഞെട്ടി...നോക്കുമ്പോൾ മണി അടുത്തില്ല...
ഞാൻ വേഗം ഫ്രഷ് ആയി പുറത്തിറങ്ങി...
ചേച്ചിയും മണിയും അടുക്കളയിൽ ഉണ്ട്... ഞാൻ അങ്ങോട്ട് പോയി...
"Good Morning "
"ആ എഴുന്നേറ്റ "
ചേച്ചിയുടെ വക... ഈ പെണ്ണുങ്ങൾക്ക് എനർജി ഭയങ്കരമാണ്ലോ എന്ന് തോന്നിപ്പോയി...
ഞാൻ മണിയെ നോക്കി... അവൾ ചിരിച്ചു കൊണ്ട്
"Good morning.... ഇന്നലെ രാത്രി എന്തായിരുന്നു.... ഇത്ര നേരം ഉറങ്ങാൻ..."
അത് കേട്ട് ചേച്ചി ഒന്ന് ഞെട്ടി...
"ഓ... കുറെക്കാലം കൂടി കുടിച്ചത് കൊണ്ട് തലക്ക് പിടിച്ചു.... ഓഫ് ആയിപ്പോയി..."
"ഇതാണ് ഞാൻ നിന്നോടൊക്കെ കുടിക്കരുത് എന്ന് പറയുന്നത്..." ചേച്ചി നൈസ് ആയി പറഞ്ഞു...
"ഹും... അതിന് ബോധം പോകാതെ കുടിക്കണം... കേട്ടോ പാപ്പാ..."
"ഓ ശരി തമ്പ്ര... പറയുന്ന ആൾ... ഭയങ്കരമായി നിന്നല്ലോ alle..."
"ഞാൻ... അത് പിന്നെ..."
"ആ തുടങ്ങിയല്ലോ രണ്ടും കൂടെ..."
വിഷയം മാറിയതിൽ ഞാനും ചേച്ചിയും ഉള്ളിൽ
💬 Comments
View all comments