0%

Chapter Title : മണികിലുക്കം 2 [Sanku]

Author : Sanku Read All Parts 1.7K

അപ്പോ തന്നെ വീണ്ടും നമ്മുടെ കുട്ടൻ ചെരുങ്ങനെ എഴുന്നേറ്റ്...

ചേച്ചി കിടക്കയോക്കെ ശരിയാക്കി എൻ്റെ അടുത്ത് വന്ന് എന്നെ കെട്ടിപിടിച്ചു... ഉമ്മം വച്ചു... "ലൗ you ഡ... എനിക്ക് നീ എൻ്റെ മോളെ കെട്ടിയാൽ നീ എന്നെ മറന്നാലും പ്രശ്നമില്ല... പക്ഷേ വേറെ എന്തേലും ആണ് എനിക്ക് സഹിക്കാൻ പറ്റില്ല..."

"ഡോ... അതൊക്കെ സമയം aavumbo തലവര പോലെ നടക്കും..."

ഉടുത്തുനിയില്ലാതെ ഞാൻ ചേച്ചീടെ കൂടെ പുറത്തിറങ്ങി അപ്പുറത്തെ റൂമിൽ പോയി ..

"ചേച്ചി ഞാൻ ഒന്ന് ഇവിടെ കിടക്കട്ടെ..."

"ക്ഷീണം ആയി അല്ലെ..."

"ഇച്ചിരി...വേണേൽ ഇവിടെ കിടന്നോ..."

"നീ കിടന്നോ... ഞാൻ വരാം..."

അതും പറഞ്ഞു ചേച്ചി പോയി... സ്വിച്ച് ഇട്ടപോലെ ഞാൻ ഉറങ്ങി ...

"ഹലോ ഹലോ.... പാപ്പാ.... ഇതെന്ത് കിടത്തമാണ്... ഡോ പാപ്പാ...."

നല്ല ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നപ്പോൾ കാണുന്നത് എൻ്റെ മണിക്കുട്ടി ബെഡ്ഡിൽ ഒരു സൈഡിൽ ഇരുന്ന് എന്നെ വിളിക്കുന്നു.... രാവിലെ അടിച്ച സ്പ്രയുടെയും വിയർപ്പിൻ്റെയും ഒരു മാസ്മരിക മണം...

ഫോട്ടോയിൽ കണ്ട പോലെ തന്നെ , മുലകൾ വണ്ണം വച്ചിട്ടുണ്ട്..

എൻ്റെ കുട്ടൻ വരവ്അറിയിച്ചു..

"എന്തടീ.... ഉറങ്ങാനും വിടില്ലേ..?"

"ആഹാ... ഇത്രപ്പെട്ടന്നു ഇങ്ങ് എത്തിയോ... വാ വാ എഴുന്നെൽക്ക്?"

മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് അവളുടെ അടുത്തായി ഇരുന്നു..

"എന്താണ് വരവിൻ്റെ ഉദ്ദേശം...?"

"അതൊക്കെ പറയാം പൊന്നു മോളെ..." എന്നും പറഞ്ഞു ഞാൻ അവളെ ഒന്ന് കെട്ടിപിടിച്ചു... പെർഫ്യൂമിൻ്റെയും വിയർപ്പിൻ്റെയും കൂടിക്കലർന്ന മയക്കുന്ന മണം... കടിച്ചു തിന്നാൻ തോന്നുന്നു...

"അതെ... മതി മതി.. സ്നേഹ പ്രകടനം... 5കൊല്ലം മുമ്പ് കണ്ടിട്ട്

💬 Comments

View all comments