0%

Chapter Title : മണികിലുക്കം 6 [Sanku]

Author : Sanku Read All Parts 1.6K

വേണ്ട Uber നു പോവാമെന്ന് പറഞ്ഞു...

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു... ചേച്ചിയുടെ ഇഷ്ടപെട്ട ആൾ ആയിരുന്നു മരിച്ചത്...

വളരെ സങ്കടത്തിൽ ആയിരുന്നു... ഒന്ന് ഞാൻ കെട്ടിപിടിച്ചിരുന്നേൽ എന്ന അവസ്ഥയിൽ ആയിരുന്നു, പക്ഷെ കഴിഞ്ഞില്ല...

അവർ ഇറങ്ങി... ഞങൾ വാതിൽ പൂട്ടി ഉറങ്ങാൻ കിടന്നു....

~~~~~~~~~~

ബാക്കി ഉടൻ

💬 Comments

View all comments