0%

Chapter Title : മണികിലുക്കം 3 [Sanku]

Author : Sanku Read All Parts 2.1K

"ഓ.... ഓറൽ ഓൺലി..."

"അങ്ങനെ സമാധാനിക്കാം..... "

"ചേച്ചിടെ ഫോട്ടോ ഉണ്ടോ?"

"ഇല്ല എല്ലാം deleted... "

"എന്നാലും ഉണ്ടാവും ഒന്ന് നോക്ക്..."

അതും പറഞ്ഞു അവള് എന്നെ ഒട്ടി കിടന്നു.. എൻ്റെ കണ്ട്രോൾ പോവുന്ന വിധത്തിൽ ആയി... സംയമനം പാലിച്ചു ഫോട്ടോ തേടി...

"ദാ... ഇതാണ്"

എന്നിട്ട് ഞാൻ ഫോൺ അവളുടെ കയ്യിൽ കൊടുത്തു...

"കൊള്ളാലോ... സൂപ്പര് ആയിരുന്നല്ലോ.."

"ഇനി പറഞ്ഞിട്ട് കാര്യമില്ല... അത് പോയി..."

അത് പറഞ്ഞു ഗാലറി ന്നു പിറകിൽ പോയി അവള് പെട്ടന്ന് ഒരുഅങ്കലാപ്പ് ഞാൻ അവളുടെ മുഖത്ത് കണ്ടു്...

അപ്പോഴാണ് എനിക്ക് കത്തിയത് മുഖമില്ലാത്ത ചേച്ചിടെ നഗ്ന ഫോട്ടോ എടുത്തിരുന്നു....

അവള് അത് കണ്ട് എന്നെ നോക്കി...

"പാപ്പോ... ഇന്നാ പിടിക്ക്..."

ഹും... താ..

ഫോൺ കയ്യിൽ തന്നിട്ട് എന്നെ നോക്കി ചരിഞ്ഞു കിടന്നിട്ട് ചെവിട്ടിൽ വന്ന് പറഞ്ഞു..

"ആരാ ഈ ഫോട്ടോയിൽ ഉള്ള പെണ്ണ്.... എന്തായാലും കൊള്ളാം..."

"ഏയ്... അത് അത് പിന്നെ ഒരു സുഖത്തിന് ഡൗൺലോഡ് ചെയ്തതാണ്..."

"കള്ളൻ ആണല്ലേ...."

"ഏയ് സത്യം...."

അതും പറഞ്ഞു കയറിപ്പിടിക്കമെങ്കിലും ഞാൻ ഒന്ന് അയഞ്ഞു...

"അല്ല എൻ്റെ ലവർ കഥ കേട്ട് .. ഇനി നിൻ്റെ പറ"

"ഏയ് ഒന്നുമില്ല..."

"പറയടി...ഞാൻ കേക്കട്ടെ "

"ഒരുത്തൻ ഉണ്ടായിരുന്നു... രണ്ടു കൊല്ലം അടിപൊളി ആയി പോയി... പിന്നെ പിന്നെ അവൻ ടോക്സിക് ആയി തുടങ്ങി... അവിടെ പോവാൻ പാടില്ല, ആരോടും മിണ്ടരുത്...സംശയ രോഗം... അങ്ങനെ അങ്ങനെ... സഹിക്ക വയ്യാതെ... ഞാൻ അതങ്ങ് നിർത്തി..."

"ശ്ശോ... ഞാൻ ഒക്കെ ഭയങ്കര ഫ്രീ ആണ്...

💬 Comments

View all comments