0%

Chapter Title : മണികിലുക്കം 7 [Sanku]

Author : Sanku Read All Parts 1.3K

പറഞ്ഞു...

"വേണമെങ്കിൽ മതി..."

ശരിയാണെന്ന് തോന്നിയത് കൊണ്ടാവാം... പൈജാമ അഴിച്ചു,അതിനുള്ളയിൽ ഞാൻ ice ആദ്യം വച്ചായിടത്തു് നിന്ന് മാറ്റി

കയ്യിൽ പൈജാമ പിടിച്ചു ice നോക്കി...

"ഡാ ആ ice എവിടെ..."

"വാ നടക്കു..."

ഞാൻ അതും പറഞ്ഞു ഒരു കയ്യിൽ ice matte കയ്യിൽ മിനിയുടെ കയ്യും പിടിച്ചു ചേച്ചിയുടെ റൂമിലേക്ക് നടന്നു... മിനി എന്തു ചെയ്യണമെന്ന് ആലോചിക്കുന്നതിന് മുന്നേ ആയത് കൊണ്ട് യാന്ത്രികമായി എൻ്റെ കൂടെ വന്നു...

ഞാൻ നേരെ കിടക്കയിലേക്ക് തള്ളിയിട്ടു മിനിയെ....

"ഡാ ഡാ... എന്താ...."

"അടങ്ങി അവിടെ കിടക്ക്.... പൊള്ളിയിട്ട് ഇജ്ജതി കളികളിച്ചാൽ പൊക്കിള പൊന്തും... അതും ഇവിടെ ഒക്കെ ആയാൽ ആകെ പണിയാണ്..."

"അതിന് നീ എന്തു ചെയ്യാൻ പോവുന്നു..."

"എല്ലാം ശരിയാക്കാം"

അതും പറഞ്ഞു ഞാൻ ice എടുത്ത് അടിവയറ്റിൽ ഉരച്ചു... മിനിയൊന്ന് വിറച്ചു....കുറച്ചങ്ങനെ ഉരച്ചു ഉരച്ചു ഞാൻ അത് പാൻ്റി ക്ക് മുകളിലും വച്ച്... പ്രതേക മാറ്റം ഇല്ല...

പിന്നെ ഒന്നും നോക്കിയില്ല പാൻ്റി ഞാൻ അങ്ങ് അഴിച്ചതും മിനി കാലുകൊണ്ട് ഒറ്റ തൊഴിക്കൽ ആയിരുന്നു....ഞാൻ മറിഞ്ഞു കെട്ടി നിലത്ത് വീണു അലമാര യുടെ വാതിൽ പോയി മുഖം അടിച്ചു...

ആ ന്നു ഞാൻ അലറി...

പാതി ഊരിയ പാൻ്റിയും ഇട്ട് മിനി എൻ്റെ അടുത്ത് വന്ന് എന്നെ എഴുന്നേൽപ്പിച്ചു...

"നീ എന്തൊക്കെയാണ് ഈ ചെയ്യുന്നത് എന്നുവല്ല ബോധവും ഉണ്ടോ?"

ഞാൻ ഒന്നും അനങ്ങിയില്ല, വേദനയും വിഷമവും കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു... എഴുന്നേറ്റ കുട്ടൻ ഉറങ്ങിയപ്പോലെയും ആയി....

എൻ്റെ കണ്ണ് നിറഞ്ഞത് കണ്ടിട്ട് ആണെന്ന്

💬 Comments

View all comments